SFI Adakkathode

SFI Adakkathode ✯സ്വാതന്ത്ര്യം,ജനാധിപത്യം,സോഷ്യലിസ

നീതിക്കുവേണ്ടി പോരാടുന്ന കർഷക സമര    പോരാളികൾക്ക് പേരാവൂരിലേ വിപ്ലവ വിദ്യാർത്ഥി - യുവജന പ്രസ്ഥാനങ്ങളുടെ ഐക്യദാർഢ്യം✊🏾
17/02/2024

നീതിക്കുവേണ്ടി പോരാടുന്ന കർഷക സമര പോരാളികൾക്ക് പേരാവൂരിലേ വിപ്ലവ വിദ്യാർത്ഥി - യുവജന പ്രസ്ഥാനങ്ങളുടെ ഐക്യദാർഢ്യം✊🏾

സെൻറ്. ജോസഫ്സ് ഹൈ സ്കൂളിലെ നവാഗതർക്ക് സ്വാഗതം ഒരുക്കി.SFI അടക്കത്തോട് ലോക്കൽ കമ്മിറ്റി.
01/06/2022

സെൻറ്. ജോസഫ്സ് ഹൈ സ്കൂളിലെ നവാഗതർക്ക് സ്വാഗതം ഒരുക്കി.
SFI അടക്കത്തോട് ലോക്കൽ കമ്മിറ്റി.

01/06/2022
അധികാരത്തിന്റെ ഏകസ്വരങ്ങളെ മുന്നിൽനിന്ന് പ്രതിരോധിക്കാൻഅവകാശ പോരാട്ടങ്ങളിൽ വിദ്യാർത്ഥിപക്ഷം ചേർന്ന് മുഷ്‌ടിയുയർത്താൻ.SFI...
31/05/2022

അധികാരത്തിന്റെ ഏകസ്വരങ്ങളെ മുന്നിൽനിന്ന് പ്രതിരോധിക്കാൻ
അവകാശ പോരാട്ടങ്ങളിൽ വിദ്യാർത്ഥിപക്ഷം ചേർന്ന് മുഷ്‌ടിയുയർത്താൻ.

SFI അംഗമാകുക.
പഠിക്കുക, പോരാടുക ✊🏾🚩

ST. Josephs High School Adakkathode

20/11/2021

ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക എന്ന മുദ്രവാക്യം ഉയർത്തി SFI ഏരിയ കമ്മിറ്റി പേരാവൂർ പോസ്റ്റ്‌ ഓഫ്‌സിലേക്ക് സംഘടിപ...
15/11/2021

ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക എന്ന മുദ്രവാക്യം ഉയർത്തി SFI ഏരിയ കമ്മിറ്റി പേരാവൂർ പോസ്റ്റ്‌ ഓഫ്‌സിലേക്ക് സംഘടിപ്പിച്ച പോസ്റ്റ്‌ ഓഫീസ് മാർച്ച്‌ SFI കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സ.സഞ്ജീവ് ഉദ്ഘാടനം ചെയ്തു.

*പുത്തൻ ദേശിയ വിദ്യാഭ്യാസ നയം പിൻവലിക്കുക**അംഗണവാടികളെ ഇല്ലാതാകുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ...**SFI അടക്കത്തോട് ലോക്...
14/11/2021

*പുത്തൻ ദേശിയ വിദ്യാഭ്യാസ നയം പിൻവലിക്കുക*
*അംഗണവാടികളെ ഇല്ലാതാകുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ...*
*SFI അടക്കത്തോട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രേതിഷേധം ഏരിയ കമ്മിറ്റി അംഗം സ:കെ കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു.*

Address

Peravoor

Website

Alerts

Be the first to know and let us send you an email when SFI Adakkathode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share