msf Vazhenkada

msf Vazhenkada Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from msf Vazhenkada, Political organisation, Vazhenkada, Perintalmanna.

msf വാഴേങ്കടയുടെ നവ സാരഥികൾ
22/09/2021

msf വാഴേങ്കടയുടെ നവ സാരഥികൾ

പഠന സംവിധാനങ്ങൾ ഓൺലൈൻ ആയ സമയത്തും ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്ത പാവപ്പെട്ട വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് നേരെ കണ്ണടക്...
24/06/2021

പഠന സംവിധാനങ്ങൾ ഓൺലൈൻ ആയ സമയത്തും ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്ത പാവപ്പെട്ട വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് നേരെ കണ്ണടക്കുന്ന കേരള സർക്കാറിന്റെ നീതികേട് തുടരുന്ന സാഹചര്യത്തില്‍ msf മലപ്പുറം ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തതു പ്രകാരം msf വാഴേങ്കട, msf ബിടാത്തി പ്രവർത്തകർ KNMAMUP സ്കൂളിന് മുന്നില്‍ Article 21 (A) വായിച്ച് പ്രതിഷേധിച്ചു




"മുസ്ലിം ലീഗ് നിയമ യുദ്ധത്തിന്" _________________________________30 സെക്കന്റിൽ അവസാനിക്കുന്ന BGM സ്റ്റാറ്റസുകളും അധരവ്യാ...
02/06/2021

"മുസ്ലിം ലീഗ് നിയമ യുദ്ധത്തിന്"
_________________________________

30 സെക്കന്റിൽ അവസാനിക്കുന്ന BGM സ്റ്റാറ്റസുകളും അധരവ്യായാമങ്ങളുമല്ല, നിയമപരമായ ഇടപെടലുകളും അവകാശങ്ങൾ നേടിയെടുക്കലുമാണ് വേണ്ടത്.

അതിപ്പോ പാലോളിയും, ജലീൽ - പിണറായി വക സച്ചാർ കമ്മിറ്റി തുമ്പില്ലാതെയാക്കിയാലും, CAA - NRC മോഡി വക ആയാലും.

അത് തന്നെയാണ് ലീഗ് ചെയ്യുന്നത്.

അത് തന്നെയാണ് സമുദായത്തിന്റെ അട്ടിപ്പേർ അവകാശങ്ങൾ നേടിയെടുക്കൽ 💚

സംഘപരിവാർ ഫാസിസം നടപ്പിലാക്കുന്ന പ്രഫൂൽ പട്ടേലിൻ്റെ നടപടികൾ പിൻവലിക്കുക.ഗുണ്ടാനിയമത്തിൽ അറസ്റ്റ് ചെയ്ത വിദ്യാർഥികളെ വിട്...
25/05/2021

സംഘപരിവാർ ഫാസിസം നടപ്പിലാക്കുന്ന പ്രഫൂൽ പട്ടേലിൻ്റെ നടപടികൾ പിൻവലിക്കുക.

ഗുണ്ടാനിയമത്തിൽ അറസ്റ്റ് ചെയ്ത വിദ്യാർഥികളെ വിട്ടയക്കുക.

ബേപ്പൂർ - ലക്ഷദ്വിപ് സബ് ഡിവിഷൻ ഓഫീസിലെക്ക് msf മാർച്ച് നടത്തി.





പ്രഫൂൽ പാട്ടേലിനെ നീക്കണം. മുസ്ലീം ലീഗ് MP മാർ രാഷ്‌ട്രപതിക്ക് കത്ത് നൽകി.
25/05/2021

പ്രഫൂൽ പാട്ടേലിനെ നീക്കണം. മുസ്ലീം ലീഗ് MP മാർ രാഷ്‌ട്രപതിക്ക് കത്ത് നൽകി.



അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ തിരിച്ചുവിളിച്ച് ലക്ഷദ്വീപിലെ ഏകാധിപത്യം അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ് ദേശീയ ഓർഗന...
24/05/2021

അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ തിരിച്ചുവിളിച്ച് ലക്ഷദ്വീപിലെ ഏകാധിപത്യം അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമും ആവശ്യപ്പെട്ടു.

