sfiptmgc

sfiptmgc പി.ടി.എം സഖാക്കൾ

`SFI PTMGC ADMISSION HELP DESK`*പിടിഎമിൻ്റെ പുത്തൻ പുലരികളെ വാനോളം വരവേൽക്കാൻ കലാലയത്തിലെ എസ്എഫ്ഐ ഒരുങ്ങി കഴിഞ്ഞു ✊🚩**പ്...
05/05/2026

`SFI PTMGC ADMISSION HELP DESK`

*പിടിഎമിൻ്റെ പുത്തൻ പുലരികളെ വാനോളം വരവേൽക്കാൻ കലാലയത്തിലെ എസ്എഫ്ഐ ഒരുങ്ങി കഴിഞ്ഞു ✊🚩*

*പ്രിയ വിദ്യാർത്ഥികളെ*,

*ഈ വരുന്ന അധ്യയന വർഷത്തിലെ പിടിഎം കോളജ് പെരിന്തൽമണ്ണയിലെ 2026 അഡ്മിഷനായി ശ്രമിക്കുന്ന വിദ്യാർത്ഥികൾക്കായി ഇതാ SFI PTM കോളേജിൻ്റെ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക് നിങ്ങൾക്കായി പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.അഡ്മിഷൻ സംബന്ധമായ കാര്യങ്ങളെ കുറിച്ച് അറിയാനും യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള അറിവുകളെ എത്രയും വേഗത്തിൽ നിങ്ങൾക്കായി ലഭിക്കുവാനും സംശയങ്ങൾ ചോദിക്കുവാനും നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.*

Ajay - 9061878596
Akhila-9656299698
Adhil- 8281225860
Ajay - 6282904153
Sujisha- 9778035188

*JOIN WHATSAPP GROUP*

https://chat.whatsapp.com/FfQj5WM7CvEECvRi1xXU5Y?mode=gi_t

*FOLLOW US ON INSTAGRAM*
👇

https://www.instagram.com/sfi_ptm_perinthalmanna?igsh=OG5peHp2YjA5MDcw&utm_source=qr

*ഞങ്ങൾ നിങ്ങൾക്കായി സർവ്വശക്തിയോടെ സജ്ജരാണ് SFI PTM എന്നും വിദ്യാർത്ഥികളോടൊപ്പം*

*പഠിക്കുക പോരാടുക*

*പിടിഎമ്മിലേക് സ്വാഗതം ✊❤️*

SFI PTM ADMISSION HELP DESK❤️
25/04/2026

SFI PTM ADMISSION HELP DESK❤️

Calicut University FYUGP നാലാം സെമസ്റ്റർ പരീക്ഷ മാറ്റിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് SFI PTM Unit Committee പരാതി നൽകി ...
24/04/2026

Calicut University FYUGP നാലാം സെമസ്റ്റർ പരീക്ഷ മാറ്റിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് SFI PTM Unit Committee പരാതി നൽകി

**SFI PTM GC*✊🏻❤️

SFI ADMISSION HELP DESK✊❤️
18/04/2026

SFI ADMISSION HELP DESK✊❤️

02/04/2026

നാടിന്റെ മാറ്റം അത് പ്രകടമാണ്..❤️
മറ്റാരുണ്ട്, LDF അല്ലാതെ..✊🏽

-SFI പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി-

02/04/2026
Eid Mubarak 🤍 🫂 SFI PTM GC ✊🏻❤️
19/03/2026

Eid Mubarak 🤍 🫂

SFI PTM GC ✊🏻❤️

Address

Perintalmanna
679322

Website

Alerts

Be the first to know and let us send you an email when sfiptmgc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to sfiptmgc:

Share