26/02/2026
ആദരാഞ്ജലി...
പേഴയ്ക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറി പടുത്തുയർത്തുന്നതിൽ നിർണായക പങ്കുവെച്ച ചെറുകുന്നേൽ സി ബി മുഹമ്മദ് അന്തരിച്ചു.
നീണ്ട 25 വർഷം പ്രവർത്തനം മുടങ്ങിയ ആസാദ് ലൈബ്രറി പുനരാരംഭിച്ചപ്പോൾ ദീർഘകാലം സെക്രട്ടറിയായിരുന്നു. അന്യാധീനപ്പെട്ട് പോയ ലൈബ്രറിയുടെ ആധാരത്തിന്റെ പകർപ്പ് എടുത്തത് C B മുഹമ്മദിന്റെ ശ്രമം കൊണ്ടു മാത്രമാണ്. ആസാദ് ലൈബ്രറി ഇന്നു കാണുന്ന നിലയിലേക്ക് ഉയർത്തിയ ഈ കാലഘട്ടത്തിൽ ജീവിച്ച ഏറ്റവും മഹാനായ സാംസ്കാരിക പ്രവർത്തകനാണ് CB മുഹമ്മദ്.. ലൈബ്രറി രംഗത്തെ ഞങ്ങളുടെ ഗുരുവിന് പ്രണാമം.
🙏🙏🙏🙏