Indian Youth Congress Perumbavoor Assembly

Indian Youth Congress Perumbavoor Assembly Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Indian Youth Congress Perumbavoor Assembly, Political organisation, perumbavoor, Perumbavoor.

തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് തീർത്ത രണ്ടാം പൂര മഹോത്സവം
28/05/2023

തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് തീർത്ത രണ്ടാം പൂര മഹോത്സവം

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തൃശ്ശൂരിൽ നടന്ന യുവജന റാലി

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പ്രസ് ക്ലബ് ഇലവനും യൂത്ത് കോൺഗ്രസ്സ് ഇലവനും തമ്മിലുള്ള ഫുട്ബോൾ മത്സരത്ത...
20/05/2023

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പ്രസ് ക്ലബ് ഇലവനും യൂത്ത് കോൺഗ്രസ്സ് ഇലവനും തമ്മിലുള്ള ഫുട്ബോൾ മത്സരത്തിൽ നിന്ന്....

മത്സരത്തിൽ 2-1 ന് പ്രസ് ക്ലബ് ഇലവനെ പരാജയപ്പെടുത്തി

കഴിഞ്ഞ മൂന്ന് ദിനങ്ങളിലായി വിപുലമായ പരിപാടികളോടെ ടി.പി ഹസ്സൻ നഗറിൽ നടന്ന യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജ മണ്ഡലം സമ്മേള...
04/05/2023

കഴിഞ്ഞ മൂന്ന് ദിനങ്ങളിലായി വിപുലമായ പരിപാടികളോടെ ടി.പി ഹസ്സൻ നഗറിൽ നടന്ന യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജ മണ്ഡലം സമ്മേളനത്തിന് ഇന്ന് (മെയ് 4 വ്യാഴാഴ്ച)
സമാപനം കുറിക്കുകയാണ്

ഇന്ന് വൈകിട്ട് ആറിന് നടക്കുന്ന
സമാപന സമ്മേളനം
ചാലക്കുടിയുടെ പ്രിയങ്കരനായ എം.പി
ബെന്നി ബഹനാൻ
ഉദ്ഘാടനം നിർവ്വഹിക്കും
ആലുവ എം.എൽ.എ
അൻവർ സാദത്ത്
മുഖ്യപ്രഭാഷണം നടത്തും എൻ.എസ്.യു സെക്രട്ടറി
കെ.എം അഭിജിത്ത്
മുഖ്യാതിഥിയാകുന്ന ചടങ്ങിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന, ജില്ലാ നേതാക്കൾ ആശംസകൾ അർപ്പിക്കും

മെയ് 2.3.4 ദിവസങ്ങളിലായി വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്ന ഈ ഐതിഹാസിക സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിലേയ്ക്ക് എല്ലാ ജനാധിപത്യ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നു

MAY 2|3|4
T.P HASSAN NAGAR
APPUS AUDITORIUM
PERUMBAVOOR

വരും തലമുറയ്ക്ക് വഴിയൊരുക്കി യൂത്ത് കോൺഗ്രസ്സിന്റെ വിദ്യാർത്ഥി സംഗമംയൂത്ത് കോൺഗ്രസ്പെരുമ്പാവൂർ നിയോജക മണ്ഡലം സമ്മേളനത്തോ...
04/05/2023

വരും തലമുറയ്ക്ക് വഴിയൊരുക്കി യൂത്ത് കോൺഗ്രസ്സിന്റെ വിദ്യാർത്ഥി സംഗമം

യൂത്ത് കോൺഗ്രസ്
പെരുമ്പാവൂർ നിയോജക മണ്ഡലം സമ്മേളനത്തോട് അനുബന്ധിച്ച്
സമ്മേളനത്തിന്റെ മൂന്നാം ദിവസമായ മെയ് 4
വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് സമ്മേളന നഗരിയായ ടി.പി ഹസ്സൻ നഗറിൽ (അപ്പൂസ് ഓഡിറ്റോറിയം) നടത്തപ്പെടുന്ന
വിദ്യാർത്ഥി സംഗമം
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്
അലോഷ്യസ് സേവ്യർ
ഉദ്ഘാടനം നിർവ്വഹിക്കും കെ.എസ്.യു സംസ്ഥാന
ജനറൽ സെക്രട്ടറി
അരുണിമ എസ് കുറുപ്പ്
മുഖ്യപ്രഭാഷണം നടത്തും

പരിപാടിയിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന, ജില്ലാ നേതാക്കൾ ആശംസകൾ അർപ്പിക്കും

മെയ് 2.3.4 ദിവസങ്ങളിലായി വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്ന ഈ ഐതിഹാസിക സമ്മേളനത്തിലേയ്ക്ക് എല്ലാ ജനാധിപത്യ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നു

MAY 2|3|4
T.P HASSAN NAGAR
APPUS AUDITORIUM
PERUMBAVOOR

യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജകമണ്ഡലം സമ്മേളനത്തിന്റെ രണ്ടാം ദിവസമായ  മെയ് 3ബുധനാഴ്ച്ച വൈകിട്ട് ആറിന് സമ്മേളന നഗരിയായ...
02/05/2023

യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജകമണ്ഡലം സമ്മേളനത്തിന്റെ രണ്ടാം ദിവസമായ മെയ് 3
ബുധനാഴ്ച്ച വൈകിട്ട് ആറിന് സമ്മേളന നഗരിയായ
ടി.പി ഹസ്സൻ നഗറിൽ
(അപ്പൂസ് ഓഡിറ്റോറിയം)
നടക്കുന്ന പ്രതിനിധി സമ്മേളനം പെരുമ്പാവൂർ എംഎൽഎ
എൽദോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്യും
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്
റിയാസ് മുക്കോളി മുഖ്യപ്രഭാഷണം നിർവ്വഹിക്കും

MAY 2|3|4
T.P HASSAN NAGAR
APPUS AUDITORIUM
PERUMBAVOOR

സമ്മേളനങ്ങൾ ചരിത്ര സ്മരണകളുടെകൂടി വേദിയാണ്പാഠപുസ്തകങ്ങളിൽ നിന്നു വരെ ചരിത്രത്തെ തുടച്ചുമാറ്റിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ട...
01/05/2023

സമ്മേളനങ്ങൾ ചരിത്ര സ്മരണകളുടെകൂടി വേദിയാണ്

പാഠപുസ്തകങ്ങളിൽ നിന്നു വരെ ചരിത്രത്തെ തുടച്ചുമാറ്റിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇന്ത്യയുടെ യഥാർത്ഥ ചരിത്രത്തെയും രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചവരേയും ഓർക്കേണ്ടതും ഓർമ്മപ്പെടുത്തേണ്ടതും ഓരോ ജനാധിപത്യ വിശ്വാസിയുടെയും കടമയാണ്

യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജകമണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന ചരിത്രപ്രദർശനം (ചിത്രം) മെയ് 2
ചൊവ്വാഴ്ച വൈകിട്ട് ഏഴിന് സമ്മേളന നഗരിയായ ടി.പി ഹസ്സൻ നഗറിൽ (അപ്പൂസ് ഓഡിറ്റോറിയം)
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്
എൻ.എസ് നുസൂർ ഉദ്ഘാടനം ചെയ്യും

മെയ് 2.3.4 ദിവസങ്ങളിലായി വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്ന ഈ ഐതിഹാസിക സമ്മേളനത്തിലേയ്ക്ക് എല്ലാ ജനാധിപത്യ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നു

MAY 2|3|4
T.P HASSAN NAGAR
APPUS AUDITORIUM
PERUMBAVOOR

മുന്നേ നയിച്ചവർക്ക് യൂത്ത് കോൺഗ്രസിന്റെ ആദരംമുൻകാലങ്ങളിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം, മണ്ഡലം അദ്ധ്യക്ഷന്മാരായിരുന്ന പെ...
30/04/2023

മുന്നേ നയിച്ചവർക്ക് യൂത്ത് കോൺഗ്രസിന്റെ ആദരം

മുൻകാലങ്ങളിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം, മണ്ഡലം അദ്ധ്യക്ഷന്മാരായിരുന്ന പെരുമ്പാവൂരിലെ നേതാക്കൾക്ക് നിയോജകമണ്ഡലം സമ്മേളനത്തോട് അനുബന്ധിച്ച് നടത്തുന്ന സ്നേഹ സംഗമത്തിൽ ആദരവ് നൽകുകയാണ്

