Digital India Common Services Center - Thachinganadam

Digital India Common Services Center - Thachinganadam ജനസേവനകേന്ദ്രം

25/08/2023
25/02/2023

 പാൻ കാർഡ് നഷ്‌ടപ്പെട്ടാൽ എന്തുചെയ്യും?  നഷ്ടപ്പെട്ട വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക എന്നതാ....

21/02/2023

ചെന്നൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്കിൽ സ്‌പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷ.....

24/10/2022
05/09/2022

A Guru or a will always be regarded very highly for their selfless contribution to everyone's educational & life journey.

wishes you all a Happy Teacher's Day!!

18/08/2022

വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന്

1. അപേക്ഷകൻ്റെ ഫോട്ടോ പതിപ്പിച്ച ID കാർഡ്.
2. ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖ.

3. ഉടമസ്ഥാവകാശം മാറ്റുന്നതിന് (സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉൾപ്പടെ), പഴയ ഉടമസ്ഥൻ വെള്ളപേപ്പറിൽ എഴുതി നൽകിയ അനുമതി പത്രം.

OR

അനുമതി പത്രം കിട്ടിയില്ലെങ്കിൽ, പുതിയ ഉടമസ്ഥന്, സെക്യൂരിറ്റി ഡെപ്പോസിറ്റ് പുതിയതായി അടക്കാവുന്നതാണ്. അപ്പോൾ നിലവിലുണ്ടായിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ്, പഴയ ഉടമസ്ഥന് ഉടമസ്ഥാവകാശം മാറ്റുന്നതായുള്ള അറിയിപ്പോടെ, ബോർഡ് മടക്കി നൽകുന്നതുമാണ്.

OR

അതുമല്ലെങ്കിൽ, ഒരു വെള്ളപേപ്പറിൽ, ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ട എല്ലാ കഷ്ട നഷ്ടങ്ങളിൽ നിന്നും, വ്യവഹാരങ്ങളിൽ നിന്നും KSEB യെ ഒഴിവാക്കികൊണ്ടും, പഴയ ഉടമസ്ഥൻ, അദ്ദേഹം നിക്ഷേപിച്ച സെക്യൂരിറ്റി ഡെപ്പോസിറ്റിൽ അവകാശം ഉന്നയിക്കുന്നപക്ഷം, ഉടമസ്ഥാവകാശം മാറ്റുമ്പോഴുണ്ടായിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് പലിശ സഹിതം തിരികെ നല്കാമെന്നുമുള്ള ഒരു ഉറപ്പ് എഴുതി നൽകാവുന്നതാണ്.

രജിസ്റ്റർ ചെയ്തിരിക്കുന്ന ഉപഭോക്താവിൻ്റെ നിര്യാണത്തെ തുടർന്ന് ഉടമസ്ഥാവകാശം മാറ്റുന്നതിന്, വില്പത്രമോ, പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റോ, മരണ സർട്ടിഫിക്കറ്റിനൊപ്പം നൽകിയാൽ മതിയാകും.

ഉടമസ്ഥാവകാശം മാറ്റുന്നതിന്, സ്ഥല പരിശോധന ആവശ്യമില്ല.

Note:- ഉടമസ്ഥാവകാശം മാറ്റുന്നതിനൊപ്പം, കണക്ടഡ് ലോഡിലോ, കോൺട്രാക്ട് ഡിമാൻഡിലോ വ്യത്യാസമുണ്ടെങ്കിൽ, Connected ലോഡ് / Contract ഡിമാൻഡ് മാറ്റുന്നതിനുള്ള അപേക്ഷ കൂടി സമർപ്പിക്കേണ്ടതാണ്.

16/08/2022

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി സംബന്ധിച്ച ഒരു പ്രധാന അറിയിപ്പ്

പദ്ധതിയ്ക്ക് കീഴിൽ eKYC പൂർത്തിയാക്കാനുള്ള സമയപരിധി കേന്ദ്ര സർക്കാർ ദീർഘിപ്പിച്ചിരിയ്ക്കുകയാണ്. മുൻപ് സർക്കാർ നൽകിയിരുന്ന ന്നിർദ്ദേശം അനുസരിച്ച് ജൂലൈ 31 വരെയായിരുന്നു eKYC പൂർത്തീകരിയ്ക്കാനുള്ള സമയം. എന്നാൽ, പദ്ധതിയുടെ യോഗ്യരായ കർഷകർക്ക് ആശ്വാസം നൽകിക്കൊണ്ട്, നിർബന്ധിത ഇകെവൈസി പൂർത്തിയാക്കാനുള്ള സമയപരിധി സർക്കാർ ഓഗസ്റ്റ് 31 വരെ സർക്കാർ നീട്ടിയിരിയ്ക്കുകയാണ്.

01/08/2022

കേരളത്തിലെ ഡിഎൽഎഡ് അധ്യാപക പരിശീലനത്തിന് ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം. പഴയ ടിടിസി/ഡിഎഡ് പേരുമാറ്റിയതാണ് 2–വർഷ D.El...

Address

Thachinganadam
Perintalmanna
679325

Opening Hours

Monday 9am - 2pm
4pm - 8pm
Tuesday 9am - 2pm
4pm - 8pm
Wednesday 9am - 2pm
4pm - 8pm
Thursday 9am - 2pm
4pm - 8pm
Friday 9am - 2pm
4pm - 8pm
Saturday 9am - 2pm
4pm - 8pm

Telephone

07558964116

Website

Alerts

Be the first to know and let us send you an email when Digital India Common Services Center - Thachinganadam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Digital India Common Services Center - Thachinganadam:

Share

Category