01/10/2022
പാർട്ടി ഏറെ വെല്ലുവിളികൾ നേരിട്ടപ്പോഴൊക്കെയും കരുത്തോടെ മുന്നിൽ നിന്ന് നയിച്ച പ്രിയപ്പെട്ട സഖാവ്...
ചരിത്രത്തിലാദ്യമായി തുടർ ഭരണമുണ്ടായപ്പോൾ പാർട്ടിയെ നയിച്ച കരുത്തനായ പോരാളി...
അന്ത്യാഭിവാദ്യങ്ങൾ പ്രിയ സഖാവേ....🌹