SFI Perunad Area Committee

SFI Perunad Area Committee എസ് എഫ് ഐ പെരുനാട് ഏരിയ കമ്മിറ്റിയുടെ ഫേസ്ബുക് പേജ്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കേരളനടനത്തിൽ A ഗ്രേഡ് കരസ്ഥമാക്കിയ വിസ്മയ സുജിത്തിന് SFI പെരുനാട് ഏരിയ കമ്മിറ്റയുടെ അനുമോദനങ്...
12/01/2025

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കേരളനടനത്തിൽ A ഗ്രേഡ് കരസ്ഥമാക്കിയ വിസ്മയ സുജിത്തിന് SFI പെരുനാട് ഏരിയ കമ്മിറ്റയുടെ അനുമോദനങ്ങൾ

06/01/2025
"അധിനിവേശത്തോടും വർഗീയതയോടും സന്ധിയില്ലാത്ത വിദ്യാർത്ഥിത്വം"SFI ആങ്ങമൂഴി ലോക്കൽ തല മെമ്പർഷിപ്പ് ഉദ്ഘാടനം  SFI പെരുനാട് ഏ...
29/06/2024

"അധിനിവേശത്തോടും വർഗീയതയോടും സന്ധിയില്ലാത്ത വിദ്യാർത്ഥിത്വം"

SFI ആങ്ങമൂഴി ലോക്കൽ തല മെമ്പർഷിപ്പ് ഉദ്ഘാടനം SFI പെരുനാട് ഏരിയ പ്രസിഡണ്ടും പത്തനംതിട്ട ജില്ല കമ്മിറ്റി അംഗവും കൂടിയായ സ. വൈശാഖ് സന്തോഷ്‌ നിർവഹിച്ചു

സീതത്തോട് നഴ്സിംഗ് കോളേജിൽ  എതിരില്ലാതെ എസ്എഫ്ഐ മുഴുവൻ സീറ്റിലും എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു ❤️
29/06/2024

സീതത്തോട് നഴ്സിംഗ് കോളേജിൽ എതിരില്ലാതെ എസ്എഫ്ഐ
മുഴുവൻ സീറ്റിലും എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു ❤️

"അധിനിവേശത്തോടും വർഗീയതയോടും സന്ധിയില്ലാത്ത വിദ്യാർത്ഥിത്വം"SFI സീതത്തോട് ലോക്കൽ തല മെമ്പർഷിപ്പ് ഉദ്ഘാടനം  SFI പത്തനംതിട...
25/06/2024

"അധിനിവേശത്തോടും വർഗീയതയോടും സന്ധിയില്ലാത്ത വിദ്യാർത്ഥിത്വം"

SFI സീതത്തോട് ലോക്കൽ തല മെമ്പർഷിപ്പ് ഉദ്ഘാടനം SFI പത്തനംതിട്ട ജില്ല കമ്മിറ്റി അംഗം സ. വൈശാഖ് സന്തോഷ്‌ നിർവഹിച്ചു

SFI PERUNAD❤️
18/06/2024

SFI PERUNAD❤️

നവാഗതർക്ക് സ്വാഗതം SFI പെരുനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാർ സ്കൂളിൽ മധുര വിതരണം നടത്തി..
03/06/2024

നവാഗതർക്ക് സ്വാഗതം
SFI പെരുനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാർ സ്കൂളിൽ മധുര വിതരണം നടത്തി..

സമ്മേളനം ❤️
25/05/2024

സമ്മേളനം ❤️

സ്റ്റുഡന്റ് ബറ്റാലിയൻSFI PERUNAD AC
23/05/2024

സ്റ്റുഡന്റ് ബറ്റാലിയൻ
SFI PERUNAD AC

നാളെ ❤️
20/05/2024

നാളെ ❤️

Address

Chittar
Perunad
CHITTAR

Website

Alerts

Be the first to know and let us send you an email when SFI Perunad Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share