Disha Pallikkara

Disha Pallikkara പള്ളിക്കരയുടെ നല്ല നാളക്കുവേണ്ടി സമ?

മുസ്ലിം യൂത്ത് ലീഗ് പള്ളിക്കര ശാഖ പള്ളിക്കര സെൻട്രൽ എൽ.പി സ്കൂളിൽ വെച്ച് നടത്തിയ #ദിശ-2015 വിദ്യാർഥി യുവജന ക്യാമ്പിൽ വന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ #ദിശ #നന്മയുടെ_കൂട്ടുകാർ എന്ന വാട്സപ്പ് ഗ്രൂപ്പ്‌ രൂപീകരിക്കുകയും അതിലൂടെ പള്ളിക്കരയിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ സഹായ ഹസ്തങ്ങൾ എത്തിക്കാൻ കഴിഞ്ഞു.
ശേഷം ഇതിന്റെ കീഴിൽ യൂത്ത് ലീഗ് പള്ളിക്കര ശാഖ കമ്മിറ്റിയുടെ സഹായത്തോടെ ജാതിമത രാഷ്ട്രീയത്തിനു അത

ീതമായി പള്ളിക്കരയിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ പ്രത്യേകം ഊന്നൽ നല്കികൊണ്ട് "Disha Charitable and Educational Trust " രൂപം നല്കുകയും അതിനന്റെ പ്രവർത്തങ്ങൾക്ക് വേണ്ടി പള്ളിക്കര മുസ്ലിം ലീഗ് ഓഫീസ് (അയനിക്കാട് ഇബ്രാഹീം മുസല്ല്യാർ മന്ദിരം) വിട്ടു നല്കുകയും ചെയ്തു.

ഈ കൂട്ടായ്മക്ക് പള്ളിക്കരയിലെ പ്രവാസികൾ നല്കിവരുന്ന പിന്തുണ വിലമതിക്കാൻ പറ്റാത്തതാണു. ഇതിനു പിന്തുണ നല്കി കൊണ്ട് ഉടൻ തന്നെ പള്ളിക്കരകാരുടെ സാനിധ്യമുള്ള മുഴുവൻ ഗൾഫ്‌ രാജ്യങ്ങളിലും ഇതിന്റെ ചാപ്റ്റർ ആരഭിക്കാൻ ഇരിക്കുകയാണ്.

ഇതിന്റെ ഉദ്ധേശ ശുദ്ധി പോലെ ഇതൊരു വമ്പിച്ച വിജയമാക്കാൻ എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും ഉണ്ടായിരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു ...


"Disha Charitable and Educational Trust "
കമ്മിറ്റി ഭാരവാഹികൾ ...

മുഖ്യ രക്ഷാധികാരി : പാണക്കാട് സയ്യിദ് സദിഖലി ശിഹാബ് തങ്ങൾ.

اللهم اغفر له وارحمه وعافه واعف عنه وأسكنه فسيح جناتك🤲🏻🤲🏻
14/03/2026

اللهم اغفر له وارحمه وعافه واعف عنه وأسكنه فسيح جناتك
🤲🏻🤲🏻

തിക്കോടി ഗ്രാമപഞ്ചായത്ത്‌ പ്രെസിഡെന്റായി തെരഞ്ഞെടുത്ത ദിശ ചെയർമാൻ ഒ.കെ ഫൈസലിന് ദിശ വുമൺസ്‌ വിങ്ങിന്റെ നേതൃത്വത്തിൽ ആദരവ്...
21/01/2026

തിക്കോടി ഗ്രാമപഞ്ചായത്ത്‌ പ്രെസിഡെന്റായി തെരഞ്ഞെടുത്ത ദിശ ചെയർമാൻ ഒ.കെ ഫൈസലിന് ദിശ വുമൺസ്‌ വിങ്ങിന്റെ നേതൃത്വത്തിൽ ആദരവ്‌ നൽകി.

ഫാജിസ്‌ ചികിത്സ സഹായ ഫണ്ടിലേക്ക്‌ ദിശയുടെ ചെക്ക്‌ കൈമാറി.   #ദിശ  #ദിശ_പള്ളിക്കര
04/11/2025

ഫാജിസ്‌ ചികിത്സ സഹായ ഫണ്ടിലേക്ക്‌ ദിശയുടെ ചെക്ക്‌ കൈമാറി.

#ദിശ #ദിശ_പള്ളിക്കര

വിലാസിനിഅമ്മക്ക്‌ നിത്യശാന്തി നേരുന്നു... 🌹     #പള്ളിക്കര  #ദിശ_പാലിയറ്റീവ്
01/10/2025

വിലാസിനിഅമ്മക്ക്‌ നിത്യശാന്തി നേരുന്നു... 🌹

#പള്ളിക്കര #ദിശ_പാലിയറ്റീവ്

അഭിനന്ദനങ്ങൾ 👍🏻💚
18/07/2025

അഭിനന്ദനങ്ങൾ 👍🏻💚

ദുബൈ കെ.എം.സി.സി പയ്യോളി മുനിസിപ്പൽ കമ്മിയിയുടെ രണ്ട്‌ വീൽ ചെയറുകൾ പട്ടായി മൊയ്തീൻ സാഹിബ്‌ ദിശ ഭാരവാഹികളെ ഏൽപ്പിക്കുന്നു...
16/07/2025

ദുബൈ കെ.എം.സി.സി പയ്യോളി മുനിസിപ്പൽ കമ്മിയിയുടെ രണ്ട്‌ വീൽ ചെയറുകൾ പട്ടായി മൊയ്തീൻ സാഹിബ്‌ ദിശ ഭാരവാഹികളെ ഏൽപ്പിക്കുന്നു.

#പള്ളിക്കര

11/07/2025
   #ദിശ_മുണ്ട്ചലഞ്ച്
11/07/2025

#ദിശ_മുണ്ട്ചലഞ്ച്

പുതു ചരിത്രമെഴുതാൻ നാടൊരുമിക്കുന്നു... 🤝   #ദിശ_മുണ്ട്ചലഞ്ച്‌  #പള്ളിക്കര
07/07/2025

പുതു ചരിത്രമെഴുതാൻ നാടൊരുമിക്കുന്നു... 🤝

#ദിശ_മുണ്ട്ചലഞ്ച്‌ #പള്ളിക്കര

കഴിഞ്ഞ പത്ത് വർഷങ്ങളിൽ ഞങ്ങളോടൊപ്പം അപരന്റെ കണ്ണീരൊപ്പിയവരെ… കാരുണ്യത്തിന്റെ വിസ്മയം തീർക്കാൻ നമുക്കൊരുമിച്ചിറങ്ങാം......
06/07/2025

കഴിഞ്ഞ പത്ത് വർഷങ്ങളിൽ ഞങ്ങളോടൊപ്പം അപരന്റെ കണ്ണീരൊപ്പിയവരെ… കാരുണ്യത്തിന്റെ വിസ്മയം തീർക്കാൻ നമുക്കൊരുമിച്ചിറങ്ങാം...

#ദിശ_മുണ്ട്ചലഞ്ച്‌ #പള്ളിക്കര

31/03/2025

നന്ദി ... നിങ്ങളുടെ ചേർത്ത്‌ നിർത്തലിന് ... 💚       #ദിശ
09/02/2025

നന്ദി ... നിങ്ങളുടെ ചേർത്ത്‌ നിർത്തലിന് ... 💚

#ദിശ

Address

Disha Pallikkara Office, Pallikkara Road
Payyoli
623529

Website

Alerts

Be the first to know and let us send you an email when Disha Pallikkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Disha Pallikkara:

Share