DYFI കാപ്പുമുഖം

DYFI കാപ്പുമുഖം DYFI കാപ്പുമുഖം

DYFI കാപ്പുമുഖം യൂണിറ്റ് ൻ്റെയും CPI (M) തെക്കേക്കര ബ്രാഞ്ച് ൻ്റെയും നേതൃത്വത്തിൽ പ്രദേശവാസികളുടെ സഹകരണത്തോടെ 30000 ഓളം ...
26/09/2023

DYFI കാപ്പുമുഖം യൂണിറ്റ് ൻ്റെയും CPI (M) തെക്കേക്കര ബ്രാഞ്ച് ൻ്റെയും നേതൃത്വത്തിൽ പ്രദേശവാസികളുടെ സഹകരണത്തോടെ 30000 ഓളം രൂപ ചെലവിൽ തേക്കകര റോഡിന് ഇരുവശവും ഉള്ള യാത്ര ക്ലേശം പരിഹരിക്കുന്നതിനായി JCB ഉപയോഗിച്ച് വൃത്തിയാക്കി.

25/07/2023
25/07/2023

#മണിപ്പൂർ
വംശീയതക്ക് തീകൊളുത്തി
രാജ്യത്തെ അപമാനിക്കുന്ന
വിഭജന രാഷ്ട്രീയത്തിനെതിരെ
പ്രതിഷേധാഗ്നി ...

DYFI താഴെക്കോട് മേഖല കമ്മിറ്റിയുടെ പന്തം കൊളുത്തി പ്രകടനം

09/07/2023

യൂത്ത് ബ്രിഗേഡ് THAZHEKODE

മഴക്കാല ശുചീകരണവുമായി ബന്ധപെട്ടു                DYFI താഴെക്കോട് യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ താഴെക്കോട് GMLP സ്കൂൾ ക...
09/07/2023

മഴക്കാല ശുചീകരണവുമായി ബന്ധപെട്ടു

DYFI താഴെക്കോട് യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ താഴെക്കോട് GMLP സ്കൂൾ ക്ലീൻ ചെയ്തു.
ഇതിനോട് സഹകരിച്ച സഹായിച്ച സ്കൂൾ PTA കമ്മിറ്റിക്കും സ്കൂൾ പ്രധാനധ്യാപികക്കും വാർഡ് മെമ്പർ ഷാജി പൊന്നെത്തിനും യൂത്ത് ബ്രിഗേഡ് വളന്റിയർമാർക്കും ഒരായിരം നന്ദി

Dyfi താഴെക്കോട് മേഖല കമ്മിറ്റി

Address

Thazhekode
Perintalmanna
679341

Alerts

Be the first to know and let us send you an email when DYFI കാപ്പുമുഖം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI കാപ്പുമുഖം:

Share