DYFI പയ്യോളി നോർത്ത് മേഖല

  • Home
  • India
  • Payyoli
  • DYFI പയ്യോളി നോർത്ത് മേഖല

DYFI പയ്യോളി നോർത്ത് മേഖല വിപ്ലവം വിജയിക്കട്ടെ

17/11/2025
വയനാട്ടിലെ ദുരന്ത ബാധിതരെ കൈപിടിച്ചുയർത്താൻ ഡിവൈഎഫ്ഐ പ്രഖ്യാപിച്ച വീട് നിർമ്മാണത്തിന്റെ സാമ്പത്തിക സ്വരൂപണത്തിന് DYFI പയ...
03/08/2024

വയനാട്ടിലെ ദുരന്ത ബാധിതരെ കൈപിടിച്ചുയർത്താൻ ഡിവൈഎഫ്ഐ പ്രഖ്യാപിച്ച വീട് നിർമ്മാണത്തിന്റെ സാമ്പത്തിക സ്വരൂപണത്തിന് DYFI പയ്യോളി നോർത്ത് മേഖലയിലെ യുവത തുടക്കം കുറിക്കുകയാണ്.
വരുന്ന ഒരാഴ്ചകാലം ഡിവൈഎഫ്ഐയുടെ മുഴുവൻ പ്രവർത്തകരും ഇതുമായി ബന്ധപ്പെട്ട് നിങ്ങളുടെയെല്ലാം വീടുകളിലേക്ക് വരികയാണ്. പഴയ ന്യൂസ് പേപ്പറുകൾ , ആക്രി സാധനങ്ങൾ, നിങ്ങളുടെ വിശേഷ ദിവസത്തിലെ സന്തോഷങ്ങൾ ഇവയെല്ലാമായി കൂടെ ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

#വയനാട്


14/01/2024
14/01/2024

#മനുഷ്യചങ്ങല #ജനുവരി #20

Address

Payyoli

Website

Alerts

Be the first to know and let us send you an email when DYFI പയ്യോളി നോർത്ത് മേഖല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share