Aam Aadmi Party Piravom ആം ആദ്മി പാർട്ടി പിറവം

  • Home
  • India
  • Piravom
  • Aam Aadmi Party Piravom ആം ആദ്മി പാർട്ടി പിറവം

Aam Aadmi Party Piravom ആം ആദ്മി പാർട്ടി പിറവം അഴിമതിക്കെതിരെ ഒരേ ഒരു പാർട്ടി

19/01/2025
17/08/2023

ഇന്ന് അരവിന്ദ് കെജ്‌രിവാൾന് പിറന്നാൾ ആശംസകൾ അറിയിച്ചവരോട് , അദ്ദേഹത്തിന്റെ മറുപടി 👇

"ഇന്ന് എന്റെ ജന്മദിനം ആണ്. നിരവധി പേർ ആശംസകൾ അറിയിക്കുന്നുണ്ട്. വളരെ നന്ദി!🙏

പക്ഷെ എനിക്ക് മനീഷിനെ Manish Sisodia
മിസ് ചെയ്യുന്നു. കള്ളക്കേസിൽ കുടുക്കി ജയിലിലാണ്.

എല്ലാവർക്കും ഇന്ന് പ്രതിജ്ഞയെടുക്കാം

ഇന്ത്യയിൽ ജനിക്കുന്ന ഓരോ കുട്ടിക്കും മികച്ച നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിന് ഞങ്ങളുടെ കഴിവിനനുസരിച്ച് ഞങ്ങൾ എല്ലാം ചെയ്യും.

അത് ശക്തമായ ഇന്ത്യക്ക് അടിത്തറ പാകും. ഇന്ത്യയെ നമ്പർ 1 ആക്കാനുള്ള ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ അത് സഹായിക്കും. അതും മനീഷിനെ സന്തോഷിപ്പിക്കും"

അരവിന്ദ് കെജ്‌രിവാൾ 🇮🇳

01/07/2023

നാടിനു സമർപ്പിച്ചു.✅️
👉100% ഗ്രീൻ ആയ സർവകലാശാല ക്യാമ്പസ്‌. ആവശ്യത്തിനുള്ള വൈദ്യുതി അവിടെ തന്നെ ഉല്പാദിപ്പിക്കും.മലിനജലം ഉണ്ടാവില്ല, വെള്ളം പാഴാക്കുകയുമില്ല.

ഡൽഹിയിലെ ഗുരു ഗോമ്പിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റിയുടെ ഈസ്റ്റ്‌ ക്യാമ്പസ്‌.

ഏറ്റവും പുതിയ കോഴ്സുകൾ ആയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്,ഓട്ടോമേഷൻ തുടങ്ങിയവ ഉണ്ട്. 2400 വിദ്യാർത്ഥികൾക്ക് പഠിക്കാം.

19 ഏക്കറിൽ ഉള്ള ക്യാമ്പസ്സിൽ, 3 അക്കാഡമിക് ബ്ലോക്ക്‌, സെൻട്രൽ ലൈബ്രറി, 5 നില ഓഡിറ്റോറിയം, സ്പോർട്സ് ഹാൾ തുടങ്ങിയവ ഉണ്ട്.ഡൽഹിക്ക് പുറത്ത് ഉള്ളവർക്ക് വേണ്ടി റസിഡെന്ഷ്യൽ കോംപ്ലക്സ്സ് ഉണ്ട്....
ആം ആദ്മി പാർട്ടി 🇮🇳

27/06/2023
22/06/2023

Address

Aam Aadmi Party Office, Onassery Building
Piravom
686664

Alerts

Be the first to know and let us send you an email when Aam Aadmi Party Piravom ആം ആദ്മി പാർട്ടി പിറവം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share