CPIM Kannannumon

CPIM Kannannumon Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Kannannumon, Rani.

29/03/2026
എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹത്തിന്റെയും പ്രത്യാശയുടെയും ഓശാന ഞായർ ആശംസകൾ...
29/03/2026

എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹത്തിന്റെയും പ്രത്യാശയുടെയും ഓശാന ഞായർ ആശംസകൾ...

 #ക്യാപ്റ്റൻ_റാന്നിയിൽ #റാന്നിയുടെ_ഹൃദയത്തിൽ_പ്രമോദ് #റാന്നിയിൽ_ഇടത്_തുടരും ്ലാതെ_മറ്റാര്
21/03/2026

#ക്യാപ്റ്റൻ_റാന്നിയിൽ

#റാന്നിയുടെ_ഹൃദയത്തിൽ_പ്രമോദ്
#റാന്നിയിൽ_ഇടത്_തുടരും
്ലാതെ_മറ്റാര്

♦️ പവർകട്ട്‌ ഇല്ലാത്ത പത്തു വർഷങ്ങൾ !!♦️ അഴിമതിയില്ലാത്ത പത്തു വർഷങ്ങൾ !!♦️ വർഗീയകലാപങ്ങൾ ഇല്ലാത്ത പത്തു വർഷങ്ങൾ !!♦️ ലോ...
09/01/2026

♦️ പവർകട്ട്‌ ഇല്ലാത്ത പത്തു വർഷങ്ങൾ !!
♦️ അഴിമതിയില്ലാത്ത പത്തു വർഷങ്ങൾ !!
♦️ വർഗീയകലാപങ്ങൾ ഇല്ലാത്ത പത്തു വർഷങ്ങൾ !!
♦️ ലോഡ്ഷെഡ്‌ഡിങ് ഇല്ലാത്ത പത്തു വർഷങ്ങൾ !!
♦️ നിയമനനോരോധനം ഇല്ലാത്ത പത്തു വർഷങ്ങൾ !!
♦️ പൊതുമേഖലാ വ്യവസായങ്ങൾ അടച്ച് പൂട്ടാത്ത പത്തു വർഷങ്ങൾ !!
♦️ ട്രെഷറി അടച്ചിടാത്ത പത്തു വർഷങ്ങൾ !!
♦️ ക്ഷേമപെൻഷൻ മുടങ്ങാത്ത പത്തു വർഷങ്ങൾ !!
♦️ റേഷൻ മുടങ്ങാത്ത പത്തു വർഷങ്ങൾ !!
♦️ സർക്കാർ സ്കൂളുകൾ അടച്ച് പൂട്ടാത്ത പത്തു വർഷങ്ങൾ !!
♦️ പാഠപുസ്തകങ്ങൾ മുടങ്ങാത്ത പത്തു വർഷങ്ങൾ !!
♦️ റോഡുകൾ രാജപാതകളായി മാറിയ പത്തു വർഷങ്ങൾ !!
♦️ സ്കൂളുകൾക്ക് അന്തർ ദേശീയ നിലവാരമുള്ള കെട്ടിടങ്ങൾ ലഭിച്ച പത്തു വർഷങ്ങൾ !!
♦️ മുൻ യുഡിഫ് സർക്കാർ ഉപേക്ഷിച്ച ഗെയിൽ പൈപ്പ്ലൈൻ പദ്ധതി പൂർത്തീകരിച്ച പത്തു വർഷങ്ങൾ !!
♦️ കണ്ണൂർ വിമാനത്താവളവും, വിഴിഞ്ഞം തുറമുഖവും, പൂർത്തിയാക്കി വിമാന സർവീസും കപ്പൽ സർവീസും തടസ്സമില്ലാതെ നടക്കുന്ന പത്തു വർഷങ്ങൾ
♦️ ലോകത്തിന് തന്നെ മാതൃകയായ വാട്ടർ മെട്രോ പൂർത്തിയാക്കി തടസ്സമില്ലാതെ സർവീസ് തുടരുന്ന പത്തു വർഷങ്ങൾ !!
♦️ കേരളം നിക്ഷേപ സൗഹൃദമായി മാറിയ പത്തു വർഷങ്ങൾ !!
♦️ വ്യവസായങ്ങൾ വർധിച്ച പത്തു വർഷങ്ങൾ !!
♦️ ഓഖിയിലും പ്രളത്തിലും കൊറോണയിലും നിപ്പയിലും ഉരുൾപൊട്ടലുകളിലും തളരാത്ത പത്തുവർഷങ്ങൾ !!
♦️ ലക്ഷക്കണക്കിന് ചെറുകിട സംരംഭങ്ങൾ തുടങ്ങിയ പത്തു വർഷങ്ങൾ !!
♦️ ജാതി മത സംഘടനകൾ ഭരണത്തിൽ ഇടപെടാത്ത പത്തു വർഷങ്ങൾ !!
♦️ കേന്ദ്ര സർക്കാർ മുച്ചൂടും തകർക്കാൻ നോക്കിയിട്ടും തളരാതെ മുന്നോട്ട് കുതിച്ച പത്തു വർഷങ്ങൾ !!
♦️ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കേരളത്തിന്‌ തരേണ്ട ഫണ്ടുകൾ തടഞ്ഞു വെച്ചതിന് എതിരായി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുനടത്തി വിജയം നേടിയ പത്തു വർഷങ്ങൾ !!
♦️ സർക്കാരിന്റെ വരുമാനം കൂടിയ പത്തു വർഷങ്ങൾ !!

