Sathyan Arts Annur

Sathyan Arts Annur സത്യൻ ആർട്സ് ക്ലബ്ബ് & ലൈബ്രറി,
കേരള സംഗീത നാടക അക്കാദമി ,
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗീകൃതം

28/05/2026
സത്യൻ ആർട്സ് ലൈബ്രറി  വായനക്കളരിയുടെ ഭാഗമായി പ്രശസ്ത കവി രാമകൃഷ്ണൻ കണ്ണോമുമായി മുഖാമുഖം നടത്തി. ബാലവേദി കൂട്ടുകാരുടെ ചോദ...
27/05/2026

സത്യൻ ആർട്സ് ലൈബ്രറി വായനക്കളരിയുടെ ഭാഗമായി പ്രശസ്ത കവി രാമകൃഷ്ണൻ കണ്ണോമുമായി മുഖാമുഖം നടത്തി. ബാലവേദി കൂട്ടുകാരുടെ ചോദ്യങ്ങൾ കവി മറുപടി പറയുകയും എഴുത്തനുഭവങ്ങൾ പങ്കു വെയ്ക്കുകയും ചെയ്തു. എഴുത്തുകാരൻ്റെ വീട്ടിൽ വെച്ച് തന്നെ നടന്ന മുഖാമുഖം കുട്ടികൾക്ക് നവ്യാനുഭവമായി.

ലൈബ്രറി പ്രസിഡൻ്റ് കെ കുഞ്ഞപ്പൻ അധ്യക്ഷനായി. എംവി ഭാസ്ക്കരൻ മാഷ് സ്വാഗതം പറഞ്ഞു. ലൈബ്രേറിയൻ എം ശാന്ത , കെ രഞ്ജിത്ത്, അനിൽ കെ, സനോജ് കുമാർ, ഷാഹിദ് ,സിജി, ഉഷ എന്നീ ലൈബ്രറി പ്രവർത്തകരും പങ്കെടുത്തു.

NB: എഴുതാനും വരക്കാനുമുള്ള  പേപ്പർ ലൈബ്രറിയിൽ നിന്നും ലഭിക്കും
18/05/2026

NB: എഴുതാനും വരക്കാനുമുള്ള പേപ്പർ ലൈബ്രറിയിൽ നിന്നും ലഭിക്കും

സത്യൻ ആർട്സ് ലൈബ്രറി ബാലവേദി കൂട്ടുകാർക്കായി പഠന യാത്ര നടത്തി. ഗാന്ധി മ്യൂസിയം, ഉളിയത്ത് കടവ്, ശ്രീ നാരായണ വിദ്യാലയം എന്...
14/05/2026

സത്യൻ ആർട്സ് ലൈബ്രറി ബാലവേദി കൂട്ടുകാർക്കായി പഠന യാത്ര നടത്തി. ഗാന്ധി മ്യൂസിയം, ഉളിയത്ത് കടവ്, ശ്രീ നാരായണ വിദ്യാലയം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. ഭാസ്ക്കരൻ മാഷ് കുട്ടികൾക്കായി ചരിത്ര വിവരണം നടത്തി. സജേഷ്, സനോജ്, ഉഷ, ചാരിമ എന്നിവർ പഠനയാത്രയ്ക്ക് നേതൃത്വം നൽകി.

Address

Payyanur

Alerts

Be the first to know and let us send you an email when Sathyan Arts Annur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share