DYFI അലങ്കാർ സഖാക്കൾ

DYFI അലങ്കാർ സഖാക്കൾ ���

21/06/2023
DYFI പെരിന്തൽമണ്ണ സൗത്ത് മേഖല സമ്മേള്ളനം അക്ഷയ് നഗറിൽ ( കാദർമൊല്ല  സ്കൂൾ ) വെച്ചു നടന്നു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ...
18/06/2023

DYFI പെരിന്തൽമണ്ണ സൗത്ത് മേഖല സമ്മേള്ളനം അക്ഷയ് നഗറിൽ ( കാദർമൊല്ല സ്കൂൾ ) വെച്ചു നടന്നു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സ:രതീഷ് ഉദ്‌ഘാടനം ചെയ്തു.

08/11/2020

നാടറിയുന്നവരിൽ കൂടെ തന്നെ നാട് മുന്നേറട്ടെ...........

ജനകീയതയും അനുഭവസമ്പത്തും മുതൽ കൂട്ടാകുമ്പോൾ.... ഈ കൊല്ലവും മറിച്ചൊന്നു ചിന്തിക്കാനില്ല.......

ജനമനസ്സുകളിൽ ഇടം പിടിച്ച കരുത്തുറ്റ
സാരഥി കെ.ടി ഷഫീന ടീച്ചർ
#ഇവിടം_ഇനിയും_ഇടതുപക്ഷം💖

07/11/2020
20/10/2020

സമരയുവത്വത്തിന്
പുന്നപ്ര വയലാർ സമരനായകന്
കേരളത്തിന്റെ വി എസ് ന്
ഒരായിരം ജന്മദിനാശംസകൾ🚩

15/09/2020

സത്യമേ ജയിക്കൂ സത്യം മാത്രമേ ജയിക്കൂ...

01/09/2020

കോൺഗ്രസിന്റെ അരുംകൊല രാഷ്ട്രീയം അവസാനിപ്പിക്കുക

ഡി.വൈ.എഫ്.ഐ യുടെ റീസൈക്കിൽ കേരളയിലൂടെ   പത്തു കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷത്തി എൺപത്തി ആറായിരത്തി അഞ്ഞൂറ്റി മുപ്പത്തി ഏഴു ...
06/08/2020

ഡി.വൈ.എഫ്.ഐ യുടെ റീസൈക്കിൽ കേരളയിലൂടെ പത്തു കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷത്തി എൺപത്തി ആറായിരത്തി അഞ്ഞൂറ്റി മുപ്പത്തി ഏഴു രൂപ (₹10, 95,86,537) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

Address

Jubily Junction
Perintalmanna

Telephone

+918943109170

Website

Alerts

Be the first to know and let us send you an email when DYFI അലങ്കാർ സഖാക്കൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share