CPIM Payyoli Area Committee

CPIM Payyoli Area Committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Payyoli Area Committee, Political Party, IPC Road, Payyoli.

പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് നിത്യേന ഉണ്ടാവുന്ന വിലവര്‍ദ്ധനവിനെതിരെ സി.പി.ഐ.എം നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്...
04/06/2026

പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് നിത്യേന ഉണ്ടാവുന്ന വിലവര്‍ദ്ധനവിനെതിരെ സി.പി.ഐ.എം നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി പയ്യോളി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പയ്യോളി ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ച് പാര്‍ടി ജില്ലാ സെക്രട്ടേറിയേറ്റഗം സ.എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്തു.

പെട്രോളിയം ഉത്പ്പന്നങ്ങളുടെ നിത്യേനയുള്ള വിലവര്‍ദ്ധനവിനെതിരെ പയ്യോളി ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ച്.
02/06/2026

പെട്രോളിയം ഉത്പ്പന്നങ്ങളുടെ നിത്യേനയുള്ള വിലവര്‍ദ്ധനവിനെതിരെ പയ്യോളി ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ച്.

സ: ടി പി ദാസേട്ടൻ അന്തരിച്ചു. ആദരാഞ്ജലികൾ🌹
30/05/2026

സ: ടി പി ദാസേട്ടൻ അന്തരിച്ചു. ആദരാഞ്ജലികൾ🌹

സംഘപരിവാർ- കോൺഗ്രസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി പ്രതിപക്ഷ നേതാവും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ സ: പിണറായി വിജയന്റെ...
27/05/2026

സംഘപരിവാർ- കോൺഗ്രസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി പ്രതിപക്ഷ നേതാവും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ സ: പിണറായി വിജയന്റെയും, സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സ:മുഹമ്മദ് റിയാസിന്റേയും വീടുകളിലും രാഷ്ട്രിയ പ്രേരിതമായി നടത്തിയ ഇ ഡി റെയ്ഡിൽ പ്രതിഷേധിച്ച് CPIM പയ്യോളി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം✊🏻

ഇ.ഡി യുടെ രാഷ്ട്രീയ പ്രേരിത വേട്ടക്കെതിരെ…
27/05/2026

ഇ.ഡി യുടെ രാഷ്ട്രീയ പ്രേരിത വേട്ടക്കെതിരെ…

കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ നാല് തവണയാണ് ഇന്ധന വിലയിൽ വർധന വരുത്തിയത്. ഇനിയും ഒരു വര്‍ധനയ്ക്ക് കൂടി അണിയറയിൽ നീക്കം തുടരുന്ന...
26/05/2026

കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ നാല് തവണയാണ് ഇന്ധന വിലയിൽ വർധന വരുത്തിയത്. ഇനിയും ഒരു വര്‍ധനയ്ക്ക് കൂടി അണിയറയിൽ നീക്കം തുടരുന്നതായി റിപ്പോര്‍ടുകൾ പുറത്തു വന്നു. വിലവര്‍ധന മാത്രം പത്ത് രൂപയിൽ എത്തിക്കയാണ് ലക്ഷ്യം. നികുതികൾ അധികമായി വരും. കഴിഞ്ഞ ദിവസത്തെ ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവനയിൽ തന്നെ ഇതു സംബന്ധിച്ച പരോക്ഷ സൂചന പുറത്തു വന്നിരുന്നു.

രണ്ട് ആഴ്ചയ്ക്കിടെ പെട്രോളിന്റെ വിലയിൽ വരുത്തിയ വര്‍ധന ഏകദേശം 8.35 പൈസ വരെയാണ്. ഡീസലിന് 8.53 പൈസയും കൂട്ടി. മൊത്തം, ഡീസലിന് 8.6 ശതമാനവും പെട്രോളിന് 7.8 ശതമാനവും വില വര്‍ധന ഉണ്ടായി. നാല് വർഷത്തിന് ശേഷമാണ് ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ കമ്പനികൾ ഇത്രയും വലിയ വിലവർധന നടത്തുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ, നിശ്ചലമായ വേതനം, കടുത്ത സാമ്പത്തിക പ്രതിസന്ധി എന്നിവയാൽ ഇതിനകം തന്നെ വലയുന്ന സാധാരണക്കാരായ അധ്വാനിക്കുന്ന ജനങ്ങൾക്ക് മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നതാണ് മോദി സർക്കാരിന്റെ ഈ പുതിയ തീരുമാനം.

വടശ്ശേരിയിലെ സതീശൻ സാറേ,കുട്ടികൾ “പേടിച്ചു പോയെന്ന് ”പറയാൻ പറഞ്ഞു.
26/05/2026

വടശ്ശേരിയിലെ സതീശൻ സാറേ,
കുട്ടികൾ “പേടിച്ചു പോയെന്ന് ”
പറയാൻ പറഞ്ഞു.

25/05/2026
പയ്യോളി ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ സംഘടിപ്പിച്ച സഖാക്കള്‍ ഇ.കെ നായനാര്‍ കേളു ഏട്ടന്‍ ദിനാചരണത്തിന്റെ ഭാഗമായ പൊതുയോഗം...
20/05/2026

പയ്യോളി ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ സംഘടിപ്പിച്ച സഖാക്കള്‍ ഇ.കെ നായനാര്‍ കേളു ഏട്ടന്‍ ദിനാചരണത്തിന്റെ ഭാഗമായ പൊതുയോഗം പാര്‍ടി ജില്ലാ കമ്മിറ്റിയംഗം സ.എ.എം റഷീദ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

Address

IPC Road
Payyoli
673522

Website

Alerts

Be the first to know and let us send you an email when CPIM Payyoli Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share