Global KMCC Perinthalmanna Jubilee Road Zone

Global KMCC Perinthalmanna Jubilee Road Zone കാരുണ്യത്തിന്റെ കരസ്പർശം

നിരാലബരും നിരാശ്രയരുമായവർക്ക് അത്താണിയും ആശ്രയവുമാവുക. നാടിന്റെ ജീവകാരുണ്യ മേഖലയിൽ തങ്ങളാൽ കഴിയുന്ന സഹായം എത്തിക്കുക ഹരിത രാ്ട്രീയത്തിന് കരുത്തെകുക എന്നീ ഉദ്ദേശത്തോടെ വിവിധ രാജ്യങ്ങളിലായി കഴിയുന്ന പെരിന്തൽമണ്ണ ജൂബിലി റോഡ് മേഖലയിലെ നിവാസികളായ കെഎംസിസി പ്രവർത്തകരെ ഒരുമിച്ച്കൂട്ടി രൂപം നൽകിയതാണ് ഈ സംഘടന.

10/08/2025
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി  CH സെന്റർ നടത്തിവരുന്ന നോമ്പ് തുറയുടെ ചിലവിലേക്ക് ജ...
19/03/2025

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി CH സെന്റർ നടത്തിവരുന്ന നോമ്പ് തുറയുടെ ചിലവിലേക്ക് ജൂബിലി റോഡ് മേഖല ഗ്ലോബൽ കെഎംസിസി നൽകുന്ന ഫണ്ട് ഫണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ക്ക് കൈമാറുന്നു. ഗ്ലോബൽ കെഎംസിസി ഭാരവാഹികളായ നാസർ മംഗലത്, അബ്ദുൽ ഖാദർ പറമ്പിൽപീടിക, ശിഹാബ് പാരിക്കാട്ടിൽ,റൂവൈസ് ആറങ്ങോടൻ, 28വാർഡ് മുസ്ലിം ലീഗ് ഭാരവാഹികൾ ആയ ഇർഷാദ്, ഹാരിസ്,മുനിസിപ്പൽ കൗൺസിലർ പത്തത് ജാഫർ മറ്റു CH സെന്റർ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു
Abid Pms

സ്റ്റേറ്റ് എംപ്ലോയീസ് യുണിയൻ ( SEU ) മലപ്പുറം ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ആലിക്കൽ സലീമിന് Sali...
19/12/2021

സ്റ്റേറ്റ് എംപ്ലോയീസ് യുണിയൻ ( SEU )
മലപ്പുറം ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ആലിക്കൽ സലീമിന് Salim Alikkal പെരിന്തൽമണ്ണ ജൂബിലി റോഡ് മേഖല
ഗ്ലോബൽ കെഎംസിസിയുടെ
#അഭിനന്ദനങ്ങൾ
💐💐💐💐💐💐

28/08/2021

ഒന്നാം വാർഷികം ആഘോഷിച്ചു

14/08/2021

Address

Perintalmanna
679322

Alerts

Be the first to know and let us send you an email when Global KMCC Perinthalmanna Jubilee Road Zone posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Global KMCC Perinthalmanna Jubilee Road Zone:

Share