msf പെരിന്തൽമണ്ണ മുനിസിപ്പൽ

msf പെരിന്തൽമണ്ണ മുനിസിപ്പൽ msf Perinthalmanna Municipal Committee
Official page

01/10/2021
30/09/2021
Coming Soon ! 💚-----
20/09/2021

Coming Soon ! 💚
-
-
-
-
-

ഖര മാലിന്യ സംസ്കരണത്തിൽ പെരിന്തൽമണ്ണ നഗരസഭ തികഞ്ഞ പരാജയംജീവനം പദ്ധതി on Air
09/09/2021

ഖര മാലിന്യ സംസ്കരണത്തിൽ പെരിന്തൽമണ്ണ നഗരസഭ തികഞ്ഞ പരാജയം

ജീവനം പദ്ധതി on Air

ആഗസ്റ്റ് 15 75ാം സ്വാതന്ത്ര്യദിനം-------------------------------------------അഹിംസയും ആത്മധൈര്യവും കൈമുതലാക്കി ബ്രിട്ടീഷ്...
14/08/2021

ആഗസ്റ്റ് 15
75ാം സ്വാതന്ത്ര്യദിനം
-------------------------------------------
അഹിംസയും ആത്മധൈര്യവും കൈമുതലാക്കി ബ്രിട്ടീഷ് അധിനിവേഷത്തെ ചെറുക്കാൻ മുന്നിട്ടിറങ്ങിയവരാണ് നമ്മുടെ പൂർവ്വികർ .ചരിത്രം ജനാധിപത്യ പോരാളികൾക്കുള്ള പാഠ പുസ്തകമാണ് .പലരും ഇന്ന് ചരിത്രം തിരുത്തി എഴുതുന്ന തിരക്കിലുമാണ് . ആശയങ്ങളെ ആയുധമാക്കി ജനാധിപത്യ മൂല്യത്തോടെ നല്ലൊരു പുലരിക്കായി കൈകോർക്കാം..

സ്വാതന്ത്ര്യദിനാശംസകൾ

msf പെരിന്തൽമണ്ണ മുനിസിപ്പൽ കമ്മിറ്റി

തങ്ങളില്ലാത്ത 12 വർഷങ്ങൾ ..
31/07/2021

തങ്ങളില്ലാത്ത 12 വർഷങ്ങൾ ..

ഏവർക്കും ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ
20/07/2021

ഏവർക്കും ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ

മഹാനായ സി എച്ചിന്റെ ജന്മ ദിനം💚💚
15/07/2021

മഹാനായ സി എച്ചിന്റെ ജന്മ ദിനം💚💚

▪️ഓൺലൈൻ വിദ്യാഭ്യാസം സൗജന്യമാക്കുക.▪️പ്ലസ്‌ടു സ്പെഷ്യൽ ഫീസ് നിർത്തലാക്കുകപെരിന്തൽമണ്ണ മോഡൽ ഗവൺമെന്റ് സ്കൂളിൽ മുനിസിപ്പൽ ...
25/06/2021

▪️ഓൺലൈൻ വിദ്യാഭ്യാസം സൗജന്യമാക്കുക.
▪️പ്ലസ്‌ടു സ്പെഷ്യൽ ഫീസ് നിർത്തലാക്കുക

പെരിന്തൽമണ്ണ മോഡൽ ഗവൺമെന്റ് സ്കൂളിൽ മുനിസിപ്പൽ msf ഭാരവാഹികൾ
*ശ്രദ്ധ ക്ഷണിക്കൽ പ്രതിഷേധം സംഘടിപ്പിച്ചു*

പെരിന്തൽമണ്ണ നിയോജകമണ്ഡലം പ്രസിഡന്റ് ഹഫാർ കുന്നപ്പള്ളി, ജില്ലാ ഹരിത ഭാരവാഹി റിഷാന ജൂബിലി, മുനിസിപ്പൽ msf പ്രസിഡന്റ് റഹീസ് കക്കൂത്ത്, സെക്രട്ടറി ഷക്കീൽ കല്ലിപ്പറമ്പിൽ, ട്രെഷറർ മുനീർ ജൂബിലി, വർക്കിംഗ്‌ സെക്രട്ടറി ഇസ്മായിൽ കിടങ്ങ്, വൈസ് പ്രസിഡന്റ് ആഷിഫ് കിടങ്ങ്, ഇഷാം തേക്കിൻകോട് എന്നിവരും ബോയ്സ് msf യൂണിറ്റ് ഭരവാഹികൾ ആയ അജ്സൽ തങ്ങൾ, ഹുദൈഫ്, അൻസാർ ,ശബാബ് എന്നിവരും പങ്കെടുത്തു ..

msf പെരിന്തൽമണ്ണ മുനിസിപ്പൽ കമ്മിറ്റി

Address

Perintalmanna

Website

Alerts

Be the first to know and let us send you an email when msf പെരിന്തൽമണ്ണ മുനിസിപ്പൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share