സമ്മേളനത്തിന്റെ ആദ്യ ദിവസമായ മെയ് 2
ചൊവ്വാഴ്ച വൈകിട്ട് ആറിന് സമ്മേളന നഗരിയായ ടി.പി ഹസ്സൻ നഗറിൽ (അപ്പൂസ് ഓഡിറ്റോറിയം) നടക്കുന്ന
സ്നേഹ സംഗമം
മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് എം പി
ഉദ്ഘാടനം ചെയ്യും
മുഖ്യപ്രഭാഷണം
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി നിർവ്വഹിക്കും

പരിപാടിയിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന, ജില്ലാ നേതാക്കൾ ആശംസകൾ അർപ്പിക്കും

മെയ് 2.3.4 ദിവസങ്ങളിലായി വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്ന ഈ ഐതിഹാസിക സമ്മേളനത്തിലേയ്ക്ക് എല്ലാ ജനാധിപത്യ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നു

MAY 2|3|4
T.P HASSAN NAGAR
APPUS AUDITORIUM
PERUMBAVOOR

പ്രിയ സഹപ്രവർത്തകരേ സുഹൃത്തുക്കളെ,മെയ് 2.3.4 ദിവസങ്ങളിലായി വിപുലമായ പരിപാടികളോടെ യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജക മണ്ഡ...
30/04/2023

പ്രിയ സഹപ്രവർത്തകരേ സുഹൃത്തുക്കളെ,

മെയ് 2.3.4 ദിവസങ്ങളിലായി വിപുലമായ പരിപാടികളോടെ യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജക മണ്ഡലം സമ്മേളനം ടി.പി ഹസ്സൻ നഗറിൽ വെച്ച് (പെരുമ്പാവൂർ അപ്പൂസ് ഓഡിറ്റോറിയം) നടത്തപ്പെടുകയാണ്

സമ്മേളനത്തിന്റെ ആദ്യ ദിവസമായ മെയ് 2
ചൊവ്വാഴ്ച വൈകിട്ട്
അഞ്ചിന് നടക്കുന്ന
സമ്മേളന ഉദ്ഘാടനം
കെപിസിസി വൈസ് പ്രസിഡന്റ് വി.റ്റി ബൽറാം നിർവ്വഹിക്കും
മുഖ്യപ്രഭാഷണം
ഡിസിസി പ്രസിഡന്റ്
മുഹമ്മദ് ഷിയാസ് നിർവ്വഹിക്കും

നീതി നിഷേധത്തിൽ നിശബ്ദരാകില്ല.
വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ച്ചയില്ല എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുന്ന ഈ ഐതിഹാസിക സമ്മേളനത്തിലേയ്ക്ക് എല്ലാ ജനാധിപത്യ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നു

MAY 2|3|4
T.P HASSAN NAGAR
APPUS AUDITORIUM
PERUMBAVOOR

'യൂത്ത് കപ്പ് ' 2023 യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജക മണ്ഡലം സമ്മേളനത്തോട് അനുബന്ധിച്ച് നടത്തുന്ന ഫുട്ബോൾ ടൂർണ്ണമെന്റ്...
24/04/2023

'യൂത്ത് കപ്പ് ' 2023
യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജക മണ്ഡലം സമ്മേളനത്തോട് അനുബന്ധിച്ച് നടത്തുന്ന ഫുട്ബോൾ ടൂർണ്ണമെന്റ് ഏപ്രിൽ 25,26 പെരുമ്പാവൂർ - പട്ടാല്‍ ടര്‍ഫിൽ വെച്ച് നടത്തപ്പെടുന്നു.
പ്രൊഫഷണൽ മത്സരത്തോടൊപ്പം സൗഹൃദ മത്സരവും നടത്തപ്പെടുന്നു.

സൗഹൃദ മത്സരം
യൂത്ത് കോൺഗ്രസ് X കെഎസ്‌യു
ജനപ്രതിനിധികൾ x മുൻ യൂത്ത് കോൺഗ്രസ് ഭാരവാഹികൾ .

നഗരസഭ ചെയർമാൻ ബിജു ജോൺ ജേക്കബ് ഉദ്ഘാടനം നിർവഹിക്കുന്ന ടൂർണമെന്റിലേക്ക് ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

Address

Perumbavoor
Perumbavoor
683542

Website

Alerts

Be the first to know and let us send you an email when Indian Youth Congress Perumbavoor Assembly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share