വർത്തമാന കാലത്ത് കൊണ്ഗ്രെസ്സ് കാരനാവുക വെല്ലുവിളിയല്ല മൂന്ന് രൂപയും ഏതെങ്കിലും നേതാവിന്റെ അനുയായിമാറിയാൽ കൊണ്ഗ്രെസ്സാകാം .
പക്ഷേ വർത്തമാന കാലത്ത് കൊണ്ഗ്രെസ്സ് കാരനായിരിക്കുക്ക വെല്ലു വിളിതന്നെയാണ് ..
അറുപതു വർഷത്തെ പാപ ഭാരം മുഴുവൻ ചുമക്കാൻ വിധിക്ക പെട്ട വാനാണ് രണ്ടാമത് പറഞ്ഞ കൊണ്ഗ്രെസ്സ് കാരൻ...
ആദ്യത്തെ വിഭാഗക്കാരൻ . അവന്റെ നേതാവ് എവിടെയാണോ അവിടെ യായിരിക്കും നിലനില്ക്കുക്ക . അതുകൊണ്ട് കൊണ്ഗ്രെസ്സ
ിനു ഉണ്ടാകുന്ന ക്ഷീണമൊന്നും അവനെ ബാധിക്കില്ല.. .
കമ്മ്യൂണിസ്റ്റ് വിരുദ്ധ രായ കൊണ്ഗ്രെസ്സ് കാരു ണ്ട് , ബി ജെ പി വിരുദ്ധ രായ കൊണ്ഗ്രെസ്സ് കാരുണ്ട് , മോഡി വിരുദ്ധരായ കൊണ്ഗ്രെസ്സ് കാരുണ്ട് , പക്ഷെ ഇതൊന്നുമല്ല കൊണ്ഗ്രെസ്സ് കരാനായിരിക്കാനുള്ള യോഗ്യത. കൊണ്ഗ്രെസ്സ് ഒന്നിനോടും വിരുദ്ധത പുലർത്തുന്ന പാർട്ടിയില്ല . ഹിന്ദു മതം പോലെ വിശാല മായ കാഴ്ച പാടും എല്ലാരേയും ഉൾകൊള്ളാൻ കഴിയുന്ന പ്രസ്ഥാന മാണ് .
ചിലർക്ക് ഇന്ദിരാ ഗാന്ധി യാണ് കൊണ്ഗ്രെസ്സ് , ചിലർക്ക് രാജീവ് ഗാന്ധി യാണ് കൊണ്ഗ്രെസ്സ് , ചിലർക്ക് സോണിയയും രാഹുലുമാണ് കൊണ്ഗ്രെസ്സ് , ചിലർക്ക് ഉമ്മൻ ചാണ്ടിയാണ് കൊണ്ഗ്രെസ്സ് ചിലർക്ക് സുധീരനും രമേഷും മുരളിയുമാണ് കൊണ്ഗ്രെസ്സ് . ലിസ്റ്റ് ചുരുക്കാൻ കഴിയാത്ത കൊണ്ട് ഇവടെ നിരത്തുന്നു...smile emoticon
വ്യെക്തികളല്ല കൊണ്ഗ്രെസ്സ് .. കൊണ്ഗ്രെസ്സിനെ നിങ്ങൾക്ക് മനസ്സിലാക്കണമെങ്കിൽ ആദ്യം നെഹ്‌റു വിനെ പഠിക്കണം.. അപ്പോൾ നിങ്ങൾ ഇന്ത്യ എന്തായിരുന്നു യെന്നു പഠിക്കും.. അങ്ങനെ പഠിച്ചു കഴിയുമ്പോൾ കൊണ്ഗ്രെസ്സ് എന്തിനു രൂപം കൊണ്ടു യെന്നു മനസ്സിലാകും , കൊണ്ഗ്രെസ്സ് എന്തിനു നിലനില്ക്കണമെന്നു മനസ്സിലാകും .
അങ്ങനെ മനസ്സിലായി കഴിഞ്ഞാൽ ഒരു മൂന്നു രൂപ കൊടുത്തു മെമ്പർ ഷിപ്പ് എടുക്കുക്ക.. പിന്നീടു ഒരിക്കലും നിങ്ങൾ കൊണ്ഗ്രെസ്സ് വിട്ടു പോകില്ല..
ഒരു ജാതി മത വർഗ്ഗീയ ശക്തി കളുടെ പിടിയിൽ പെടുകയില്ല . നേതാക്കളാണ് പാർട്ടി യെന്ന ചിന്തയും ഉണ്ടാകില്ല...
നമുക്ക് വർത്തമാന കാല ഇന്ത്യയെ പറ്റിയെ അറിയൂ , ഭൂത കാലത്തെ ഇന്ത്യയെ കുറിച്ച് അറിയില്ല.. "അറിയണം നാമെങ്ങനെ നാമായെന്നു ..."
നെഹ്രുവിനെ പഠിക്കുക്ക ..
ഇന്ത്യയെ അറിയുക..
കൊണ്ഗ്രെസ്സ് കരനാവുക..
ജയ് ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സ്..