SFI Payyoli Area committee

SFI Payyoli Area committee Secretary - നിഹാൽ കോട്ടക്കൽ
President - അവന്തിക

രാജ്യത്തെ സ്കൂൾ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ പദ്ധതി തകിടം മറിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് SFI ഏരിയ കമ്മി...
12/09/2023

രാജ്യത്തെ സ്കൂൾ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ പദ്ധതി തകിടം മറിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് SFI ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പയ്യോളി ഹെഡ്പോസ്റ്റ്‌ ഓഫീസിന് മുന്നിൽ കഞ്ഞിവെച്ച് പ്രതിഷേധിച്ചു.

SFI പയ്യോളി ഏരിയ കമ്മിറ്റി

FREEDOM OF THINKING,NOT FREEDOM OF FOLLOWINGSAVE EDUCATIONSAVE CONSTITUTIONSAVE NATIONആസാദി റാലി2023 ആഗസ്റ്റ് 14 വൈകുന്ന...
13/08/2023

FREEDOM OF THINKING,
NOT FREEDOM OF FOLLOWING

SAVE EDUCATION
SAVE CONSTITUTION
SAVE NATION

ആസാദി റാലി

2023 ആഗസ്റ്റ് 14 വൈകുന്നേരം 3 മണിക്ക്
ചിങ്ങപുരം മുതൽ നന്തി വരെ

SFI പയ്യോളി ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്നഫുട്ബോൾ ടൂർണമെന്റ്മെയ്‌ 6 , മുചുകുന്ന്ഉദ്ഘാടനം : സരോദ് ചങ്ങാടത്ത് ( SFI സംസ്ഥ...
05/05/2023

SFI പയ്യോളി ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന
ഫുട്ബോൾ ടൂർണമെന്റ്

മെയ്‌ 6 , മുചുകുന്ന്

ഉദ്ഘാടനം : സരോദ് ചങ്ങാടത്ത് ( SFI സംസ്ഥാന കമ്മിറ്റി അംഗം )

SFI പയ്യോളി ഏരിയ കമ്മിറ്റി

പയ്യോളി ഏരിയ മെയ്ദിന തൊഴിലാളി റാലിക്ക്   SFI നേതൃത്വത്തിൽ നടത്തിയ അഭിവാദ്യ പ്രകടനം✊🏻
01/05/2023

പയ്യോളി ഏരിയ മെയ്ദിന തൊഴിലാളി റാലിക്ക് SFI നേതൃത്വത്തിൽ നടത്തിയ അഭിവാദ്യ പ്രകടനം✊🏻

മാർച്ച് 23 ഭഗത് സിംഗ്, രാജ്ഗുരു,സുഖ്ദേവ് രക്തസാക്ഷിദിനംSFI പയ്യോളി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച 'വിദ്യാർത്ഥിറാലിയും,പൊതുസ...
23/03/2023

മാർച്ച് 23 ഭഗത് സിംഗ്, രാജ്ഗുരു,സുഖ്ദേവ് രക്തസാക്ഷിദിനം

SFI പയ്യോളി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച 'വിദ്യാർത്ഥിറാലിയും,പൊതുസമ്മേളനവും'
SFI ജില്ലാ കമ്മിറ്റി അംഗം സ: അരുൾഘോഷ് ഉദ്ഘാടനം ചെയ്തു.

SFI പയ്യോളി ഏരിയ കമ്മിറ്റി

*മാർച്ച്‌ 23* *ഭഗത് സിംഗ് - രാജ്ഗുരു - സുഖ്ദേവ്*  *രക്തസാക്ഷി ദിനം* We dare to dream a better worldവിദ്യാർത്ഥി റാലിപൊതുയ...
22/03/2023

*മാർച്ച്‌ 23*

*ഭഗത് സിംഗ് - രാജ്ഗുരു - സുഖ്ദേവ്*
*രക്തസാക്ഷി ദിനം*

We dare to dream a better world

വിദ്യാർത്ഥി റാലി
പൊതുയോഗവും
വൈകിട്ട് 4 മണിക്ക്
മൂടാടിയിൽ

ഉദ്ഘാടനം: അരുൾഘോഷ്
(SFI ജില്ലാ കമ്മിറ്റി അംഗം )

*SFI പയ്യോളി ഏരിയ കമ്മിറ്റി*

അഭിവാദ്യങ്ങൾ ✊🏻
26/02/2023

അഭിവാദ്യങ്ങൾ ✊🏻

SFI പയ്യോളി ഏരിയാ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം ജിഷ്ണു ഷാജി ഉദ്‌ഘാടനം ചെയ്തു.
26/02/2023

SFI പയ്യോളി ഏരിയാ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം ജിഷ്ണു ഷാജി ഉദ്‌ഘാടനം ചെയ്തു.

SFI പയ്യോളി ഏരിയ സമ്മേളനം2023 ഫെബ്രുവരി 26വിഷ്ണു നഗർ ( നന്തി )ഉദ്ഘാടനം : ജിഷ്ണു ഷാജി (SFI സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ...
15/02/2023

SFI പയ്യോളി ഏരിയ സമ്മേളനം
2023 ഫെബ്രുവരി 26
വിഷ്ണു നഗർ ( നന്തി )

ഉദ്ഘാടനം : ജിഷ്ണു ഷാജി (SFI സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം )

SFI പയ്യോളി ഏരിയ കമ്മിറ്റി

MY COUNTRY-MY VALENTINE 🇮🇳
13/02/2023

MY COUNTRY-MY VALENTINE 🇮🇳

കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയ BBC ഡോക്യുമെന്ററിയുടെ പ്രദർശനത്തിനിടെ JNU വിൽ ABVP ആക്രമണത്തിനെതിരെ SFI പയ്യോളി ഏര...
25/01/2023

കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയ BBC ഡോക്യുമെന്ററിയുടെ പ്രദർശനത്തിനിടെ JNU വിൽ ABVP ആക്രമണത്തിനെതിരെ SFI പയ്യോളി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും കൂട്ടായ്മയും എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗം സ: നിഹാൽ എൻ ടി ഉദ്ഘാടനം ചെയ്തു.

ക്യാമ്പസുകളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ലഹരി വിരുദ്ധ കുട്ടായ്മയുംവിജിലൻസ് സ്ക്വാർഡ് രൂപീകരണവും.പയ്യോളി ഏരിയ...
27/09/2022

ക്യാമ്പസുകളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ

ലഹരി വിരുദ്ധ കുട്ടായ്മയും
വിജിലൻസ് സ്ക്വാർഡ് രൂപീകരണവും.

പയ്യോളി ഏരിയ തല പരിപാടി SARBTM ഗവണ്മെന്റ് കോളേജിൽ SFI ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ അശ്വന്ത് ചന്ദ്ര ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി നിഹാൽ എൻ ടി, അവന്തിക, ഭഗത്, റിജുൽ എന്നിവർ സംസാരിച്ചു.

SFI പയ്യോളി ഏരിയ കമ്മിറ്റി

Address

Sfipayyoliareacommitty
Payyoli

Telephone

8606440718

Website

Alerts

Be the first to know and let us send you an email when SFI Payyoli Area committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share