യുവ ആർട്സ് & സ്പോർട്സ് ക്ലബ്ബ്

  • Home
  • India
  • Payyanur
  • യുവ ആർട്സ് & സ്പോർട്സ് ക്ലബ്ബ്

യുവ ആർട്സ് & സ്പോർട്സ് ക്ലബ്ബ് യുവ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ്
തെക്കുമ്പാട്, രാമന്തളി

30/05/2026

അങ്കണവാടി പ്രവേശനോത്സവം ❤️

Send a message to learn more

അങ്കണവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി യുവ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ കൈമാറി
30/05/2026

അങ്കണവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി യുവ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ കൈമാറി

പത്താം തരം സി ബി എസ് ഇ പരീക്ഷയിൽ ഓൾ ഇന്ത്യ തലത്തിൽ രണ്ടാം സ്ഥാനം (499/500) നേടിയ അൽക്ക ലക്ഷ്മണനെ യുവ ആർട്സ് & സ്പോർട്സ് ...
28/04/2026

പത്താം തരം സി ബി എസ് ഇ പരീക്ഷയിൽ ഓൾ ഇന്ത്യ തലത്തിൽ രണ്ടാം സ്ഥാനം (499/500) നേടിയ അൽക്ക ലക്ഷ്മണനെ യുവ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ പ്രവർത്തകർ അനുമോദിച്ചു👏

അഭിനന്ദനങ്ങൾ👏
17/04/2026

അഭിനന്ദനങ്ങൾ👏

സംസ്ഥാന സ്കൂൾ കലോത്സവം-26 ൽ പങ്കെടുത്ത രാമന്തളി പഞ്ചായത്തിലെ കലാകാരന്മാരെ യുവ ആർട്സ് & സ്പോർട്സ് ക്ലബ് അനുമോദിച്ചു
22/02/2026

സംസ്ഥാന സ്കൂൾ കലോത്സവം-26 ൽ പങ്കെടുത്ത രാമന്തളി പഞ്ചായത്തിലെ കലാകാരന്മാരെ യുവ ആർട്സ് & സ്പോർട്സ് ക്ലബ് അനുമോദിച്ചു

Last Date : 30/01/2026📌
21/01/2026

Last Date : 30/01/2026📌

പ്രായത്തെ വെല്ലുന്നനിശ്ചയദാർഢ്യത്തോടെപരിമിതികളെ അവസരമാക്കിമാറ്റി വാശിയോടെകൃത്യതയോടെപഠിച്ച് ഏവർക്കുംമാതൃക ആയി പത്താം ക്ലാ...
12/01/2026

പ്രായത്തെ വെല്ലുന്ന
നിശ്ചയദാർഢ്യത്തോടെ
പരിമിതികളെ അവസരമാക്കി
മാറ്റി വാശിയോടെ
കൃത്യതയോടെ
പഠിച്ച് ഏവർക്കും
മാതൃക ആയി പത്താം ക്ലാസ് തുല്യത പരീക്ഷയിൽ
വിജയം നേടിയ പ്രിയപ്പെട്ട കെ.പി.ഗൗരിയമ്മയെ യുവ ആർട്സ് & സ്പോർട്സ് ക്ലബ്ബ്‌, രാമന്തളി അനുമോദിച്ചു

പ്രണാമം🌹
23/12/2025

പ്രണാമം🌹

രാമന്തളി ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം 2025 ഓവർ ഓൾ ചാമ്പ്യൻഷിപ് സ്വന്തമാക്കി യുവ രാമന്തളി 🏆
06/11/2025

രാമന്തളി ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം 2025 ഓവർ ഓൾ ചാമ്പ്യൻഷിപ് സ്വന്തമാക്കി യുവ രാമന്തളി 🏆

Address

RAMANTHALI
Payyanur
670308

Website

Alerts

Be the first to know and let us send you an email when യുവ ആർട്സ് & സ്പോർട്സ് ക്ലബ്ബ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category