DYFI Kothachira M.C - Peringode

DYFI Kothachira M.C - Peringode Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Kothachira M.C - Peringode, Political organisation, Peringode.

നാഗലശ്ശേരി പഞ്ചായത്ത് LDF തിരഞ്ഞെടുപ്പ് കൺവെൻഷൻ  സ.എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു..
16/11/2025

നാഗലശ്ശേരി പഞ്ചായത്ത് LDF തിരഞ്ഞെടുപ്പ് കൺവെൻഷൻ സ.എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു..

അതിജീവനത്തിന്റെ മീൻ വിൽപ്പന... സുമനസ്സുകൾ ഏറ്റെടുത്ത മുണ്ട് ചലഞ്ച്... നാടൊന്നാകെ കൈകോർത്ത സ്ക്രാപ്പ് ചലഞ്ച്... കുരുന്നുക...
03/09/2024

അതിജീവനത്തിന്റെ മീൻ വിൽപ്പന...
സുമനസ്സുകൾ ഏറ്റെടുത്ത മുണ്ട് ചലഞ്ച്...
നാടൊന്നാകെ കൈകോർത്ത സ്ക്രാപ്പ് ചലഞ്ച്...
കുരുന്നുകൾ മനസ്സറിഞ്ഞു നൽകിയ സ്നേഹസമ്പാദ്യങ്ങൾ...
യൂണിറ്റ് പ്രവർത്തകർ ആവേശത്തോടെ വിജയിപ്പിച്ച സാലറി ചലഞ്ച്...
തുടങ്ങിയവയിലൂടെ DYFI കോതച്ചിറ മേഖല കമ്മറ്റി 205555 രൂപ DYFI ജില്ല ജോ: സെക്രട്ടറി
TP ഷെഫീക്കിന് കൈമാറി
കോതച്ചിറയിലെ യുവത്വത്തിന്
സ്നേഹാഭിവാദ്യങ്ങൾ
Pavlov Mohan

നവംബർ 25കൂത്ത്പറമ്പ്രക്തസാക്ഷി ദിനംപെരിങ്ങോട് 5.30 pmയുവജന റാലിയുംഅനുസ്മരണ പൊതുയോഗവുംഉദ്ഘാടനം : സജീവൻ ശ്രീക്യഷ്ണപുരം
12/11/2023

നവംബർ 25
കൂത്ത്പറമ്പ്
രക്തസാക്ഷി ദിനം
പെരിങ്ങോട് 5.30 pm
യുവജന റാലിയും
അനുസ്മരണ പൊതുയോഗവും
ഉദ്ഘാടനം : സജീവൻ ശ്രീക്യഷ്ണപുരം

അഭിനന്ദനങ്ങൾ
17/09/2023

അഭിനന്ദനങ്ങൾ

ഇന്ത്യയെ മതരാഷ്ട്രമാക്കരുത്.സെക്കുലർ സ്ട്രീറ്റ്ആഗസ്റ്റ് 15കൂറ്റനാട്
10/08/2023

ഇന്ത്യയെ മതരാഷ്ട്രമാക്കരുത്.
സെക്കുലർ സ്ട്രീറ്റ്
ആഗസ്റ്റ് 15
കൂറ്റനാട്

ഏവർക്കും ബലിപെരുന്നാൾ ആശംസകൾ
28/06/2023

ഏവർക്കും ബലിപെരുന്നാൾ ആശംസകൾ

സ്നേഹം നിറച്ചവർക്ക്നന്ദി
25/06/2023

സ്നേഹം നിറച്ചവർക്ക്
നന്ദി

23/06/2023
DYFI കോതച്ചിറ മേഖല സമ്മേളനത്തിന്റെ ഭാഗമായി ചേർന്ന സംഘാടക സമിതി യോഗം പാർട്ടി LC സെക്രട്ടറി A.കുട്ടിനാരയണൻ ഉദ്ഘാടനം ചെയ്തു
22/06/2023

DYFI കോതച്ചിറ മേഖല സമ്മേളനത്തിന്റെ ഭാഗമായി ചേർന്ന സംഘാടക സമിതി യോഗം പാർട്ടി LC സെക്രട്ടറി A.കുട്ടിനാരയണൻ ഉദ്ഘാടനം ചെയ്തു

DYFI Young lndia Ask The PMപ്രധാനമന്ത്രിയോട് 100 ചോദ്യങ്ങൾ.പാലക്കാട് കോട്ടമൈതാനിയിൽ സ. ജെയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്യു...
23/04/2023

DYFI Young lndia
Ask The PM
പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങൾ.

പാലക്കാട് കോട്ടമൈതാനിയിൽ
സ. ജെയ്ക്ക് സി തോമസ്
ഉദ്ഘാടനം ചെയ്യുതു.

ചോദ്യങ്ങളോട് നിങ്ങൾക്കുള്ള അസഹിഷ്ണുത ഒരിക്കലും അതിൻ്റെ അവസാന വാക്കല്ലല്ലോ...
ഉത്തരം കിട്ടുന്നതുവരെ ചോദ്യങ്ങൾ ഇനിയും തുടർന്നുകൊണ്ടേയിരിക്കും.
ഉത്തരങ്ങൾ തന്നേ മതിയാവൂ...
✊🏼

മാർച്ച് 22പാവങ്ങളുടെ പടത്തലവൻസഖാവ് എ കെ ജി ഓർമ്മ ദിനം
21/03/2023

മാർച്ച് 22
പാവങ്ങളുടെ പടത്തലവൻ
സഖാവ് എ കെ ജി
ഓർമ്മ ദിനം

Address

Peringode
679535

Website

Alerts

Be the first to know and let us send you an email when DYFI Kothachira M.C - Peringode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share