02/11/2021
നാളെ നവംബർ 3, DYFI സ്ഥാപകദിനം
ത്യാഗത്തിന്റെയും പോരാട്ടത്തിന്റയും, മുന്നേറ്റത്തിന്റയും 41 വർഷങ്ങൾ.... എണ്ണമറ്റ സമരപോരാട്ടങ്ങൾക്കു നേതൃത്വം നൽകിയ യുവജനപ്രസ്ഥാനമാണ് DYFI.... തീഷ്ണമായ സമരപോരാട്ടങ്ങളുടെ കനൽ വഴികളിൽ നാടിനുവേണ്ടി ജീവൻനൽകിയ അനേകം രക്തസാക്ഷികളുടെ ഓർമ്മകൾ തുടിക്കുന്ന ഇന്നിന്റെ പോരാട്ട വീര്യമാണ് ഈ പ്രസ്ഥാനം ...
✊✊🔥🔥❤️❤️