ARG Enterprises CSC-Digital Seva Kendra

ARG Enterprises CSC-Digital Seva Kendra All online services available here!!!
(1)

പുതിയ സാമ്പത്തിക വർഷത്തെ (2026-27) നികുതികൾ അടക്കാം കോമൺ സർവീസ് സെന്റർ വഴി..https://chat.whatsapp.com/FGzbHj0TWu7EJO66it...
07/04/2026

പുതിയ സാമ്പത്തിക വർഷത്തെ (2026-27) നികുതികൾ അടക്കാം കോമൺ സർവീസ് സെന്റർ വഴി..

https://chat.whatsapp.com/FGzbHj0TWu7EJO66itpMVy?mode=gi_t

📱9656 762611
📱6282 762611

കീമിന് തയാറാകാം; നിങ്ങൾ അറിയേണ്ടതെല്ലാം… അപേക്ഷ ജനുവരി 31 വരെകേരളത്തിലെ എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി/മെഡിക്കൽ/ മെഡിക്...
10/01/2026

കീമിന് തയാറാകാം; നിങ്ങൾ അറിയേണ്ടതെല്ലാം… അപേക്ഷ ജനുവരി 31 വരെ

കേരളത്തിലെ എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ മേഖലകളിലെ ബിരുദ കോഴ്‌സുകളുടെ പ്രവേശനത്തിന് കേരള പ്രവേശന പരീക്ഷാ കമ്മിഷണർ അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാമുകൾ എൻജിനീയറിങ്- ബി.ടെക് പ്രോഗ്രാമുകൾ ബി.ആർക്ക് (ആർക്കിടെക്ചർ) മെഡിക്കൽ എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ്, ബി.എ.എം. എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ്. മെഡിക്കൽ അനുബന്ധം ബി.എസ്.സി (ഓണേഴ്‌സ് ) അഗ്രികൾച്ചർ, ബി.എസ്.സി (ഓണേഴ്‌സ് ) ഫോറസ്ട്രി, ബി.എസ് .സി (ഓണേഴ്‌സ് ) കോ-ഓപറേഷൻ & ബാങ്കിംഗ്/അഗ്രി ബിസിനസ് മാനേജ്‌മെന്റ്, ബി.എസ്.സി (ഓണേഴ്‌സ് ) ക്ലൈമറ്റ് ചേഞ്ച് & എൻവിയോൺമെന്റൽ സയൻസ്, ബി.ടെക് ബയോടെക്‌നോളജി(കാർഷിക സർവ്വകലാശാലയിൽ), ബി.വി.എസ് സി & എ.എച്ച് (വെറ്ററിനറി), ബി.എഫ്.എസ്.സി (ഫിഷറീസ്)....

കേരളത്തിലെ എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ മേഖലകളിലെ ബിരുദ കോഴ്‌സുകളുടെ പ്രവേശനത....

UGC NET DECEMBER 2025LAST DATE 7 Nov 2025
16/10/2025

UGC NET DECEMBER 2025
LAST DATE 7 Nov 2025

മനുഫാക്ച്ചറിങ്/ പാക്കിങ് യൂണിറ്റ് ലൈസൻസ് സി.എസ്.സി വഴി
16/10/2025

മനുഫാക്ച്ചറിങ്/ പാക്കിങ് യൂണിറ്റ് ലൈസൻസ് സി.എസ്.സി വഴി

✅ ബി.എസ്.സി നഴ്സിംഗ് & അലൈഡ് ഹെൽത്ത് സയൻസ് പ്രവേശനം: ഓപ്‌ഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചുhttps://chat.whatsapp.com/FGzbHj0TWu7E...
24/07/2025

✅ ബി.എസ്.സി നഴ്സിംഗ് & അലൈഡ് ഹെൽത്ത് സയൻസ് പ്രവേശനം: ഓപ്‌ഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

https://chat.whatsapp.com/FGzbHj0TWu7EJO66itpMVy

പ്രൊവിഷണൽ റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന അപേക്ഷാർഥികൾക്ക് കോഴ്‌സ്-കോളേജ് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം.

✅ട്രയൽ അലോട്ട്മെന്റ് 2025 ആഗസ്ത് 1ന് പ്രസിദ്ധീകരിക്കും.

✅കോഴ്‌സ്-കോളേജ് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാത്ത അപേക്ഷാർഥികളെ അലോട്ട്മെന്റിനു പരിഗണിക്കില്ല.

✅ അവസാന തിയ്യതി 2025 ജൂലൈ 30

✅ കൂടുതൽ അറിയാൻ കേന്ദ്ര സർക്കാർ സംരംഭമായ CSC കേന്ദ്രങ്ങൾ സന്ദർശിക്കുക.

