Muslim Youth League Vengola

Muslim Youth League Vengola Muslim Youth League - Vengola Panchayath Committee Official Page Muslim Youth League is a youth organisation in India.

the young wing of the Indian Union Muslim League

07/12/2025
ഓരോ കട്ടൻ ചായേംപരിപ്പുവടേം ആയാലോ?? 😃KM Shaji 🔥
26/11/2024

ഓരോ കട്ടൻ ചായേം
പരിപ്പുവടേം ആയാലോ?? 😃
KM Shaji 🔥

ഷിബു മീരാൻ
26/10/2024

ഷിബു മീരാൻ

*പ്രിയ നേതാവിന് വിട*മുസ്ലിം ലീഗ്‌ മുൻ ജില്ലാ എറണാകുളം ജില്ലാ പ്രസിഡന്റ്‌, സംസ്ഥാനപ്രവർത്തകസമിതി അംഗം,മുൻ എറണാകുളം ജില്ലാ...
21/06/2024

*പ്രിയ നേതാവിന് വിട*

മുസ്ലിം ലീഗ്‌ മുൻ ജില്ലാ എറണാകുളം ജില്ലാ പ്രസിഡന്റ്‌, സംസ്ഥാനപ്രവർത്തകസമിതി അംഗം,മുൻ എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം,മുൻ UDF പെരുമ്പാവൂർ നിയോജക മണ്ഡലം ചെയർമാൻ,കണ്ടന്തറ മുസ്ലിം ജമാ അത്ത്‌ മുൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന കണ്ടന്തറ ജമാ അത്തിൽ പെട്ട *MP അബ്ദുൽ ഖാദർ സാഹിബ്*
ആറ് പതിറ്റാണ്ട് നീണ്ടു നിന്ന ധന്യമായ കർമ്മകാണ്ഡമവസാനിപ്പിച്ച് പ്രിയ നേതാവ് യാത്രയായിരിക്കുന്നു..

അള്ളാഹു സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ.പരേതനെ എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണമെന്നും ജനാസ നമസ്കാരം നിർവ്വഹിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

ഖബറടക്കം ഇന്ന് വൈകിട്ട് 4 മണിക്ക് കണ്ടന്തറ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.

✍️ ABDULLA KARUVILLY

Eid Mubarak
10/04/2024

Eid Mubarak

18/12/2023

കെഎം ഷാജി 🔥🔥

 #വിദ്വേഷത്തിനെതിരെ  #ദുർഭരണത്തിനെതിരെ യൂത്ത്‌_മാർച്ച് 🔥  എറണാകുളം  #യൂത്ത്‌_മാർച്ച്  # ഡിസംബർ 20-24
08/12/2023

#വിദ്വേഷത്തിനെതിരെ
#ദുർഭരണത്തിനെതിരെ

യൂത്ത്‌_മാർച്ച് 🔥

എറണാകുളം
#യൂത്ത്‌_മാർച്ച്
# ഡിസംബർ 20-24

ഓരോ സെക്കന്റുകളും വിലപ്പെട്ടതാണ്. അഭികേൽ സാറാ റെജിയെന്ന കൊച്ചനുജത്തിയെകണ്ടത്താനുള്ള  പോലീസ് ശ്രമങ്ങളെ സഹായിക്കുവാൻസഹപ്രവ...
27/11/2023

ഓരോ സെക്കന്റുകളും വിലപ്പെട്ടതാണ്.
അഭികേൽ സാറാ റെജിയെന്ന കൊച്ചനുജത്തിയെ
കണ്ടത്താനുള്ള പോലീസ് ശ്രമങ്ങളെ സഹായിക്കുവാൻ
സഹപ്രവർത്തർ രംഗത്തിറങ്ങുക...

ഏന്തെങ്കിലും വിവരം കിട്ടുന്നവർ
9946923282, 9495578999
എന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക

25/10/2023

പിറന്ന മണ്ണിനായ് പൊരുതുന്ന
ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം

*മുസ്‌ലിംലീഗ് മനുഷ്യാവകാശ മഹാറാലി*

2023 ഒക്ടോബർ 26 വ്യാഴം 3 PM
കോഴിക്കോട് കടപ്പുറം

☝🏻

Address

Vengola
Perumbavoor

Telephone

+916282961703

Website

Alerts

Be the first to know and let us send you an email when Muslim Youth League Vengola posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share