Pathaikkara

Pathaikkara A beutiful Valluvanadan village place situated very close to Perintalmanna town, known as the capita

ഐതിഹ്യ പെരുമകളാൽ സമ്പന്നമായ
നന്മയും സ്നേഹവും ഇഴ ചേർന്നുകിടക്കുന്ന പ്രകൃതിസുന്ദരമായ വള്ളുവനാടൻ ഗ്രാമഭൂമികയായ പാതായ്ക്കരയെ സ്നേഹിക്കുന്നവർക്കായി .....

പാതായ്ക്കര ശ്രീ. സുബ്രഹ്മണ്യസ്വാമി ക്ഷേത്രം 🙏
26/10/2025

പാതായ്ക്കര ശ്രീ. സുബ്രഹ്മണ്യസ്വാമി ക്ഷേത്രം 🙏

02/10/2025

Celebrating my 13th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

പാതായ്ക്കര ശ്രീ. സുബ്രഹ്മണ്യക്ഷേത്രത്തിൽ പൂയ്യം നക്ഷത്രത്തിനുപുറമേ എല്ലാ  ഞായറാഴ്ചകളിലും മാത്രമേ വൈകുന്നേരങ്ങളിൽ നട തുറക...
29/01/2025

പാതായ്ക്കര ശ്രീ. സുബ്രഹ്മണ്യക്ഷേത്രത്തിൽ പൂയ്യം നക്ഷത്രത്തിനുപുറമേ എല്ലാ ഞായറാഴ്ചകളിലും മാത്രമേ വൈകുന്നേരങ്ങളിൽ നട തുറക്കുന്ന പതിവുള്ളൂ..
സായാഹ്നശോഭയിൽ പൊന്നണിഞ്ഞുനിൽക്കുന്ന ക്ഷേത്രത്തിന്റെ മനോഹരദൃശ്യം മനസിൽ പകർന്നുതന്ന അനുഭൂതി പറഞ്ഞറിയിക്കാനാവത്തതാണ്.
വള്ളുവനാടൻ ഗ്രാമ്യഭംഗിയുടെ നിറവിൽ പാടശേഖരത്തിന്റെ മദ്ധ്യഭാഗത്തായി പരിലസിക്കുന്ന ക്ഷേത്രസന്നിധിയിലെ ഭക്തിയും പ്രകൃതിസൗന്ദര്യവും സമന്വയിക്കുന്ന അസുലഭനിർവൃതിയിലേക്ക് പ്രകൃതിതന്നെ നമുക്ക് സ്വാഗതമരുളുന്നു..

05/10/2024

#പാതായ്ക്കരപ്പാടം

06/08/2024

ഒരു മഴ വീഡിയോ
Pathaikkara പാതായ്ക്കര
ശ്രീ. മഹാവിഷ്ണു ക്ഷേത്രം

Call now to connect with business.

ഒരു പാതായ്ക്കര കാഴ്ച
27/08/2023

ഒരു പാതായ്ക്കര കാഴ്ച

പാതായ്ക്കര  കാഴ്ച്ച ....🥰🥰🥰
28/07/2023

പാതായ്ക്കര കാഴ്ച്ച ....🥰🥰🥰

12/07/2023

a motivating Speech by an IAS officer

Address

PATHAIKKARA
Perintalmanna
679322

Telephone

+19846582272

Website

Alerts

Be the first to know and let us send you an email when Pathaikkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Pathaikkara:

Share