PADA

PADA PADA (Payyoli Against Drug Abuse)

02/05/2025

Walk’s Club ❤️
Ajith Kumar ❤️



01/05/2025

ഷെംസീറ ചെച്ചി ❤️

രാസലഹരിക്കെതിരെ ജനകീയ കൺവെൻഷൻ

ചന്ദ്രിക പത്രം
01/05/2025

ചന്ദ്രിക പത്രം

01/05/2025
25/04/2025

ബഹുമാന്യരെ,

മയക്കുമരുന്ന് ഉപയോഗത്തിലും, വിപണനത്തിലും ജില്ലയിൽ തന്നെ നമ്മുടെ പയ്യോളിയുടെ സ്ഥാനം വളരെ മുന്നിലാണെന്ന് നിയപാലകരുടെ മുന്നറിയിപ്പ് ഈയടുത്തു നമ്മളൊക്കെ വാർത്താ മാധ്യമങ്ങളിൽ കൂടി അറിഞ്ഞതാണ്.
വളരെ അപകടം പിടിച്ച ഈ സാഹചര്യത്തിൽ ആണ് രാസലഹരിക്കെതീരെ ഒരു ബഹുജന മുന്നേറ്റം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പയ്യോളി പേരാമ്പ്ര റോഡിൽ പോസ്റ്റ് ഓഫീസിന് സമീപത്ത് വെച്ച് മെയ് 2 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ജനകീയ കൺവെൻഷൻ നടക്കുന്നത്.
നഗരസഭാ ചെയർമാൻ വി കെ അബ്ദുറഹിമാൻ മുഖ്യാഥിതിയും റൂറൽ എസ്. പി., K. E ബൈജു IPS ഉദ്ഘാടനവും നിർവഹിക്കുന്ന പരിപാടിയിൽ താങ്കളുടെയും ഓരോ മഹല്ല്നിവാസികളുടെയും സാന്നിധ്യം ഉണ്ടാവണം എന്ന് ആദരപൂർവ്വം അറിയിക്കുകയാണ്.
ഇന്ന് വെള്ളിയാഴ്ച്ച പള്ളിയിൽ നിന്നും പരിപാടിയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുകയും പരിപാടിയിൽ അവരുടെ പങ്കാളിത്തം ഉറപ്പിക്കാനുള്ള ഇടപെടലും നിങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും അഭ്യർത്ഥിക്കുന്നു.

കൺവീനർ,
സംഘാടകസമിതി.
"PADA"
(Payyoli Against Drug Abuse)


25/04/2025

താജുദ്ദീൻ ❤️


പട 🔥പുറപ്പാട് 🔥PADA ( Payyoli Against Drug Abuse) പോസ്റ്റർ പ്രകാശനംശ്രീമതി. കെ.ടി സിന്ധു ,  വളണ്ടിയർ കൺവീനർ അർജുന് പോസ്റ...
23/04/2025

പട 🔥പുറപ്പാട് 🔥

PADA ( Payyoli Against Drug Abuse) പോസ്റ്റർ പ്രകാശനം
ശ്രീമതി. കെ.ടി സിന്ധു , വളണ്ടിയർ കൺവീനർ അർജുന് പോസ്റ്റർ നൽകി നിർവ്വഹിക്കുന്നു.


22/04/2025

2025 എപ്രിൽ 22 ന് നടന്ന PADA വളണ്ടിയർ വിംഗ് ജനറൽ ബോഡി യോഗ തീരുമാനങ്ങൾ

1. ഇന്നത്തെ യോഗം 45 അംഗങ്ങളെ ഉൾപ്പെടുത്തി വളണ്ടിയർ വിംഗ് രൂപീകരിച്ചു.
അർജ്ജുൻ ചാത്തോത്ത് - കൺവീനർ
ജോ.കൺവീനർമാർ
1.ലിജീഷ്
2.നബീൽ പാറേമ്മൽ
3.സവാദ് വയരോളി
4.ഫൈസൽ കുരിക്കൾ കണ്ടി

2. യോഗത്തിൽ പി.പി. അസീസ് അറിയിച്ചതനുസരിച്ച് ഇമാദുദ്ദീൻ മദ്രസ ബിൽഡിംഗിലെ ഒരു മുറി PADA യുടെ സംഘാടക പ്രവർത്തങ്ങൾക്ക് കേന്ദ്രമാക്കാൻ (ഓഫീസ്) തീരുമാനിച്ചു.
3. ഇന്നത്തെ യോഗത്തിൽ തെരഞ്ഞെടുക്കപ്പട്ട വളണ്ടിയർമാരെ മാത്രം ഉൾപ്പെടുത്തി വാട്ട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിക്കാൻ അർജ്ജുൻ ചാത്തോത്തിനെ ചുമതലപ്പെടുത്തി.
4. നാളെ വൈകീട്ട് 7 മണിക്ക് വളണ്ടിയർ സംഗമവും പോസ്റ്റർ പ്രകാശനവും ഓഫീസിൽ വെച്ചു നടത്താൻ തീരുമാനിച്ചു.
5. നാളെ വിവിധ മേഖലകളാക്കി തിരിച്ച് പോസ്റ്റർ പതിക്കാൻ തീരുമാനിച്ചു.
6. പരിപാടിയുടെ പ്രചരണ ഭാഗമായി ചിത്രകാരന്മാരുടെ സൃഷ്ടികൾ ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു. - പവിത്രൻ ഒതയോത്ത് ( ചുമതല)

യോഗത്തിൽ ശുഐബ് മൂലൂർ സ്വാഗതം ആശംസിച്ചു.
ജി ഡൽസൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ എ.സി സുനൈദ്,
കെ.ടി. സിന്ധു, മഠത്തിൽ അബ്ദുറഹ്മാൻ, രമേശൻ കൊക്കാലേരി, ഹസനുൽ ബന്ന, റസാഖ് മേലടി, രാജൻ കൊളാവിപ്പാലം, സജീവൻ. ടി, പവിത്രൻ ഒതയോത്ത്, കളത്തിൽ മജീദ് എന്നിവർ സംസാരിച്ചു.

സിന്തറ്റിക് ഡ്രഗ്സിനെതിരെ പയ്യോളിയിൽ പടയൊരുക്കം വളണ്ടിയർ മീറ്റിംഗ് ഏപ്രിൽ 22 വൈകു: 6: 30 ന്
22/04/2025

സിന്തറ്റിക് ഡ്രഗ്സിനെതിരെ
പയ്യോളിയിൽ പടയൊരുക്കം

വളണ്ടിയർ മീറ്റിംഗ്
ഏപ്രിൽ 22
വൈകു: 6: 30 ന്


വഹാബ് കെ പി ❤️
22/04/2025

വഹാബ് കെ പി ❤️

Address

Payyoli
673522

Website

Alerts

Be the first to know and let us send you an email when PADA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category