CPIM Moodadi LOCAL Committee

CPIM Moodadi LOCAL Committee സി.പി.ഐ.എം മൂടാടി ലോക്കൽ കമ്മിറ്റിയുട?

നന്ദി
09/04/2026

നന്ദി

കൊയിലാണ്ടിയെ നയിക്കാന്‍ ദാസേട്ടന്‍ ✊🏻
05/04/2026

കൊയിലാണ്ടിയെ നയിക്കാന്‍ ദാസേട്ടന്‍ ✊🏻

ദാസേട്ടന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
21/03/2026

ദാസേട്ടന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

ഇത് എന്റെ മാത്രം യാത്രയല്ല, നമ്മുടേതാണ്...പ്രിയപ്പെട്ടവരേ,കൊയിലാണ്ടിയുടെ മണ്ണും മനസ്സും അറിഞ്ഞ് നമ്മൾ ഒന്നിച്ച് നടക്കാൻ ...
20/03/2026

ഇത് എന്റെ മാത്രം യാത്രയല്ല, നമ്മുടേതാണ്...

പ്രിയപ്പെട്ടവരേ,

കൊയിലാണ്ടിയുടെ മണ്ണും മനസ്സും അറിഞ്ഞ് നമ്മൾ ഒന്നിച്ച് നടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി.ഈ നാടിന്റെ ഓരോ സ്പന്ദനവും,നിങ്ങളുടെ ഓരോ പുഞ്ചിരിയും എനിക്ക് തരുന്ന കരുത്ത് ചെറുതല്ല.ഇന്ന് ഒരു പ്രധാനപ്പെട്ട ചുവടുവെപ്പുകൂടി നടത്തുകയാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നമ്മുടെ കൊയിലാണ്ടിയുടെ വികസന തുടർച്ചയ്ക്കും നാടിന്റെ പുരോഗതിക്കുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ഞാൻ നാളെ (മാർച്ച്‌ 21ന് ശനിയാഴ്ച്ച) നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയാണ്.ഇതൊരു ഔദ്യോഗിക രേഖ സമർപ്പിക്കൽ മാത്രമല്ല, നിങ്ങളുടെ ഓരോരുത്തരുടെയും സ്വപ്നങ്ങളും പ്രതീക്ഷകളും നെഞ്ചിലേറ്റിക്കൊണ്ടുള്ള യാത്രയുടെ തുടക്കമാണ്.

പോയ വർഷങ്ങളിൽ നാം പങ്കിട്ട സ്നേഹവും പടുത്തുയർത്തിയ നേട്ടങ്ങളും ഇനിയും ഒരുപാട് മുന്നോട്ട് കൊണ്ടുപോകാനുണ്ട്.കഴിഞ്ഞ കാലങ്ങളിൽ നിങ്ങൾ എനിക്ക് നൽകിയ സ്നേഹവും വിശ്വാസവുമാണ് ഈ പടികയറാൻ എനിക്ക് ധൈര്യം നൽകുന്നത്.സ്ഥാനാർത്ഥി എന്നതിലുപരി, നിങ്ങളുടെ വീട്ടിലെ ഒരാളായി, നിങ്ങളുടെ കൂടെയുള്ള ഒരു സാധാരണക്കാരനായി എപ്പോഴും ഞാനുണ്ടാകും.എന്റെ ഈ യാത്രയിൽ നിങ്ങളുടെ പിന്തുണ കൂടെയുണ്ടാകുമെന്ന് എനിക്കറിയാം.നമുക്ക് വികസനത്തിന്റെ പുതിയ അധ്യായങ്ങൾ എഴുതാം.

നമുക്ക് ഒന്നിച്ച് മുന്നേറാം...
നമ്മുടെ കൊയിലാണ്ടിക്കായി...

സ്നേഹപൂർവ്വം,
കെ. ദാസൻ

ഇന്ന്
19/03/2026

ഇന്ന്

17/03/2026
പശ്ചിമേഷ്യയെ സംഘർഷ ഭൂമിയാക്കാനുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കത്തിനെതിരെ സി.പി.ഐ എം മൂടാടി ലോക്കല്‍ കമ്മിറ്റി...
02/03/2026

പശ്ചിമേഷ്യയെ സംഘർഷ ഭൂമിയാക്കാനുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കത്തിനെതിരെ സി.പി.ഐ എം മൂടാടി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു.

അഭിവാദ്യങ്ങള്‍ ✊🏻
20/02/2026

അഭിവാദ്യങ്ങള്‍ ✊🏻

19/02/2026

ഇരുണ്ടകാലം
തിരികെ വരണോ ?

ബാക്കി കമന്റിൽ 👇

Address

Payyoli
673307

Website

Alerts

Be the first to know and let us send you an email when CPIM Moodadi LOCAL Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share