01/06/2026
അതെ, ഇന്ത്യ സാംസ്കാരികമായി ഹിന്ദു രാഷ്ട്രം തന്നെയാണ്. അതുകൊണ്ടാണ് ഇപ്പോഴും ഒരു മതേതര രാജ്യമായി ഇന്ത്യ നിലനിൽക്കുന്നത്.
ഹിന്ദു ജനസംഖ്യ ഇപ്പോൾ ഉള്ള 80% എന്നത് ഒരു 70% ആകട്ടെ, അപ്പോൾ കാണാം, ഇപ്പോൾ മതേതരത്വം തള്ളി മറിക്കുന്നവന്റെയൊക്ക യഥാർത്ഥ മുഖം. ജനാധിപത്യം എന്നതൊക്കെ പിന്നെ സ്വപ്നങ്ങളിൽ പോലും ചിന്തിക്കാൻ കഴിയില്ല.
ഇന്ത്യയിൽ ന്യുനപക്ഷങ്ങളുടെ എണ്ണം 1951 ൽ 9.8% ആയിരുന്നത് 2011 ൽ 14.2% ആയി ഉയർന്നു. 2030 ൽ അത് 18- 20% എങ്കിലും ആകും എന്ന് കരുതുന്നു.
ഇപ്പോൾ ഭൂരിപക്ഷ ജനതക്ക് ഇല്ലാത്ത ആനുകൂല്യങ്ങളും, അവകാശങ്ങളും ഒക്കെ കിട്ടി ജീവിക്കുന്നവർ ഭൂരിപക്ഷം ആകട്ടെ, അപ്പോൾ കാണാം, ഇവിടുത്തെ അന്നത്തെ 'ന്യുനപക്ഷങ്ങൾ' നാട് വിട്ട് ഓടേണ്ടി വരുന്നത്.
ഈജിപ്ത്, സിറിയ, ലബനൻ തുടങ്ങിയ രാജ്യങ്ങൾ ഒക്കെ ഒരു കാലത്ത് ഇന്ത്യയെ പോലെ തന്നെ വലിയ മതേതര രാജ്യങ്ങൾ ആയിരുന്നു. ഭൂരിപക്ഷ ക്രിസ്ത്യൻ ജനത. ക്വാളിറ്റി ജീവിതം നയിച്ച ആളുകൾക്ക് ഇടയിൽ, പെറ്റ് പെരുകി ഒരു വിഭാഗം അവിടുത്തെ ഡെമോഗ്രാഫി മാറ്റി മറിച്ചു. അവസാനം മതേതരത്വം പറഞ്ഞിരുന്നവർ ന്യുനപക്ഷമാകുകയും, സ്വന്തം നാട് ഉപേക്ഷിച്ചു പോകേണ്ടി വരികയും ചെയ്തു എന്നത് ചരിത്രം.
IPL ൽ ഫൈനലിന്റെ ഇടവേളയിൽ എപ്പോഴോ 'ശിവതാണ്ടവം' ഡ്രോൺ ഷോ ഉണ്ടായിരുന്നു. അത് കണ്ട് കുരു പൊട്ടി ഒലിക്കുകയാണ് ഇവിടെ പലർക്കും.
ഭക്ഷണത്തിൽ മതം, വസ്ത്രത്തിൽ മതം, സംസാരത്തിൽ മതം എന്ന് തുടങ്ങി ദിവസവും 5 നേരം മതം പുഴുങ്ങി ജീവിക്കുന്നവർ ആണ് ഇപ്പോൾ IPL ലിലെ
'ശിവതാണ്ടവം' ഡ്രോൺ ഷോ കണ്ട് കുരു പൊട്ടി മോങ്ങുന്നത്.
പോകിനെടാ കോമാളികളെ.. ഇന്ത്യൻ ഭരണഘടനയിൽ വരെ ശ്രീരാമനും, സീതയും ഒക്കെയുണ്ട്. ഇത് ഈ നാടിന്റെ സംസ്കാരം ആണ്.
മതപരമായി മാത്രമെ ഇവിടെ ക്രിസ്ത്യനിയും, മുസ്ലിം ഒക്കെയുള്ളു, സംസ്കാരികമായി എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കൾ തന്നെയാണ്. അത് ഉൾക്കൊണ്ട് ജീവിച്ചാൽ ഈ രാജ്യത്ത് സന്തോഷത്തോടും, സമാധാനത്തോടും ജീവിക്കാൻ കഴിയും.
രസകരമായ കാര്യം 1947 ലെ വണ്ടി മിസ്സ് ആയവർക്ക് ഇപ്പോഴും അങ്ങോട്ട് പോകണ്ട, ഇന്ത്യയുടെ എല്ലാ സ്വാതന്ത്ര്യവും, ജനാധിപത്യവും, പൗരാവകാശവും ഒക്കെ വേണം, അതേസമയം ഇന്ത്യൻ സംസ്കാരം അവർക്ക് ഉൾകൊള്ളാൻ പറ്റുന്നുമില്ല.
സ്വാതന്ത്ര്യ സമര സേനാനികൾക്ക് ഊർജ്ജം പകർന്ന ദേശീയ ഗീതമായ വന്ദേമാതരം പോലും അവർക്ക് പറ്റുന്നില്ല എന്നോർക്കണം.
വന്ദേമാതരം മുഴുവൻ ആലപിക്കാത്തത് നേട്ടം ആണെന്ന് പറയുന്ന 'റിയാസുമാർ' ആണ് മതേതരത്വം പറഞ്ഞു നടക്കുന്നത്.
നീയൊക്കെ ഇങ്ങനെ കിടന്ന് ഇരവാദം പറഞ്ഞ് മോങ്ങുന്നതിൽ സന്തോഷം മാത്രമാണ് ഉള്ളത്. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. അവർക്ക് അറിയാം സാംസ്കാരികമായി ആക്രമിക്കുന്നത് എന്തിന് വേണ്ടിയിട്ട് ആണെന്നത്.
അപ്പോൾ മോങ്ങൽ തുടരട്ടെ..