➖➖➖➖➖➖➖
ARG Enterprises CSC Digital Seva Kendra
Hyderhaji Arcade,
Opp. NGO Union Office, Moosakutty Stand Road, PERINTHALMANNA
Mob: +91 9656762611

https://argenterprises9.wordpress.com

————————―――
> കൂടുതൽ വാർത്തകൾക്കും വിവരങ്ങൾക്കും ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

> 📱+91 9656762611

https://chat.whatsapp.com/FGzbHj0TWu7EJO66itpMVy

മുൻ കേരള മുഖ്യമന്ത്രി ശ്രീ.വി.എസ് അച്യുതാനന്ദന് ആദരാഞ്ജലികൾ🌹🌹🌹ARG Enterprises CSC Digital Seva Kendra
21/07/2025

മുൻ കേരള മുഖ്യമന്ത്രി ശ്രീ.വി.എസ് അച്യുതാനന്ദന് ആദരാഞ്ജലികൾ
🌹🌹🌹
ARG Enterprises CSC Digital Seva Kendra

✅ *പ്ലസ് വൺ പ്രവേശനം : സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ജൂൺ 30 വരെ*https://chat.whatsapp.com/FGzbHj0TWu7EJO66itpMVy *അപ...
27/06/2025

✅ *പ്ലസ് വൺ പ്രവേശനം : സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ജൂൺ 30 വരെ*

https://chat.whatsapp.com/FGzbHj0TWu7EJO66itpMVy

*അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാൻ സാധിക്കാത്തവർക്കും ഇപ്പോൾ അപേക്ഷ സമർപ്പിക്കാം*

വാക്കൻസി ലിസ്റ്റ് *ജൂൺ 28ന് രാവിലെ* പ്രസിദ്ധീകരിക്കും

വാക്കൻസി ലിസ്റ്റ് പരിശോധിക്കുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനുമായി കോമൺ സർവീസ് സെന്റർ സന്ദർശിക്കുക

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

➖➖➖➖➖➖➖
*ARG ENTERPRISES CSC DIGITAL SEVA KENDRA*
Hyderhaji Arcade,
Opp. NGO Union Office, Moosakutty Stand Road, PERINTHALMANNA
Mob: +91 9656762611

https://argenterprises9.wordpress.com

————————―――
> കൂടുതൽ വാർത്തകൾക്കും വിവരങ്ങൾക്കും ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

> 📱+91 9656762611

https://chat.whatsapp.com/FGzbHj0TWu7EJO66itpMVy

*IGNOU പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം*https://chat.whatsapp.com/FGzbHj0TWu7EJO66itpMVyഇഗ്‌നോയിൽ ബിരുദ, ബിരുദാനന്തര കോ...
12/06/2025

*IGNOU പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം*

https://chat.whatsapp.com/FGzbHj0TWu7EJO66itpMVy

ഇഗ്‌നോയിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള അപേക്ഷ ഇപ്പോൾ സി.എസ്.സി വഴി അപേക്ഷിക്കാം

*അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി*
*2025 ജൂലൈ 15*

➖➖➖➖➖➖➖
*ARG ENTERPRISES CSC DIGITAL SEVA KENDRA*
Hyderhaji Arcade,
Opp. NGO Union Office, Moosakutty Stand Road, PERINTHALMANNA
Mob: +91 9656762611

https://argenterprises9.wordpress.com

————————―――
> കൂടുതൽ വാർത്തകൾക്കും വിവരങ്ങൾക്കും ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

> 📱+91 9656762611

https://chat.whatsapp.com/FGzbHj0TWu7EJO66itpMVy

06/06/2025

✅ റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക്  മാറ്റാൻ ഇപ്പോൾ അപേക്ഷിക്കാംhttps://chat.whatsapp.com/FGzbHj0TWu7EJO66itpMVyPh: +91...
01/06/2025

✅ റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇപ്പോൾ അപേക്ഷിക്കാം

https://chat.whatsapp.com/FGzbHj0TWu7EJO66itpMVy
Ph: +91 9656762611

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 2025 ജൂൺ 15 ആണ്.

അർഹരായവർ ആവശ്യമായ രേഖകളുമായി കോമൺ സർവീസ് സെന്ററിൽ എത്തി അപേക്ഷ സമർപ്പിക്കേണ്ടതാണ്

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

➖➖➖➖➖➖➖
ARG Enterprises CSC Digital Seva Kendra
Hyderhaji Arcade,
Opp. NGO Union Office, Moosakutty Stand Road, PERINTHALMANNA
Mob: 096567 62611

https://argenterprises9.wordpress.com

————————―――
> കൂടുതൽ വാർത്തകൾക്കും വിവരങ്ങൾക്കും ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

> 📱+91 9656762611

https://chat.whatsapp.com/FGzbHj0TWu7EJO66itpMVy

Address

Hyder Haji Arcade, Near Indhu Photostat, Moosakutty Stand Road
Perintalmanna
679322

Opening Hours

Monday 8am - 6pm
Tuesday 8am - 6pm
Wednesday 8am - 6pm
Thursday 8am - 6pm
Friday 8am - 6pm
Saturday 8am - 6pm
Sunday 8:30am - 12pm

Alerts

Be the first to know and let us send you an email when ARG Enterprises CSC-Digital Seva Kendra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share