LDF പ്രകടന പത്രികയിൽ പറഞ്ഞ
2016- 26 ൽ LDF പൂർത്തിയാക്കിയ #വൻകിട__പദ്ധതികളിൽ_ചിലത്
🟣വിഴിഞ്ഞം പോർട്ട്
🟣കൊച്ചി മെട്രോ
🟣കൊച്ചി മെട്രോ PH2 - ഇൻഫോപാർക്ക്
🟣കൊച്ചി വാട്ടർ മെട്രോ
🟣കൊച്ചി കോർപ്പ: ആസ്ഥാന മന്ദിരം
🟣ബ്രഹ്മപുരം BPCL CBGപ്ലാൻ്റ്
🟣കനാൽ നവീകരണം 3700 കോടി.
🟣കണ്ണൂർ വിമാനത്താവളം
🟣ഗെയിൽ ഗ്യാസ് ലൈൻ
🟣ഇടമൺ വൈദ്യുതി ഇടനാഴി
🟣കരിന്തളം - വയനാട് പവ്വർ ഇടനാഴി
🟣തൊട്ടിയാർ, പള്ളിവാസൽ ജല.പദ്ധതി
🔴 20+ കുടിവെള്ള പദ്ധതികൾ
🟣TVM 32 സ്മാർട്ട് റോഡുകൾ
🟣KKD - 12 സ്മാർട്ട് റോഡുകൾ
🟣കുതിരാൻ തുരങ്ക പാത.
🟣കെ.ബാങ്ക് രൂപികരണം.
🟣കെ. ഫോൺ പദ്ധതി
🟣കെ. പേപ്പർ പുനരാരംഭിച്ചു.
🟣എഐ ക്യാമറ പദ്ധതി
🟣സ്മാർട്ട് സിറ്റി - ലുലു IT ടവർ
🟣കാസറഗോഡ് വ്യവസായ എസ്റ്റേറ്റ്
🟣ആലപ്പുഴ മെഗാ ഫുഡ് പാർക്ക്.
🟣പാലക്കാട് ഫുഡ് പാർക്ക്
🟣ഇടുക്കി Hitech സ്പൈസസ് പാർക്ക്
🔴തോന്നയ്ക്കൻ വ്യവസായ എസ്റ്റേറ്റ്
🟣എറണാകുളം മാർക്കറ്റ്
🟣KKD പുതിയ പാളയം മാർക്കറ്റ്
🟣തൃശൂർ സുവോജിക്കൽ പാർക്ക്
🟣നെയ്യാർ എലഫൻ്റ് പാർക്ക്
🟣ദന്തൽ മെഡി. കോളേജ്, അലപ്പുഴ
🟣ഡയാലിസിസ്-എല്ലാ താലൂക്കിലും
🟣കൊച്ചിൻ ക്യാൻസർ സെൻ്റർ
🟣KGD, WND മെഡിക്കൻ കോളേജുകൾ
🟣Intl ആയൂർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
🟣ശ്രീനാരായണ ഒപ്പൺ യൂണിവേഴ്സിറ്റി
🟣ഡിജിറ്റൽ യൂണിവേഴ്സിറ്റി
🔴ഗ്രാഫിൻ ഇന്നവേഷൻ സെന്റെർ
🔴ഡിജിറ്റൽ സയൻസ് പാർക്ക്.
🔴സുപ്പർ ഫാബ് ലാബ്
🟣ടെക്നോ സിറ്റി പള്ളിപ്പുറം
🔴റബർ പാർക്ക്, വെള്ളൂർ - 324 കോടി
🔴കുറവിലങ്ങാട് സയൻസ് സിറ്റി
🔴62 ലക്ഷം പേർക്ക് 2000 രൂ. പെൻഷൻ
🔴LIFE വീടുകൾ 4.76 ലക്ഷം
🟣4 ലക്ഷം പേർക്ക് പട്ടയം
🟣ചെല്ലാനം കടൽ ഭിത്തി
🟣ആലപ്പുഴ പുലിമുട്ടുകൾ
🟣8+ ബീച്ചുകൾ
🟣8+തുറമുഖ വികസനം
🔴കൊല്ലം - ജഡായൂ പാറ ടൂറിസം
🟣കൊച്ചി ഹൈക്കൻ - വൈദ്യുതി വാഹന ഫാക്ടറി
🟣KSRTC 20+ ഡിപ്പോകൾ
🟣KSRTC 220 പുതിയ ബസുകൾ
🔴20,000+ കി.മി BMBC റോഡുകൾ
🟣50+ നഗര ബൈപാസ്സുകൾ
🟣KSEB 65+ സബ്സ്റ്റേഷനുകൾ
🟣ജല ജീവൻ മിഷൻ
🟣20 ലക്ഷം പുതിയ വാട്ടർ കണക്ഷൻ
🔴150+ പാലങ്ങൾ
🔴60+ റെയിൽ മേൽ പാലങ്ങൾ
🔴550+ വിദ്യാലയങ്ങൾ
🟣55,000 സ്മാർട്ട് ക്ലാസ്റൂമുകൾ
🔴14 മെഡിക്കൻ കോളജ് നവീകരണം
🔴70+ താലൂക്ക് ആസ്പത്രി നവീകരണം
🔴700+ കുടുംബാരോഗ്യ കേന്രങ്ങൾ
🔴6000+ പുനർഗേഹം ഭവനങ്ങൾ
🔴തുരുത്തി ഫ്ളാറ്റ് 394 പേർക്ക്
🔴 കൊല്ലം തനിമ... 164 ഫ്ളാറ്റുകൾ
🔴ചളിക്കൽ ST പുനരധിവാസം 34 വിട്
🔴സൈബർപാർക്ക് പുതിയ 197 കമ്പനി
🔴ടെക്നോ പാർക്ക് പുതിയ 130 കമ്പനി
🔴ഇൻഫോപാർക്ക് പുതിയ 254 കമ്പനി
🔴വിഴിഞ്ഞം 2 -4 ഘട്ടം 20,000 കോടി.
🔴വേൾഡ് TC, KKD 6,000 കോടി
🔴പാലക്കാട് സ്മാർട്ട് സിറ്റി:4000 കോടി.
🟣വെൽകെയർ Sup. SPL ആസ്പത്രി
🟣DOWN TOWN ടെക്നോപാർക്ക്
🟣UST Global ഇന്ത്യൻ ആസ്ഥാനം
🟣പള്ളിപ്പുറം - TCS ടെക്നോസിറ്റി
🟣TVM എയർപോർട്ട് 8000 കോടി
🟣ഇൻഫോ പാർക്ക് - LULU ട്വിൻ IT ടവർ
🟣കൊച്ചി കാസ്പിയൻ ടെക് പാർക്
🟣ടാറ്റ ഡിജിറ്റൽ സിറ്റി💥
🟣പുതുവൈപ്പിൻ LPG ടെർമിനൽ
🟣TVM യൂണിറ്റിമാൾ - 140 കോടി
🟣100+ 5സ്റ്റാർ ഹോട്ടലുകൾ
🟣ലാലൂർ IM വിജയർ സ്റ്റേഡിയം
🟣 കലൂർ സ്റ്റേഡിയം നവീകരണം
🟣കൊട്ടാരക്കര സോഹ കോർപ്പറേഷൻ റോബോട്ടിക് ഇന്നവേഷൻ സെൻ്റെർ
ഒട്ടേറെ വൻകിട പദ്ധതികൾ പുരോഗമിക്കുന്നു.
ദേശീയപാത,
തീരദേശ പാത.
മലയോര പാത,
ദേശീയ ജല പാത,
വയനാട് തുരങ്കപാത ,
വയനാട് പുനരധിവാസം
കോഴിക്കോട് നഗരപാതകൾ
കൊച്ചി ബാഗ്ലൂർ വ്യവസായ ഇടനാഴി (4,000 കോടി)💥
ഇനിയും ഉണ്ട് ഇതിൽ ചേർക്കാൻ
കേരളം പണം മുടക്കാത ഒരു സർക്കാർ പദ്ധതിയും ഇതിൽ ഇല്ല🙏
സുഹൃത്തകൾ വീട്ടുപോയവ കമൻ്റായി ഇടുക കൂട്ടി ചേർക്കാം.

