06/07/2022
പ്ലാസ്റ്റിക് നിരോധനത്തിൻ്റെ ഭാഗമായി G.M.H.S.S Perinthalmanna സ്കൂളിലെ NSS Volunteers-ൻ്റെ നേതൃത്വത്തിൽ സ്കൂൾ പരിസരവും പൂന്തോട്ടവും പ്ലാസ്റ്റിക് വിമുക്തമാക്കുകയും വൃത്തിയാക്കുകയും ചെയ്തു.
"Be a part of the SOLUTION, Not part of the POLLUTION."