KVVS മങ്കട ഏരിയ കമ്മിറ്റി

KVVS മങ്കട ഏരിയ കമ്മിറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KVVS മങ്കട ഏരിയ കമ്മിറ്റി, Social service, Perintalmanna.

2021 മെമ്പർഷിപ് ക്യാമ്പയിൻ പുരോഗമിക്കുന്നു
17/11/2021

2021 മെമ്പർഷിപ് ക്യാമ്പയിൻ പുരോഗമിക്കുന്നു

വ്യാപാരി സമിതി മങ്കട ഏരിയ സെക്രട്ടറി ആയി നൗഫൽ തിരൂർക്കാടിനെയും  പ്രസിഡന്റ്‌ ആയി സഹദേവൻ. എം. ട്രെഷറർ ആയി ചന്ദ്രൻ T ചൈതന്യ...
09/11/2021

വ്യാപാരി സമിതി മങ്കട ഏരിയ സെക്രട്ടറി ആയി നൗഫൽ തിരൂർക്കാടിനെയും പ്രസിഡന്റ്‌ ആയി സഹദേവൻ. എം. ട്രെഷറർ ആയി ചന്ദ്രൻ T ചൈതന്യ യെയും തിരഞ്ഞെടുത്തു. കൺവെൻഷൻ സംസ്ഥാന ട്രെഷറർ S ദിനേഷ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിന്റെ അനാസ്ഥക്കെതിരെ വ്യപാരികളുടെ പ്രതിഷേധം.അങ്ങാടിപ്പുറം:  പഞ്ചായത്തിന്റെ കോവിഡ് പ്രധിരോധ പ്രവർത്തനത്തിലെ വീഴ്...
02/09/2021

പഞ്ചായത്തിന്റെ അനാസ്ഥക്കെതിരെ വ്യപാരികളുടെ പ്രതിഷേധം.

അങ്ങാടിപ്പുറം: പഞ്ചായത്തിന്റെ കോവിഡ് പ്രധിരോധ പ്രവർത്തനത്തിലെ വീഴ്ചയുടെ ഭാഗമായി തെറ്റായ കോവിഡ് കണക്ക് ജില്ലാ ദുരന്ത നിവാരണ സമിതിയെ അറിയിച്ചതിന്റെ ഭാഗമായി ഉണ്ടായ അനാവശ്യ ലോക്ക്ഡൗണിൽ വ്യാപാരി വ്യവസായി സമിതി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.

കഴിഞ്ഞ രണ്ട് വർഷക്കാലമായി വ്യാപാരികൾ കടുത്ത ദുരിതത്തിലാണ്. വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ കഴിയാതെ ഒരു വർഷക്കാലം നിലനിന്നിരുന്നു. ഇപ്പോൾ അതിനൊരു അയവ് വന്നെങ്കിലും അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണ സമിതിയെപോലുള്ള ഇത്തരത്തിലുള്ള നിരുത്തരവാദത്തോട് കൂടി പ്രവർത്തിക്കുന്ന ഭരണ സമിതി വ്യാപാരി ദ്രോഹ നടപടികളും വ്യാപാരികളോട് വഞ്ചനാ പരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും പ്രതിഷേധ ധർണ്ണ ഉദ്‌ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ച ജില്ലാ ജോയിന്റ് സെക്രട്ടറി എം. സുധീഷ് വ്യക്തമാക്കി. ഏരിയ ജോയിന്റ് സെക്രട്ടറി നൗഫൽ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ സഹദേവൻ, മൻസൂർ ബാബു, കളേഴ്സ് ശശിധരൻ, അമീർ, ദിനേശൻ തുടങ്ങിയവർ നേതൃത്വം നൽകി

വ്യാപാരി സമിതി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ്‌ VKC മമ്മദ് കോയ നിർവഹിച്ചു..
15/08/2021

വ്യാപാരി സമിതി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ്‌ VKC മമ്മദ് കോയ നിർവഹിച്ചു..

വ്യാപാരി സമിതി മലപ്പുറം
11/08/2021

വ്യാപാരി സമിതി മലപ്പുറം

വ്യാപാരി സമിതി ജീവിത സമരം വിജയിപ്പിക്കുക
01/08/2021

വ്യാപാരി സമിതി ജീവിത സമരം വിജയിപ്പിക്കുക

Address

Perintalmanna
679322

Website

Alerts

Be the first to know and let us send you an email when KVVS മങ്കട ഏരിയ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category