DYFI റയോൺപുരം യൂണിറ്റ്

DYFI റയോൺപുരം  യൂണിറ്റ് പുതിയ കേരളം പുരോഗമന യുവത്വം

, 🌹
12/09/2024

, 🌹

വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ വീട് നഷ്ടമായവർക്ക് ആദ്യഘട്ടത്തിൽ DYFI സംസ്ഥാന കമ്മിറ്റി 25 വീടുകൾ നിർമിച്ചു നൽകുന്നത...
28/08/2024

വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ വീട് നഷ്ടമായവർക്ക് ആദ്യഘട്ടത്തിൽ DYFI സംസ്ഥാന കമ്മിറ്റി 25 വീടുകൾ നിർമിച്ചു നൽകുന്നതിലേക്കുള്ളതിന്റെ ഭാഗമായി DYFI റയോൺപുരം സെന്റർ യൂണിറ്റ് വീടുകൾ കയറി പഴയ ന്യൂസ്‌ പേപ്പർ, ആക്രി സാധനങ്ങൾ ശേഖരിച്ചു.

20/04/2024

യുവജന സ്‌ക്വാഡ്✊
ബൂത്ത്‌ 96🔥

അഭിവാദ്യങ്ങൾ 🔥✊
14/10/2023

അഭിവാദ്യങ്ങൾ 🔥✊

18/12/2022
ആരവങ്ങൾ ഉയർന്നു ലോകം ഇനി കാൽപന്തിന് പിറകെ ...⚽️കണ്ണും കാതും ഇനിഖത്തറിലേക്ക് ...!🏆🏅🎖️🎉            👑
20/11/2022

ആരവങ്ങൾ ഉയർന്നു ലോകം ഇനി കാൽപന്തിന് പിറകെ ...⚽️
കണ്ണും കാതും ഇനി
ഖത്തറിലേക്ക് ...!🏆🏅🎖️🎉
👑

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ DYFI💪🚩കഴിഞ്ഞ 6️⃣ വർഷത്തിലധികമായി കളമശ്ശേരി മെഡിക്കൽ🏥 കോളേജിലെ രോഗികൾക്കും കൂട്ടിരിപ...
11/11/2022

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ DYFI💪🚩കഴിഞ്ഞ 6️⃣ വർഷത്തിലധികമായി കളമശ്ശേരി മെഡിക്കൽ🏥 കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകിവരുന്ന ഹൃദയപൂർവ്വം🥰 പദ്ധതിയുടെ ഭാഗമായി റയോൺപുരം സെന്റർ യൂണിറ്റ് 2️⃣7️⃣8️⃣ പൊതിച്ചോറ് വീടുകളിൽ നിന്ന് ശേഖരിക്കാൻ സാധിച്ചു. ഇതിനു വേണ്ടി സ്നേഹ പൊതികൾ നൽകി സഹകരിച്ച വീട്ടുകാർക്ക് ഒരായിരം നന്ദി 🙏.

Where is my job?എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് തൊഴിലില്ലായ്മക്കെതിരായി, മത നിരപേക്ഷ ഇന്ത്യക്കായി DYFI സംഘടിപ്പിച്ചി...
05/10/2022

Where is my job?
എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് തൊഴിലില്ലായ്മക്കെതിരായി, മത നിരപേക്ഷ ഇന്ത്യക്കായി DYFI സംഘടിപ്പിച്ചിട്ടുള്ള പാർലമെന്റ് മാർച്ചിന്റെ പ്രചരണാർത്ഥം പെരുമ്പാവൂർ ബ്ലോക്ക്‌ കാൽനട പ്രചരണ ജാഥ ഒക്ടോബർ 7,8,9,10 തീയതികളിൽ പെരുമ്പാവൂർ ബ്ലോക്ക്‌ അതിർത്തിയിലെ മേഖല കേന്ദ്രങ്ങളിൽ പര്യടനം നടത്തും.



അന്ത്യാഭിവാദ്യങ്ങൾ 🌹💔
03/10/2022

അന്ത്യാഭിവാദ്യങ്ങൾ 🌹💔

DYFI✊റയോൺപുരം സെന്റർ യൂണിറ്റ്🚩 ലഹരിക്കെതിരെ ജനകീയ കവചം സംഘടിപ്പിച്ചു.വാർഡ് കൗൺസിലർ PA സിറാജ് ലഹരിക്കെതിരെയുള്ള സന്ദേശം ന...
25/09/2022

DYFI✊റയോൺപുരം സെന്റർ യൂണിറ്റ്🚩 ലഹരിക്കെതിരെ ജനകീയ കവചം സംഘടിപ്പിച്ചു.വാർഡ് കൗൺസിലർ PA സിറാജ് ലഹരിക്കെതിരെയുള്ള സന്ദേശം നൽകി. DyFI✊യൂണിറ്റ് സഖാക്കൾ,പാർട്ടി🚩 സഖാക്കൾ അനുഭാവികൾ പങ്കെടുത്തു🤝.

ഐശ്വര്യത്തിന്റെയും  സമൃദ്ധിയുടെയും  ഹൃദയം നിറഞ്ഞ ഓണാശംസകൾ...
08/09/2022

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ...

Address

Perumbavoor

Telephone

+918891965835

Website

Alerts

Be the first to know and let us send you an email when DYFI റയോൺപുരം യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share