Piravam NDA Twenty 20

Piravam NDA Twenty 20 election ��

പിറവത്തെ ജനവിധിയെ മാനിക്കുന്നു ..വിജയിആയ ശ്രീ അനൂപ് ജേക്കബ് MLA ക്ക് അഭിനന്ദനങ്ങൾ 💐പിറവം നിയോചകമണ്ഡലത്തിൽ രാപകലില്ലാതെ N...
07/05/2026

പിറവത്തെ ജനവിധിയെ മാനിക്കുന്നു ..
വിജയിആയ ശ്രീ അനൂപ് ജേക്കബ് MLA ക്ക് അഭിനന്ദനങ്ങൾ 💐

പിറവം നിയോചകമണ്ഡലത്തിൽ രാപകലില്ലാതെ NDA യുടെ വിജയത്തിനായി പ്രവർത്തിച്ചവർക്കും, NDA യ്ക്ക് അനുകൂലമായി വോട്ട് ചെയ്ത ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി🙏❤️🙏

ബഹുമാനപ്പെട്ട MLA യോട് ജനങ്ങൾക്കുവേണ്ടി:ആദ്യവികസനമായി
പിറവത്തേയും കൂത്താട്ടുകുളത്തേയും ബസ് സ്റ്റാൻഡിൽ ആധുനിക നിലവാരത്തിലുള്ള Toilet സംവിധാനം കൊണ്ടുവരണമെന്ന് വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു .

കൂടെ നടന്ന ,വോട്ട് ചെയ്ത ,എല്ലാവർക്കും ഒരിക്കൽകൂടി ഹൃദയം നിറഞ്ഞ സ്‌നേഹം .
നന്ദിയോടെ
ജിബി അബ്രഹാം .

രാജ്യത്തിലെ സ്ത്രീകൾക്ക് അടുക്കളയുടെ ചുമരുകൾ തകർത്ത് അധികാരത്തിന്റെ അരങ്ങിലേക്ക് കടക്കാനുള്ള വാതിൽ തുറക്കാൻ ശ്രമിച്ചപ്പോ...
18/04/2026

രാജ്യത്തിലെ സ്ത്രീകൾക്ക് അടുക്കളയുടെ ചുമരുകൾ തകർത്ത് അധികാരത്തിന്റെ അരങ്ങിലേക്ക് കടക്കാനുള്ള വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ, രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ അതിനെ തടഞ്ഞത് ക്ഷമിക്കാനാവാത്ത ദ്രോഹമാണ്.

വനിതാ സംവരണ ബിൽ (Nari Shakti Vandan Adhiniyam) പോലൊരു ചരിത്രപരമായ അവസരം തകർത്തിട്ട്, സ്വന്തം വീട്ടിലെ അമ്മയുടെയും സഹോദരിയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ പോലും കുറ്റബോധമില്ലാതെ നിൽക്കുന്നത് എങ്ങനെ സാധിക്കുന്നു?

സ്ത്രീകൾക്ക് കഴിവില്ലാത്തത് കൊണ്ടല്ല അവർ പിന്നിലാകുന്നത് — അവസരം നിഷേധിക്കപ്പെട്ടത് കൊണ്ടാണ്.
ആ അവസരം പോലും കവർന്നെടുക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയമാണ് ഇന്നത്തെ പ്രതിപക്ഷം കാണിക്കുന്നത്.

സമൂഹ നന്മയെക്കാൾ സ്വന്തം രാഷ്ട്രീയ ലാഭം മുൻനിർത്തുന്ന ഇത്തരം നിലപാടുകൾ, രാജ്യത്തിന്റെ പുരോഗതിക്കെതിരായ തുറന്ന വെല്ലുവിളിയാണ്.
നിയമനിർമാണ രംഗത്ത് സ്ത്രീകളുടെ ശക്തമായ സാന്നിധ്യം ഇനി ഒരു ഓപ്ഷൻ അല്ല — അത്യാവശ്യമാണ്.

പ്രതിപക്ഷത്തിന്റെ എല്ലാ തടസ്സങ്ങളും മറികടന്ന്, രാജ്യത്തെ സ്ത്രീകളുടെ സ്വാഭിമാനം ഉയർത്താനുള്ള തീരുമാനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ നേതൃത്വം തയ്യാറാണ്.
പക്ഷേ,
സ്ത്രീകളുടെ അവകാശങ്ങൾക്ക് വിരുദ്ധമായി നിന്ന നിങ്ങളുടെ നിലപാട് — ചരിത്രം മറക്കില്ല, നമ്മുടെ അമ്മമാരും സഹോദരിമാരും മാപ്പ് നൽകുകയുമില്ല.

എല്ലാവർക്കും നന്മയുടെയും ഐശ്വര്യത്തിന്റെയും ഒരായിരം വിഷു ആശംസകൾ 🙏🥰😍
15/04/2026

എല്ലാവർക്കും നന്മയുടെയും ഐശ്വര്യത്തിന്റെയും ഒരായിരം വിഷു ആശംസകൾ 🙏🥰😍

പിറവത്തിന്റെ വികസനത്തിനായി വലിയ ഉറപ്പുകൾ 😍🥰🙏
09/04/2026

പിറവത്തിന്റെ വികസനത്തിനായി വലിയ ഉറപ്പുകൾ 😍🥰🙏

വികസിത പിറവത്തിന് ജിബി അബ്രഹാം😍🙏
09/04/2026

വികസിത പിറവത്തിന് ജിബി അബ്രഹാം😍🙏

ഇൻസ്റ്റാഗ്രാമിൽ 10 മില്യൺ വ്യൂസുമായി ജിബി അബ്രഹാമിന്റെ ജീവിതകഥ 🙏😍
09/04/2026

ഇൻസ്റ്റാഗ്രാമിൽ 10 മില്യൺ വ്യൂസുമായി ജിബി അബ്രഹാമിന്റെ ജീവിതകഥ 🙏😍

Address

Piravam
Piravom

Website

Alerts

Be the first to know and let us send you an email when Piravam NDA Twenty 20 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share