Jayakeralam HSOfficial

Jayakeralam HSOfficial Educational institution Aided

Uttarpradesh, Lucknow ൽ നടന്ന 19thNational jamboree ൽ കോതമംഗലം വിദ്യാഭ്യാസ ജില്ലയെ പ്രതിനിധികരിച്ച് പങ്കെടുത്ത ജയകേരളം സ...
04/12/2025

Uttarpradesh, Lucknow ൽ നടന്ന 19thNational jamboree ൽ കോതമംഗലം വിദ്യാഭ്യാസ ജില്ലയെ പ്രതിനിധികരിച്ച് പങ്കെടുത്ത ജയകേരളം സ്കൂളിലെ സ്കൗട്ട് മാസ്റ്റർ ശ്രീജ ടീച്ചറെയും കുട്ടികളെയും ആദരിക്കുന്നു. Proud of you dears 👍👏

എറണാകുളം ജില്ലാ കലോത്സവം
26/11/2025

എറണാകുളം ജില്ലാ കലോത്സവം

നമ്മുടെ സ്കൂളിന്റെ മുൻ മാനേജറും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായ പി ഗോവിന്ദപ്പിള്ളയുടെ പതിമൂന്നാം ചരമ വാർഷിക ദിനത്തിൽ അദ്ദ...
22/11/2025

നമ്മുടെ സ്കൂളിന്റെ മുൻ മാനേജറും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായ പി ഗോവിന്ദപ്പിള്ളയുടെ പതിമൂന്നാം ചരമ വാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ദീപ്ത സ്മരണയ്ക്കു മുൻപിൽ പ്രണാമം 🙏🙏

സംസ്ഥാന ശാസ്ത്രമേളയിൽ നമ്മുടെ സ്കൂളിലെ നിരഞ്ജൻ എ കാപ്പിള്ളിൽ ഐറ്റി മേളയിൽ ഐറ്റി ക്വിസ് മത്സരത്തിൽ മികവാർന്ന പ്രകടത്തിലൂട...
07/11/2025

സംസ്ഥാന ശാസ്ത്രമേളയിൽ നമ്മുടെ സ്കൂളിലെ നിരഞ്ജൻ എ കാപ്പിള്ളിൽ ഐറ്റി മേളയിൽ ഐറ്റി ക്വിസ് മത്സരത്തിൽ മികവാർന്ന പ്രകടത്തിലൂടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജയകേരളത്തിന് ഒരു പൊൻതൂവൽ കൂടി.
Congratulations 👏👏

Congratulations dear students 👏👏
16/10/2025

Congratulations dear students 👏👏

പെരുമ്പാവൂർ എംഎൽഎ ശ്രീ എൽദോസ് കുന്നപ്പിള്ളി അവർകളുടെ നേതൃത്വത്തിൽ ഇൻസ്പെയർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പവിഴം ഗ്രൂപ്പു...
11/10/2025

പെരുമ്പാവൂർ എംഎൽഎ ശ്രീ എൽദോസ് കുന്നപ്പിള്ളി അവർകളുടെ നേതൃത്വത്തിൽ ഇൻസ്പെയർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പവിഴം ഗ്രൂപ്പുമായി സഹകരിച്ച് 80 സ്കൂളുകളിൽ നടപ്പാക്കിയ നെൽകെജി ,കരനെൽ കൃഷിയിൽ ജയകേരളം ഹയർസെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
നെല്ലും, നെൽകൃഷിയും അന്യമാകുന്ന ഈ കാലഘട്ടത്തിൽ കരനെൽകൃഷി കുട്ടികൾക്ക് ഒരു പുതിയ അനുഭവമായി. പ്രധാന അധ്യാപിക ശ്രീമതി സ്മിത താരു സ്കൂൾ കാർഷിക ക്ലബ് കോർഡിനേറ്റർ ശ്രീമതി ശ്രീജാമോൾ വി പി എന്നിവർ നേതൃത്വം നല്കി.
Congratulations 👏👏

ഇന്ന് സെപ്തംബർ 28. ജയകേരളം സ്കൂൾ സ്ഥാപക ഹെഡ്മാസ്റ്ററും നമ്മുടെ പ്രിയങ്കരനുമായ കെ.പി ഗംഗാധരൻ സാറിന്റെ 48 -ാം ചരമവാർഷിക ദി...
28/09/2025

ഇന്ന് സെപ്തംബർ 28.
ജയകേരളം സ്കൂൾ സ്ഥാപക ഹെഡ്മാസ്റ്ററും നമ്മുടെ പ്രിയങ്കരനുമായ കെ.പി ഗംഗാധരൻ സാറിന്റെ 48 -ാം ചരമവാർഷിക ദിനമാണിന്ന്. 1977 സെപ്തംബർ 28 നു അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു. സാറിന്റെ ദീപ്തമായ സ്മരണക്കു മുൻപിൽ പ്രണാമം 🙏🙏🙏

Excise Department ൻെ നേതൃത്വത്തിൽ നടന്ന വിമുക്തി- സർക്കിൾ തല (കുന്നത്തുനാട്) ക്വിസ്മത്സരത്തിൽ second prize നേടി Arinima ...
29/08/2025

Excise Department ൻെ നേതൃത്വത്തിൽ നടന്ന വിമുക്തി- സർക്കിൾ തല (കുന്നത്തുനാട്) ക്വിസ്മത്സരത്തിൽ second prize നേടി Arinima A Nair & Niranjan A Kappillil 👏👏
Congratulations dear children 👍

State Institute of Educational Technology യുടെ നവ സാങ്കേതിക വിദ്യാ പരീശീലന ക്യംപിൽ പങ്കെടുത്ത Niranjan A Kappillil ന് അഭ...
20/07/2025

State Institute of Educational Technology യുടെ നവ സാങ്കേതിക വിദ്യാ പരീശീലന ക്യംപിൽ പങ്കെടുത്ത Niranjan A Kappillil ന് അഭിനന്ദനങ്ങൾ👏👏

രായമംഗലം ഗ്രാമപഞ്ചായത്തിന്റെ 100% വിജയം നേടിയ സ്കൂളുകൾക്കുള്ള Excellence @ Rayamangalam  അവാർഡ് ബഹുഃ എറണാകുളം ജില്ലാ കലക...
09/06/2025

രായമംഗലം ഗ്രാമപഞ്ചായത്തിന്റെ 100% വിജയം നേടിയ സ്കൂളുകൾക്കുള്ള Excellence @ Rayamangalam അവാർഡ് ബഹുഃ എറണാകുളം ജില്ലാ കലക്ടർ എൻ എസ് കെ ഉമേഷിൽ നിന്നും ജയകേരളം സ്കൂളിന്റെ പ്രധാനാധ്യാപിക സ്മിതാതാരുവും പി ടി എ പ്രസിഡന്റ് ബിജി കുര്യാക്കോസും സ്വീകരിക്കുന്നു.

ജയകേരളം ഹയർസെക്കൻഡറി സ്കൂളിൽ NEL KG നെൽക്കതിർ കരനെൽകൃഷി പദ്ധതിയുടെ രായമംഗലം പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്...
06/06/2025

ജയകേരളം ഹയർസെക്കൻഡറി സ്കൂളിൽ NEL KG നെൽക്കതിർ കരനെൽകൃഷി പദ്ധതിയുടെ രായമംഗലം പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രി എൻ പി അജയകുമാർ നിർവ്വഹിച്ചു.

Address

Perumbavoor
683541

Website

Alerts

Be the first to know and let us send you an email when Jayakeralam HSOfficial posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Jayakeralam HSOfficial:

Share

Category