99 ശതമാനത്തിൽ അധികം മുസ്ലിം സമൂഹം താമസിക്കുന്ന ലക്ഷദ്വീപിൽ ഇപ്പോൾ വിഷ വിത്ത് പാകുന്ന ജോലിയിലാണ് ബി.ജെ.പി. ഇതിനെതിരെ ദ്വീപിൽ തന്നെ ശക്തമായ പ്രക്ഷോഭ സമരങ്ങൾ ഉണ്ടായി തുടങ്ങിയിട്ടുണ്ട്. കേന്ദ്ര ഗവണ്മെന്റിന്റെ പിന്തുണയോടെ നടക്കുന്ന വർഗീയ വിഷ വ്യാപനം ആണ് ഇപ്പോൾ അവിടെ നടന്ന് വരുന്നത്. ഈ നീക്കം അത്യന്തം പ്രതിഷേധാർഹമാണ്. ഗവണ്മെന്റ് അടിയന്തിരമായും ഈ തെറ്റ് തിരുത്തണം. അവിടുത്തെ അഡിമിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണം. കേന്ദ്ര ഭരണകൂടം ഉദ്യോഗസ്ഥ മേധാവിത്വം ഉപയോഗിച്ച് നടത്തുന്ന ഈ ദുഷ്പ്രവണതയെ കുറിച്ച് പാർലമെന്റിൽ മുന്നറിയിപ്പ് നൽകിയ കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.

ലക്ഷദ്വീപിലെ നിഷ്‌കളങ്കരായ ജനങ്ങളെ അകാരണമായി വീർപ്പുമുട്ടിക്കുന്ന അഡ്മിനിസ്ട്രേഷന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ഗുജറാത്തിൽ മോദി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്ന ശ്രീ പട്ടേലിനെ 99 ശതമാനം മുസ്ലിംകൾ അധിവസിക്കുന്ന ലക്ഷദ്വീപിലേക്ക് നിയോഗിച്ചതിന്റെ ഗുട്ടൻസ് ഇപ്പോൾ മറനീക്കിപുറത്തു വരുന്നു. പാതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കാനും ടൂറിസത്തിന്റെ മറവിൽ അതിക്രമങ്ങൾ കാണിക്കാനുമാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരു ക്രിമിനൽ കേസു പോലുമില്ലാത്ത ദ്വീപിൽ ഗുണ്ടാ ആക്ട് നടപ്പാക്കാനും അഡ്മിനിസ്‌ട്രേറ്റർ മടിച്ചില്ല. വ്യാജകാരണങ്ങളുണ്ടാക്കി ഗുണ്ടാ നിയമപ്രകാരം കേസെടുക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ദ്വീപു നിവാസികൾ കടുത്ത ഉൽക്കണ്ഠയിലും ഭയപ്പാടിലുമാണ്. അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കാൻ സർക്കാർ തയ്യാറാവണം. ഈ അതിക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.



മികച്ച പാർലമെൻ്ററി പ്രവർത്തനം, ആഴത്തിലുള്ള പഠനം, ആത്മാർത്ഥമായ ഇടപെടൽ, ജനകീയനായ ജനപ്രതിനിധി.കേരളത്തിൻ്റെ ജനാധിപത്യ മനസ്സാ...
22/05/2021

മികച്ച പാർലമെൻ്ററി പ്രവർത്തനം, ആഴത്തിലുള്ള പഠനം, ആത്മാർത്ഥമായ ഇടപെടൽ, ജനകീയനായ ജനപ്രതിനിധി.

കേരളത്തിൻ്റെ ജനാധിപത്യ മനസ്സാക്ഷിയുടെ പുതിയ നായകൻ VD സതീശന് അഭിവാദ്യങ്ങൾ.

സർക്കാർ സമുദായത്തെ അപമാനിച്ചു
21/05/2021

സർക്കാർ സമുദായത്തെ അപമാനിച്ചു

Virtual Clinic
16/05/2021

Virtual Clinic

IUML Solidarity Circle
12/05/2021

IUML Solidarity Circle

ഈദ് മുബാറക് 💚
12/05/2021

ഈദ് മുബാറക് 💚

പ്രതിസന്ധികളിൽ തളരാതെ പ്രസ്ഥാനത്തെ നയിച്ച നേതാവ് 💚
12/05/2021

പ്രതിസന്ധികളിൽ തളരാതെ പ്രസ്ഥാനത്തെ നയിച്ച നേതാവ് 💚

Address

Vazhenkada
Perintalmanna

Alerts

Be the first to know and let us send you an email when msf Vazhenkada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share