26/12/2025
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ ഓർമകൾക്ക് ഒരു വയസ്സ്. ഗ്രാമീണ ജനതയുടെ ദാരിദ്ര്യം മാറ്റാൻ അവരുടെ ആശാകേന്ദ്രമായി മാറിയ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് നടപ്പിലാക്കിയ സൗമ്യനും സത്യസന്ധനും ശക്തനുമായ ഭരണാധികാരി, ലോകം സാമ്പത്തിക മാന്ദ്യത്തിൽ ഉഴറിയപ്പോൾ ഇന്ത്യയെ അതിൽ നിന്നും രക്ഷിച്ച ലോകം കണ്ട ഏറ്റവും മികച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ… ഇന്ത്യക്ക് മറക്കാനാവില്ല മൻമോഹൻ സിംഗിനെ..
ഡോ. മൻമോഹൻ സിംങിന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം 🌹