💥2011- 16 കാലത്ത് UDF പൂർത്തിയാക്കിയ പദ്ധതികളുടെ പേര് ഇതുപോലെ UDF കാർക്ക് ഇടാൻ കഴിയുമോ

ഇങ്ങനെയൊരു ഭരണകാലം കേരള ചരിത്രത്തിൽ ഇതാദ്യം 💕

പിണറായി സർക്കാർ 😍

എന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ തന്നെയാവണം നമ്മുടെ ജനപ്രതിനിധി...🚩
20/11/2025

എന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ തന്നെയാവണം നമ്മുടെ ജനപ്രതിനിധി...🚩

റാന്നി ബ്ലോക്ക്‌ പഞ്ചായത്ത് പെരുനാട് ഡിവിഷൻ LDF സ്ഥാനാർത്ഥി സ. എസ് ഹരിദാസിനെ വിജയിപ്പിക്കുക🚩
18/11/2025

റാന്നി ബ്ലോക്ക്‌ പഞ്ചായത്ത് പെരുനാട് ഡിവിഷൻ LDF സ്ഥാനാർത്ഥി സ. എസ് ഹരിദാസിനെ വിജയിപ്പിക്കുക🚩

Address

Rani
689711

Telephone

+919747581924

Website

Alerts

Be the first to know and let us send you an email when CPIM Kannannumon posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share