SFI Perinthalmanna Area Conference

SFI Perinthalmanna Area Conference Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI Perinthalmanna Area Conference, Political organisation, Perintalmanna.

ലോഗോ ക്ഷണിക്കുന്നു.
15/01/2025

ലോഗോ ക്ഷണിക്കുന്നു.

ഏലംകുളത്ത്✊🏾
13/01/2025

ഏലംകുളത്ത്✊🏾

അഭിവാദ്യങ്ങൾ
04/05/2024

അഭിവാദ്യങ്ങൾ

SFI പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി പുതിയ നേതൃത്വം✊🏿
11/02/2024

SFI പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി പുതിയ നേതൃത്വം✊🏿

REVOLUTIONARY GREETINGS ✊
10/02/2024

REVOLUTIONARY GREETINGS ✊

Sfi പെരിന്തൽമണ്ണ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം പ്രസിഡന്റ് :- മിഥുൻ കൃഷ്ണസെക്രട്ടറി :- ഗോകുൽ ടിഅഭിവാദ്യങ്ങൾ ✊
10/02/2024

Sfi പെരിന്തൽമണ്ണ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

പ്രസിഡന്റ് :- മിഥുൻ കൃഷ്ണ
സെക്രട്ടറി :- ഗോകുൽ ടി

അഭിവാദ്യങ്ങൾ ✊

ഗവണ്മെന്റ് വനിതാ ഐ ടി ഐ താഴെക്കോട് ക്യാമ്പസിനു പുതിയ കെട്ടിടം അനുവദിക്കണം. എസ് എഫ് ഐ പെരിന്തൽമണ്ണ ഏരിയ സമ്മേളനം പ്രമേയത്...
10/02/2024

ഗവണ്മെന്റ് വനിതാ ഐ ടി ഐ താഴെക്കോട് ക്യാമ്പസിനു പുതിയ കെട്ടിടം അനുവദിക്കണം. എസ് എഫ് ഐ പെരിന്തൽമണ്ണ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.

പെരിന്തൽമണ്ണ ഗവണ്മെന്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ മിക്സഡ് സ്കൂൾ ആക്കുക.എസ് എഫ് ഐ പെരിന്തൽമണ്ണ ഏരിയ സമ്മേളനം പ...
10/02/2024

പെരിന്തൽമണ്ണ ഗവണ്മെന്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ മിക്സഡ് സ്കൂൾ ആക്കുക.എസ് എഫ് ഐ പെരിന്തൽമണ്ണ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.

SFI പെരിന്തൽമണ്ണ ഏരിയ സമ്മേളനം SFI സംസ്ഥാന സെക്രട്ടറി സ.പി എം ആർഷോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു✊🏿
10/02/2024

SFI പെരിന്തൽമണ്ണ ഏരിയ സമ്മേളനം SFI സംസ്ഥാന സെക്രട്ടറി സ.പി എം ആർഷോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു✊🏿

10/02/2024

ഇന്ന്✊🏿❤️

SFI
പെരിന്തൽമണ്ണ ഏരിയ സമ്മേളനം
2024 ഫെബ്രുവരി 10 ശനി സ.കോടിയേരി ബാലകൃഷ്ണൻ നഗർ
താഴെക്കോട്,കരിങ്കല്ലത്താണി

Address

Perintalmanna

Website

Alerts

Be the first to know and let us send you an email when SFI Perinthalmanna Area Conference posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share