04/08/2021
നാടിന്റെ അഭിമാന താരങ്ങൾക്ക് മുസ്‌ലിം യൂത്ത് ലീഗ് മൊമെന്റോ നൽകി ആദരിച്ചു.....
കോവിഡ് പ്രതിസന്ധി കാലത്തും ഹയർ സെക്കണ്ടറി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും A+ നേടി നാടിന്റെ അഭിമാനമായി മാറിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷബീർ കറുമുക്കിൽ അവരവരുടെ വീടുകളിലെത്തി കൈമാറി........
അഭിനന്ദനങ്ങളോടെ മുസ്‌ലിം യൂത്ത് ലീഗ് അരിപ്ര സ്കൂൾപടി 💚