കാവിപ്പട പെരുനാട്

കാവിപ്പട പെരുനാട് ॐ സംഘ സംഘമൊരേ ജപം ഹൃദയത്തുടിപ്പുകളാ?

10/02/2026
ബിജെപി പഞ്ചായത്ത്‌ കമ്മിറ്റി പുറപ്പെടുവിക്കുന്ന പ്രസ്താവന.
26/12/2025

ബിജെപി പഞ്ചായത്ത്‌ കമ്മിറ്റി പുറപ്പെടുവിക്കുന്ന പ്രസ്താവന.

ശബരിമലക്കെതിരെ വനിതാ മതിൽ കെട്ടിയവർ പുഞ്ചിരിയുമായി വരുമ്പോൾ ജനങ്ങൾ സൂക്ഷിക്കുക!!!
08/12/2025

ശബരിമലക്കെതിരെ വനിതാ മതിൽ കെട്ടിയവർ പുഞ്ചിരിയുമായി വരുമ്പോൾ ജനങ്ങൾ സൂക്ഷിക്കുക!!!

പുതിയ തുടക്കം പെരുനാടിന്റെ മാറ്റത്തിനായുള്ള മുഴക്കം!!!കൂടെയുണ്ട് ജനമനസ്സ്, ഉറപ്പാണ് വിജയം..!!💪✨
03/12/2025

പുതിയ തുടക്കം പെരുനാടിന്റെ മാറ്റത്തിനായുള്ള മുഴക്കം!!!

കൂടെയുണ്ട് ജനമനസ്സ്, ഉറപ്പാണ് വിജയം..!!💪✨



ഇവർ നയിക്കും....നമ്മൾ ജയിക്കും... 💪പെരുനാട്  NDA യ്ക്കൊപ്പം🧡🇮🇳വിജയം സുനിശ്ചിതമാണ്.കഴിഞ്ഞ  5 വർഷത്തെ അഴിമതി  ഭരണത്തിനും, ...
23/11/2025

ഇവർ നയിക്കും....നമ്മൾ ജയിക്കും... 💪
പെരുനാട് NDA യ്ക്കൊപ്പം🧡🇮🇳
വിജയം സുനിശ്ചിതമാണ്.
കഴിഞ്ഞ 5 വർഷത്തെ അഴിമതി ഭരണത്തിനും, അക്രമ രാഷ്ട്രീയത്തിനും, വികസന മുരടിപ്പിനും എതിരെ നമ്മുടെ നാടിൻ്റെ വികസനം ലക്ഷ്യം വെച്ച് ജനങ്ങളുടെ ക്ഷേമത്തിനായി 16 വാർഡുകളിലും NDA യുടെ കരുത്തുറ്റ സാരഥികൾ അണിനിരക്കുന്നു....
മാറ്റം ആഗ്രഹിക്കുന്ന ജനമനസ്സുകൾ ഇത്തവണ താമരയ്‌ക്കൊപ്പം!

കൂടെയുണ്ട് ജനമനസ്സ്, ഉറപ്പാണ് വിജയം..!!💪✨

അഴിമതി വീഴും...
വികസനം വാഴും...
ഈ തവണ NDA.... 🧡

റാന്നി ബ്ലോക്ക്‌ പഞ്ചായത്ത്‌ പെരുനാട് ഡിവിഷൻ  NDA സ്ഥാനാർഥി മനീഷ് പെരുനാടിനെ വിജയിപ്പിക്കുക.അഴിമതി വീഴും..വികസനം വാഴും.....
17/11/2025

റാന്നി ബ്ലോക്ക്‌ പഞ്ചായത്ത്‌ പെരുനാട് ഡിവിഷൻ NDA സ്ഥാനാർഥി മനീഷ് പെരുനാടിനെ വിജയിപ്പിക്കുക.

അഴിമതി വീഴും..
വികസനം വാഴും...
ഈ തവണ NDA.... 🧡



ശബരിമല തീർത്ഥാടനത്തെ കേവലം പണം കൊയ്യാനുള്ള ഒരു മാർഗ്ഗമായി മാത്രമാണ് പിണറായി സർക്കാർ കാണുന്നത്. അതിന്റെ ഏറ്റവും പുതിയ തെള...
15/11/2025

ശബരിമല തീർത്ഥാടനത്തെ കേവലം പണം കൊയ്യാനുള്ള ഒരു മാർഗ്ഗമായി മാത്രമാണ് പിണറായി സർക്കാർ കാണുന്നത്. അതിന്റെ ഏറ്റവും പുതിയ തെളിവാണ് സംസ്ഥാന അതിർത്തികളിൽ മോട്ടോർ വാഹന വകുപ്പ് ഒരുക്കിയിരിക്കുന്ന 7 പുതിയ ചെക്ക് പോസ്റ്റുകൾ. ഭക്തിയുടെ പാതയിൽ നിയമപാലനത്തിന്റെ പേര് പറഞ്ഞ് ഭക്തരെ പിഴിയുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഈ കെണിക്കൾക്കുള്ളത്.

മറ്റ് സമയങ്ങളിൽ അടഞ്ഞുകിടക്കുകയും ഓൺലൈൻ സേവനങ്ങളിലേക്ക് മാറുകയും ചെയ്ത ചെക്ക്പോസ്റ്റുകൾക്ക്, തീർത്ഥാടന കാലത്ത് മാത്രം ജീവൻ വെക്കുന്നത് ഭക്തരുടെ സുരക്ഷയോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ടല്ല, മറിച്ച് അവരുടെ പോക്കറ്റിനോടുള്ള ആർത്തി ഒന്നുകൊണ്ട് മാത്രമാണ്.

ഭക്തരെ പിഴിയാനുള്ള ഈ നീക്കം അങ്ങേയറ്റം ലജ്ജാകരമാണ്. സ്വാമിക്ക് സമർപ്പിക്കാനുള്ള ഇരുമുടിക്കെട്ടിനൊപ്പം, വഴിയിൽ സർക്കാരിനുള്ള കൈക്കൂലി 'കാണിക്ക' കൂടി കയ്യിൽ കരുതേണ്ട ഗതികേടിലേക്ക് ഓരോ ഭക്തനും.

മാറാത്തത് ഇനി മാറും..

എല്ലാവർക്കുമൊപ്പം
എല്ലാവർക്കും വേണ്ടി...

വികസിത കേരളത്തിനായി ഇനി വരണം ബിജെപി...

മാടമൺ  വാർഡ് NDA സ്ഥാനാർഥി അരുൺ അനിരുദ്ധനെ വിജയിപ്പിക്കുക.... അഴിമതി വീഴും...വികസനം വാഴും...ഈ തവണ NDA.... 🧡
15/11/2025

മാടമൺ വാർഡ് NDA സ്ഥാനാർഥി അരുൺ അനിരുദ്ധനെ വിജയിപ്പിക്കുക....

അഴിമതി വീഴും...
വികസനം വാഴും...
ഈ തവണ NDA.... 🧡



കണ്ണനുമൺ വാർഡ് NDA സ്ഥാനാർഥി രാധാമണിയെ വിജയിപ്പിക്കുക.അഴിമതി വീഴും...വികസനം വാഴും...ഈ തവണ NDA.... 🧡
15/11/2025

കണ്ണനുമൺ വാർഡ് NDA സ്ഥാനാർഥി രാധാമണിയെ വിജയിപ്പിക്കുക.

അഴിമതി വീഴും...
വികസനം വാഴും...
ഈ തവണ NDA.... 🧡



Address

Perunad

Website

Alerts

Be the first to know and let us send you an email when കാവിപ്പട പെരുനാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share