Fire Station Perinthalmanna DYFI Unit

Fire Station Perinthalmanna DYFI Unit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Fire Station Perinthalmanna DYFI Unit, Political organisation, Perintalmanna.

Jcom perinthamanna
06/10/2023

Jcom perinthamanna

Perinthalmanna jcom
15/09/2023

Perinthalmanna jcom

05/12/2022
സി.പി.ഐ (എം) ഫയർസ്റ്റേഷൻ ബ്രാഞ്ച് സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സ: ഹമീദിനുംപുതുതായി രൂപീകരിച്ച പഞ്ചമി ബ്രാഞ...
19/09/2021

സി.പി.ഐ (എം) ഫയർസ്റ്റേഷൻ ബ്രാഞ്ച് സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സ: ഹമീദിനും
പുതുതായി രൂപീകരിച്ച പഞ്ചമി ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്ത സ: കിനാതിയിൽ സാലിക്കും അഭിവാദ്യങ്ങൾ....
🚩🚩🚩🚩🚩

BJP സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ കോടികളുടെ കുഴൽ പണക്കേസിൽ ചോദ്യം ചെയ്തു‼️⭕ പ്രമുഖ ചാനലുകൾ സുരേന്ദ്രന്റെ വീട് മുതൽ ...
15/07/2021

BJP സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ കോടികളുടെ കുഴൽ പണക്കേസിൽ ചോദ്യം ചെയ്തു‼️

⭕ പ്രമുഖ ചാനലുകൾ സുരേന്ദ്രന്റെ വീട് മുതൽ തൃശൂർ പോലീസ് ക്ലബ് വരെ അകമ്പടി സേവിച്ചില്ല..

⭕ ഒറ്റ ചേസിംഗ് കാറുകളും പുലർച്ചെ അഞ്ച് മുതൽ ചീറിപ്പാഞ്ഞില്ല..

⭕ നിഷ്പക്ഷ ചാനലുകളിൽ എവിടെയും റിപ്പോർട്ടർമാർ സുരേന്ദ്രൻ വരുന്ന വഴികളിൽ മൈക്കുകളുമായി കാത്ത് കെട്ടിക്കിടന്നത് കണ്ടില്ല

⭕ ഒരു പ്രമുഖ ചാനലിലും അവതാരകർ ആവേശത്താൽ രോഷം കൊള്ളുന്നില്ല..

⭕ ഒരു സ്ക്രീനിലും BREAKING ഉം BIG BREAKING ഉം പ്രത്യക്ഷപ്പെടുന്നില്ല

⭕ എന്തായി, എന്തായി ❓ എന്ന് ചോദിച്ച് ഒരു അവതാരകരും ഒരു മുതലാളിയും തിരക്ക് കൂട്ടുന്നില്ല

⭕ സുരേന്ദ്രൻ രാവിലെ കഴിച്ച ഭക്ഷണത്തെക്കുറിച്ചും ധരിച്ച വസ്ത്രത്തെക്കുറിച്ചും വിവരണങ്ങളില്ല.

💥 ഇതാണ്, ഇതിനെയാണ് പ്രിവിലേജ്, ഭയം, കേന്ദ്ര ഭരണത്തിന്റെ സ്വാധീനം, പക്ഷപാതം, പണത്തിന്റെ പവർ, ഒരു വിഭാഗത്തോട് മാത്രമുള്ള തീരാത്ത പക.. എന്നെല്ലാം വിളിക്കുന്നത്.

ഓർക്കണം നിങ്ങൾ, കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെയാണ് ചോദ്യം ചെയ്യുന്നത്.. ‼️

BJP യുടെ സംസ്ഥാന പ്രസിഡന്റിനെ.. ‼️

Address

Perintalmanna
679322

Website

Alerts

Be the first to know and let us send you an email when Fire Station Perinthalmanna DYFI Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share