IUML Aliparamba Panchayath

IUML Aliparamba Panchayath Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IUML Aliparamba Panchayath, Paral, Perintalmanna.

21/03/2026
2026 നിയമസഭ തെരഞ്ഞെടുപ്പ് മുസ്‌ലിം ലീഗ് സ്ഥാനാർഥികൾ കേരളം ജയിക്കും, യുഡിഎഫ് നയിക്കും
18/03/2026

2026 നിയമസഭ തെരഞ്ഞെടുപ്പ്
മുസ്‌ലിം ലീഗ് സ്ഥാനാർഥികൾ

കേരളം ജയിക്കും, യുഡിഎഫ് നയിക്കും

ബഹു:മലപ്പുറം എം പി.ഇ ടി മുഹമ്മദ് ബഷീർ സാഹിബിന്റെ പ്രദേശിക വികസന ഫണ്ടിൽ നിന്നും  ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്തിന്റെ ബഡ്സ് സ...
10/03/2026

ബഹു:മലപ്പുറം
എം പി.
ഇ ടി മുഹമ്മദ് ബഷീർ സാഹിബിന്റെ പ്രദേശിക വികസന ഫണ്ടിൽ നിന്നും ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്തിന്റെ ബഡ്സ് സ്കുളിന്‌ വാഹനം വാങ്ങിക്കുന്നതിന്ന്
16 ലക്ഷം രൂപ അനുവദിച്ചു ഉത്തരവായി. നിർവ്വഹണം നടത്തുന്നതിന് പെരിന്തൽമണ്ണ BDO യെ ചുമതലപ്പെടുത്തി.

ഫണ്ട്‌ അനുവദിച്ച MP
ET മുഹമ്മദ്‌ ബഷീർ സാഹിബിന്
#അഭിനന്ദനങ്ങൾ...

Address

Paral
Perintalmanna
679357

Website

Alerts

Be the first to know and let us send you an email when IUML Aliparamba Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share