INTUC Perunad

INTUC Perunad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from INTUC Perunad, Political Party, Perunad.

03/02/2024

മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങും ശ്രീമതി സോണിയ ഗാന്ധിയും മുൻകൈ എടുത്ത് നടപ്പിലാക്കിയ വിപ്ലവകരമായ ദാരിദ്ര്യ നിർമാർജന-അടിസ്ഥാന സൗകര്യ വികസന പരിപാടിയായ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ഇന്ന് 18 വയസ്സ് തികയുകയാണ്.

ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ സാമൂഹിക സുരക്ഷാ പദ്ധതിയെന്ന് ലോക ബാങ്ക് വരെ വിശേഷിപ്പിച്ച, ഇന്ത്യയിലെ സ്ത്രീകളെ ശാക്തീകരിക്കുന്നതിലും, ദാരിദ്ര്യനിർമ്മാർജ്ജനത്തിലും, സാമ്പത്തിക സ്വാതന്ത്ര്യത്തിലും വലിയ പങ്ക് വഹിച്ച പദ്ധതിയെക്കുറിച്ച് ചിലത് പറയേണ്ടതുണ്ട്. പ്രത്യേകിച്ച് അതിനെ ഇല്ലാതാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ബിജെപിയോടും, കോൺഗ്രസ്സ് നടപ്പിലാക്കിയ പരിപാടിയുടെ പിതൃത്വം അവകാശപ്പെട്ട് പരിഹാസ്യരാകുന്ന സിപിഎമ്മിനോടും

INTUC പെരുമൺ ഡിവിഷൻ കൺവീനർ പ്രിയ. കെ.ജി ഭദ്രന് INTUC പെരുനാട് മണ്ഡലം കമ്മിറ്റിയുടെ ആദരാഞ്ജലികൾ🌹🌹
09/09/2023

INTUC പെരുമൺ ഡിവിഷൻ കൺവീനർ പ്രിയ. കെ.ജി ഭദ്രന് INTUC പെരുനാട് മണ്ഡലം കമ്മിറ്റിയുടെ ആദരാഞ്ജലികൾ🌹🌹

ഐശ്വര്യത്തിന്റെയും, സമ്പൽ സമൃദ്ധിയുടെയും, സന്തോഷത്തിന്റെയും, ഈ ഓണക്കാലം, ഭാഗ്യത്തിന്റെയും അനുഗ്രഹങ്ങളുടെയും കൂടി ആയിരിക്...
29/08/2023

ഐശ്വര്യത്തിന്റെയും, സമ്പൽ സമൃദ്ധിയുടെയും, സന്തോഷത്തിന്റെയും, ഈ ഓണക്കാലം, ഭാഗ്യത്തിന്റെയും അനുഗ്രഹങ്ങളുടെയും കൂടി ആയിരിക്കട്ടെ.

നന്മ നിറഞ്ഞ ഒരായിരം പൊന്നോണാശംസകൾ!

കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി പെരുനാട് മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.KPGD - റാന്നി നിയോജക...
16/08/2023

കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി പെരുനാട് മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.

KPGD - റാന്നി നിയോജക മണ്ഡലം സെക്രട്ടറി ശ്രീ.പി.ടി. രാജു പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ് വിത്സൻ മുക്കം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനിൽകുമാർ സ്വാഗതമാശംസിച്ചു. വടശ്ശേരിക്കര പഞ്ചായത്തുമെമ്പർ സ്വപ്നാ സൂസൻ സന്ദേശം നൽകി. ബാബു മാമ്പാറ, KS തോമസ്, കമലാസനൻ മാമ്പാറ, AV രാജു, KK സത്യൻ എന്നിവർ പങ്കെടുത്തു. ദേശീയ ഗാനത്തോട് സമാപിച്ചു.

സ്വാതന്ത്ര്യ ദിനാശംസകൾ
15/08/2023

സ്വാതന്ത്ര്യ ദിനാശംസകൾ

ആശംസകളോടെ,INTUC പെരുനാട് മണ്ഡലം കമ്മിറ്റി
01/05/2023

ആശംസകളോടെ,

INTUC പെരുനാട് മണ്ഡലം കമ്മിറ്റി

നാളെ, മാർച്ച്‌ 28 രാവിലെ 11 മണി INTUC ജില്ലാ കമ്മിറ്റിയുടെ ധർണ്ണ BSNL ഓഫീസിന് മുന്നിലേക്ക്‌.
27/03/2023

നാളെ, മാർച്ച്‌ 28 രാവിലെ 11 മണി

INTUC ജില്ലാ കമ്മിറ്റിയുടെ ധർണ്ണ BSNL ഓഫീസിന് മുന്നിലേക്ക്‌.

ഒരായിരം നന്ദി. അഭിവാദ്യങ്ങൾ.
06/02/2023

ഒരായിരം നന്ദി. അഭിവാദ്യങ്ങൾ.

LDF സർക്കാരിന്റെ ജനവിരുദ്ധ ബഡ്ജറ്റിനെതിരേ പെരുനാട്ടിൽ നടത്തിയ പ്രതിഷേധ പ്രകടനം.
04/02/2023

LDF സർക്കാരിന്റെ ജനവിരുദ്ധ ബഡ്ജറ്റിനെതിരേ പെരുനാട്ടിൽ നടത്തിയ പ്രതിഷേധ പ്രകടനം.

INTUC പെരുനാട് മണ്ഡലം കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ...
09/01/2023

INTUC പെരുനാട് മണ്ഡലം കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ...

എല്ലാവർക്കും പുതുവൽസരാശംസകൾ...INTUC പെരുനാട് മണ്ഡലം കമ്മിറ്റി.
31/12/2022

എല്ലാവർക്കും പുതുവൽസരാശംസകൾ...

INTUC പെരുനാട് മണ്ഡലം കമ്മിറ്റി.

Address

Perunad

Website

Alerts

Be the first to know and let us send you an email when INTUC Perunad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share