കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പെരിന്തല്മണ്ണ മേഖല

  • Home
  • India
  • Perintalmanna
  • കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പെരിന്തല്മണ്ണ മേഖല

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പെരിന്തല്മണ്ണ മേഖല ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്റെ പെരി?

സെമിനാർ- വെട്ടത്തൂർ
07/04/2016

സെമിനാർ- വെട്ടത്തൂർ

22/03/2016
10/02/2016
പെരിന്തൽമണ്ണ : അന്ധവിശ്വാസത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ഡോ.നരേന്ദ്ര ധബോൽക്ക റുടെ രക്തസാക്ഷിദിനത്തിൽ, കേരളത്തില...
20/08/2015

പെരിന്തൽമണ്ണ : അന്ധവിശ്വാസത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ഡോ.നരേന്ദ്ര ധബോൽക്ക റുടെ രക്തസാക്ഷിദിനത്തിൽ, കേരളത്തിലും അന്ധവിശ്വാസ ചൂഷണവിരുദ്ധ നിയമനിർമാണം ഉടൻ നടത്ത ണമെന്നാവശ്യപ്പെട്ട് കൊണ്ട് ജനകീയ പ്രതിരോധ കൂട്ടായ്മകൾക്ക് തുടക്കമായി. കൂട്ടായ്മയുടെയും ശാസ്ത്രബോ ധന ക്യാമ്പയിൻറേയും ജില്ലാതല ഉദ്ഘാടനം പെരിന്തൽമണ്ണയിൽ സി.ഐ.ടി.യു. ജില്ലാ പ്രസിഡണ്ട് വി. ശശികുമാർ നിർവഹിച്ചു. ക്യാമ്പയിൻ ജില്ലാ പ്രസിഡണ്ട് വേണുപാലൂർ അധ്യക്ഷത വഹിച്ചു.എം.ഗോപാലൻ, കെ.കൃഷ്ണൻകുട്ടി,എം.കെ.ശ്രീധരൻ, പി.മനോജ്കുമാർ, കെ.മൊയ്തട്ടി എന്നിവർ സംസാരിച്ചു. സുനില് പെഴുങ്കാട് സ്വാഗതവും പി.ജി.സാഗരൻ നന്ദിയും പറഞ്ഞു.
പരിഷത്തിൻറെ നേതൃത്വത്തിൽ അന്ധവിശ്വാസ ചൂഷണ നിരോധന നിയമം പാസാക്കണമെന്നാ വശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞവർഷം വ്യാപകമായ ഒപ്പുശേഖരണവും, മറ്റ് പ്രചരണ പ്രക്ഷോഭങ്ങളും നടത്തിയി രുന്നു. ഇതിനായി നിയമം പാസാക്കുമെന്ന് കേരള നിയമസഭയിൽ സർക്കാർ ഉറപ്പ് നൽകിയെങ്കിലും, ഒരു തുടർനടപടിയും കൈക്കൊണ്ടിട്ടില്ല. നിയമത്തിനായി ജനകീയ സമ്മർദ്ദം ശക്തിപ്പെടുത്തുന്നതിനും വ്യാപക മായ ശാസ്ത്രക്ലാസുകൾ സംഘടിപ്പിക്കുന്നതിനുമാണ് പ്രതിരോധ കൂട്ടായ്മയിലൂടെ പരിഷത്ത് ലക്ഷ്യമിടുന്നത്.
o ജില്ലയിൽ നിലമ്പൂർ, പാണ്ടിക്കാട്, അരീക്കോട്, മഞ്ചേരി, മലപ്പുറം, എടവണ്ണപ്പാറ, പരപ്പനങ്ങാടി, എട
പ്പാൾ,തിരൂർ,വളാഞ്ചേരി എന്നിവിടങ്ങലിലും പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു. വിവിധ സ്ഥലങ്ങളിലെ പരിപാടികൾക്ക് ജിജിവർഗീസ്, കെ.വിജയൻ, സജിജേക്കബ്, ഇ.വിലാസിനി,ക ജെ.കെ.ജനാർദനൻ, വി.
വിനോദ്, എം.മഖ്ബൂൽ, കെ.കെ.പുരുഷോത്തമൻ,എ.ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.

പെരിന്തൽമണ്ണ മേഖലാ സമ്മേളനം മനോരമാ വാർത്ത
23/04/2015

പെരിന്തൽമണ്ണ മേഖലാ സമ്മേളനം മനോരമാ വാർത്ത

നാട്ടുപച്ച മലപ്പുറം സ്വീകരണം .മനോരമയിൽ നിന്നും
06/02/2015

നാട്ടുപച്ച മലപ്പുറം സ്വീകരണം .മനോരമയിൽ നിന്നും

'നാട്ടുപച്ച' യില്‍ നിന്ന്..
02/02/2015

'നാട്ടുപച്ച' യില്‍ നിന്ന്..

നാട്ടുപച്ച  കലാജാഥാ മലപ്പുറം ജില്ലാ സ്വീകരണ കേന്ദ്രങ്ങൾ
29/01/2015

നാട്ടുപച്ച കലാജാഥാ മലപ്പുറം ജില്ലാ സ്വീകരണ കേന്ദ്രങ്ങൾ

17/12/2014

Address

Perintalmanna
679322

Website

Alerts

Be the first to know and let us send you an email when കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പെരിന്തല്മണ്ണ മേഖല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category