Indian Youth Congress Perunad Mandalam Committee

Indian Youth Congress Perunad Mandalam Committee This is the official page of the Indian Youth Congress Perunad Mandalam Committee. Please Like, support, and follow us for daily updates.

29/03/2026

ഇന്നത്തെ റാന്നിയിൽ എന്താണ് ഉള്ളത് 😝

Anto Antony 🇮🇳
05/06/2024

Anto Antony 🇮🇳

പത്തനംതിട്ടയുടെ ജന മനസ്സിന് ഹൃദയം നിറഞ്ഞ നന്ദി. ❤️

ബിജെപിയും മോദിയും എന്നും സമ്പന്നർക്കൊപ്പം, മോദി സമ്പന്നർക്കായി കൊടുക്കുന്ന അതെ തുക കോൺഗ്രസ് പാവങ്ങൾക്ക് കൊടുക്കുമെന്ന് ര...
16/11/2023

ബിജെപിയും മോദിയും എന്നും സമ്പന്നർക്കൊപ്പം, മോദി സമ്പന്നർക്കായി കൊടുക്കുന്ന അതെ തുക കോൺഗ്രസ് പാവങ്ങൾക്ക് കൊടുക്കുമെന്ന് രാഹുൽ ഗാന്ധി. കോവിഡ് വന്ന് ലക്ഷക്കണിക്കിന് പേർ മരിച്ചുവീണപ്പോൾ അവരെയോ അവരുടെ കുടുംബത്തെയോ സഹായിക്കാൻ ഒന്നും ചെയ്യാതെ മോദി ജനങ്ങളോട് പാത്രം കൊട്ടാൻ പറയുകയായിരുന്നെന്നും രാജസ്ഥാനിൽ ഇലക്ഷൻ റാലിയിൽ സംസാരിക്കവെ രാഹുൽ ഗാന്ധി ആക്ഷേപിച്ചു.

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട Adv Samji Edamury യ്ക്ക് Indian Youth Congress ...
14/11/2023

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട Adv Samji Edamury യ്ക്ക് Indian Youth Congress Perunad Mandalam Committee യുടെ ആശംസകൾ 🇮🇳🇮🇳🇮🇳

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡണ്ട്‌ ആയി തിരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട Rahul Mamkootathil ന് Perunad Mandalam Congres...
14/11/2023

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡണ്ട്‌ ആയി തിരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട Rahul Mamkootathil ന് Perunad Mandalam Congress Committee യുടെ ആശംസകൾ 🇮🇳🇮🇳🇮🇳

യൂത്ത് കോൺഗ്രസ്‌ പത്തനംതിട്ട ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വിജയ് ഇന്ദുചൂടൻ ന് Indian Youth Congress Perunad Ma...
14/11/2023

യൂത്ത് കോൺഗ്രസ്‌ പത്തനംതിട്ട ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വിജയ് ഇന്ദുചൂടൻ ന് Indian Youth Congress Perunad Mandalam Committee അഭിനന്ദനങ്ങൾ🇮🇳🇮🇳🇮🇳

Address

Ranni Perunad
Perunad
689711

Website

Alerts

Be the first to know and let us send you an email when Indian Youth Congress Perunad Mandalam Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Indian Youth Congress Perunad Mandalam Committee:

Share