Vijeesh

Vijeesh Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vijeesh, Perambra.

19/10/2025

Welcome to Banaghatt – a tranquil retreat nestled in nature’s warm wreath. Here, life moves at a gentle pace, surrounded by the soothing sounds of birdsong, mountain breezes, and streaming waters. Whether you seek peace, inspiration, or a simple escape, Banaghatt offers the perfect harmony of comfort and nature.

19/10/2025
19/10/2025

Banaghatt....New venture of adventure tourism

Coming soon — a better place to experience comfort in nature. Discover the miraculous mountain views of Banasura and relax under a natural streaming shower.

പ്രിയപ്പെട്ടവരെജനുവരി 29 നെ നമ്മൾക്ക് മറക്കാൻ കഴിയുമോ.... ഒരു പത്രത്തിലും കാണാതെ പോയ ഇന്നിൻ്റെ ഓർമ്മയിലൂടെ .........1780...
29/01/2025

പ്രിയപ്പെട്ടവരെ

ജനുവരി 29 നെ നമ്മൾക്ക് മറക്കാൻ കഴിയുമോ.... ഒരു പത്രത്തിലും കാണാതെ പോയ ഇന്നിൻ്റെ ഓർമ്മയിലൂടെ .........
1780-ൽ രാജ്യത്തെ ആദ്യത്തെ പത്രം പുറത്തിറക്കിയതിൻ്റെ ബഹുമാനാർത്ഥം എല്ലാ വർഷവും ജനുവരി 29-ന് ഇന്ത്യൻ ന്യൂസ്‌പേപ്പർ ദിനം ആഘോഷിക്കുന്നു. ഈ ദിവസം ഒരു ഐറിഷ്കാരൻ ഇന്ത്യയിലെ ആദ്യത്തെ അച്ചടിച്ച പത്രമായ ഹിക്കിയുടെ ബംഗാൾ ഗസറ്റ് അവതരിപ്പിച്ചു.

21/01/2025

നമുക്കും തൂക്കി തിട്ടപ്പെടുത്താം

21/01/2025

നാടിൻ്റെ തെളിച്ചും

17/12/2024

കടിയങ്ങാട് മഹാവിഷ്ണുക്ഷേത്രത്തിലേക്ക് സ്വാഗതം🙏🙏

❣️കുട്ട്യാലിക്കായെ ഓർക്കുമ്പോൾഒരു നാടിൻറെ ദാഹജല നാഡി തുടങ്ങുന്നത് നമ്മുടെ കുട്ട്യാലിക്കയുടെ പറമ്പിൽ നിന്നാണ്.അറുപതോളം വീ...
08/02/2023

❣️കുട്ട്യാലിക്കായെ ഓർക്കുമ്പോൾ

ഒരു നാടിൻറെ ദാഹജല നാഡി തുടങ്ങുന്നത് നമ്മുടെ കുട്ട്യാലിക്കയുടെ പറമ്പിൽ നിന്നാണ്.

അറുപതോളം വീടുകൾക്കുള്ള അമ്പാഴക്കുഴി പുറായിൽ കുടിവെള്ള പദ്ധതിയുടെ ജനസംഭരണി നിൽക്കുന്ന സ്ഥലം സൗജന്യമായി വിട്ടുതന്നു സ്നേഹത്തിൻറെ നീരുറവ നമ്മളിലേക്ക് ഒഴുക്കിവിടുകയായിരുന്നു കുട്ട്യാലിക്ക -

നന്മയുടെ ആ ദീപസ്തംഭം ഭൂമിയിൽ നിന്നും മായുമ്പോഴും മായാതെ ഒരു തെളിനീരുറവയായി എന്നും നമ്മുടെ മനസ്സിൽ കൂട്ട്യാലിക്കാ ഉണ്ടാവും.
ആദരാഞ്ജലികൾ 🌹🌹

Address

Perambra
673525

Telephone

+919422540675

Website

Alerts

Be the first to know and let us send you an email when Vijeesh posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Vijeesh:

Share