Peringode nte പെരുമ Peringode : Pazhamayum Puthumayum Kalarnna Polima

  • Home
  • India
  • Peringode
  • Peringode nte പെരുമ Peringode : Pazhamayum Puthumayum Kalarnna Polima

Peringode nte പെരുമ Peringode :  Pazhamayum Puthumayum Kalarnna Polima Peringode Polima Poomully Peruma Shatabdi Pazhama Vaadyavismayam Ayurveda Kalari Pooram Ambalam etc.

Peringodinte Polima: Poomully Peruma, School Shatabdi, Pancha Vaadya Vismayam Ayurveda Kendrangal Pooully Mana Gurukripa Peringode Ayurveda Kendram Kalari Aamakkavu Pooram Sreerama Kshethrotsavam Vattapparambambalam Vayana Kathakali Promotion Bharath arts Evening Sports etc. Anybody can join who is intersted in getting updates from ee samathwa sundara gramam...:)

30/09/2020
JANTA   Of the people, for the people and by the people,for their own safety & health by their own will and determinatio...
21/03/2020

JANTA
Of the people, for the people and by the people,
for their own safety & health by their own will and determination
PLEASE STAY HOME on 22nd SUNDAY
* *

*ഒരു വ്യസന വിവര അറിയിപ്പ്*🏴 പെരിങ്ങോട് വട്ടപ്പറമ്പ് നരിയൻ പുള്ളി നാരായണന്റെ (ആശാരി കുട്ടൻ) ഭാര്യ വത്സല 52 ഇന്ന് കാലത്ത് ...
03/09/2019

*ഒരു വ്യസന വിവര അറിയിപ്പ്*

🏴 പെരിങ്ങോട് വട്ടപ്പറമ്പ് നരിയൻ പുള്ളി നാരായണന്റെ (ആശാരി കുട്ടൻ) ഭാര്യ വത്സല 52 ഇന്ന് കാലത്ത് ഹൃദയാഘാതം മൂലം അന്തരിച്ചു. മക്കൾ രോഹിണി, നിഖില, പവിശങ്കർ.

പവിയുടെ കല്ല്യാണം മറ്റന്നാൾ ശഹല ഓഡിറ്റോറിയത്തിൽ വച്ച് നിശ്ചയിച്ചിരുന്നു.

ആദരാഞ്ജലികൾ... 😢🙏🌹🙏

പെരിങ്ങോട് വട്ടപ്പറമ്പ് അരീക്കര വളപ്പിൽ പരേതയായ അമ്മുക്കുട്ടി എന്ന വരുടെ മകൻ നാരായണൻ (64- മണിയേട്ടൻ ) ഇന്നു പുലർച്ച 3.30...
07/08/2019

പെരിങ്ങോട് വട്ടപ്പറമ്പ് അരീക്കര വളപ്പിൽ പരേതയായ അമ്മുക്കുട്ടി എന്ന വരുടെ മകൻ നാരായണൻ (64- മണിയേട്ടൻ ) ഇന്നു പുലർച്ച 3.30 ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ വച്ച് അന്തരിച്ചു. ഹൃദയ സംബന്ധവും പ്രമേഹവും തുടങ്ങിയ അസുഖമുണ്ടായിരുന്നെങ്കിലും രാത്രി ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഭാര്യ വത്സല അംഗനവാടി ടീച്ചർ മക്കൾ: രഞ്ജിത്ത് (ചിങ്കു - പെരിങ്ങോട് ആയുർവ്വേദ മന മുൻ ജീവനക്കാരൻ ), രാഖി സഹോദരങ്ങൾ: AV ഉണ്ണികൃഷ്ണൻ, പരേതനായ മോഹനൻ (പെരിങ്ങോട് സെന്ററിൽ ജ്വല്ലറിയുടമ) ഗിരിജൻ, ഗംഗാധരൻ, ചന്ദ്രൻ (CITU) തൃശ്ശൂരും ഷൊർണൂരും ഉള്ള രണ്ട് സഹോദരിമാരിൽ തൃശ്ശൂരിലെ ചേച്ചി ദിവംഗതയാണ്.

ഉങ്ങും തറയ്ക്ക് Sത്തുള്ള റോഡിലെ സ്വഗൃഹത്തിൽ പൊതുദർശനത്തിനു ശേഷം സംസ്കാരം ഉച്ചക്ക് 2 മണിക്ക് പുണ്യതീരത്ത്. ഗോൾഡ് സ്മിത്തും സുദേവന്റെ സിനിമകളിലെ നടനും ആയിരുന്നു.

ആദരാഞ്ജലികൾ 🙏🌹🙏

Address

Peringode

Website

Alerts

Be the first to know and let us send you an email when Peringode nte പെരുമ Peringode : Pazhamayum Puthumayum Kalarnna Polima posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share