Kpvu Citu Payyanur

Kpvu Citu Payyanur KPVU-CITU , The first Registered Trade Union for Photographers & Videographers in INDIA . Regd.Under Indian Trade Union Act XVI of 1926 No : 12/11/2014

18/09/2025
*ഒക്ടോബർ 3,4,5  തീയതികളിൽ  കോഴിക്കോട് ട്രേഡ് സെന്ററിൽ വെച്ച്  ഫോട്ടോ ടുഡേയും കേരള ഫോട്ടോഗ്രാഫഴ്‌സ് & വീഡിയോഗ്രാഫഴ്സ്  യൂ...
19/07/2025

*ഒക്ടോബർ 3,4,5 തീയതികളിൽ കോഴിക്കോട് ട്രേഡ് സെന്ററിൽ വെച്ച് ഫോട്ടോ ടുഡേയും കേരള ഫോട്ടോഗ്രാഫഴ്‌സ് & വീഡിയോഗ്രാഫഴ്സ് യൂണിയൻ -CITU യും സംയുക്തമായി നടത്തുന്ന ഫോട്ടോഗ്രഫി എക്സിബിഷൻ പോസ്റ്റർ പ്രകാശനം ചെന്നൈ വെച്ച് കേരള ഫോട്ടോഗ്രാഫഴ്‌സ് & വീഡിയോഗ്രാഫഴ്സ് യൂണിയൻ -CITU സംസ്‌ഥാന സെക്രട്ടറി ഹക്കീംമണ്ണാർക്കാട്, വൈസ് പ്രസിഡന്റ്‌ പ്രസാദ് സ്നേഹ, കബീർ എന്നിവർ ചേർന്ന് നിർവഹിച്ചു...*

ദേശീയ പണിമുടക്കിൽ അണിചേരുക
06/07/2025

ദേശീയ പണിമുടക്കിൽ അണിചേരുക

കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് യൂണിയൻ (CITU)പയ്യന്നൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെമ്പർമാർക്കുള്ള ഐഡന...
02/04/2025

കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് യൂണിയൻ (CITU)പയ്യന്നൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെമ്പർമാർക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണവും, കനിവ് പദ്ധതിയിലേക്കുള്ള അംഗത്വഫോറം വിതരണവും നടന്നു.പയ്യന്നൂർ CITU സെന്ററിൽ
ജിതിൻ കരിവെള്ളൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ പി വി യു സംസ്ഥാന ട്രഷറർ വി. സുരേഷ് ഐഡന്റി കാർഡ് വിതരണോത്ഘാടനം നിർവ്വഹിച്ചു.
കനിവിന്റെ സംസ്ഥാന ഡയറക്ടർ ബോർഡ് അംഗവും കണ്ണൂർ ജില്ലാ കോർഡിനേറ്റർ കൂടിയുമായ എം സത്യൻ "കനിവ്"പദ്ധതിയുടെ അംഗത്വ ഫോറം വിതരണം ചെയ്തു. കെ.പി.വി യു കണ്ണൂർ ജില്ലാ സെക്രട്ടറി പ്രദീപ് റെയ്ൻ ആശംസകളർപ്പിച്ച് സംസാരിച്ചു.
ഏരിയ സെക്രട്ടറി ഗിജിൽ പയ്യന്നൂർ സ്വാഗതവും ഏരിയ ട്രഷർ വിജയൻ കെ. എരമം നന്ദിയും പറഞ്ഞു.

സി.ഐ.ടി.യു കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി സ: കെ. മനോഹരൻ്റെ മാതാവ് മാധവി നിര്യാതയായി.മൃതദേഹം ഇന്ന് രാവിലെ *9* മണിക്ക് വീട്...
14/09/2024

സി.ഐ.ടി.യു കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി സ: കെ. മനോഹരൻ്റെ മാതാവ് മാധവി നിര്യാതയായി.മൃതദേഹം ഇന്ന് രാവിലെ *9* മണിക്ക് വീട്ടിലെത്തിക്കും. വൈകുന്നേരം 3 മണിക്ക് കൂത്തുപറമ്പ് വലിയ വെളിച്ചം പൊതുശ്മശാനത്തിൽ സംസ്കരിക്കും.

ഓണാക്കോടി വിതരണം ചെയ്തു =============================കേരള ഫോട്ടോ ഗ്രാഫേഴ്‌സ് &വീഡിയോ ഗ്രാഫേഴ്‌സ് യൂണിയൻ (KPVU-CITU)കണ്ണൂ...
14/09/2024

ഓണാക്കോടി വിതരണം ചെയ്തു
=============================
കേരള ഫോട്ടോ ഗ്രാഫേഴ്‌സ് &വീഡിയോ ഗ്രാഫേഴ്‌സ് യൂണിയൻ (KPVU-CITU)കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാക്കോടി വിതരണം ചെയ്തു. ജില്ലയിലെ അറുപതു വയസ്സ് കഴിഞ്ഞ 18 യൂണിയൻ മെമ്പർമാർക്കാണ് ഓണാക്കോടി വിതരണം ചെയ്തത്.CITU ജില്ലാ ജനറൽ സെക്രട്ടറി സ. കെ മനോഹരൻ യൂണിയന്റെ മുൻ പ്രസിഡന്റ് മോഹനൻ മുള്ളിക്കലിന് ഓണാക്കോടി നൽകിക്കൊണ്ട് വിതരണോത്ഘാടനം നിർവ്വഹിച്ചു. KPVU ജില്ലാ പ്രസിഡന്റ് സ. ഹരികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി പ്രദീപ് റെയിൻ സ്വാഗതം പറഞ്ഞു.സത്യൻ രൂപ, മനോഹരൻ കൂത്തു പറമ്പ,ഷെരീഫ് ഇസാ എന്നിവർ സംസാരിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.യൂണിയൻ ജില്ലാ പ്രസിഡന്റ് സ. ഹരികൃഷ്ണൻ മാസ്റ്റർ CITU ജില്ലാ ജനറൽ സെക്രട്ടറി സ. കെ. മനോഹരന് കൈ മാറി. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ മനോഹരൻ കൂത്തു പറമ്പ, സത്യൻ രൂപ, ജില്ലാ ട്രഷറർ ഷെരീഫ് ഇസാ എന്നിവർ പങ്കെടുത്തു.

*കേരള ഫോട്ടോഗ്രാഫേഴ്സ്& വീഡിയോഗ്രാഫേഴ്സ് യൂണിയൻ( CITU)പയ്യന്നൂർ ഏരിയ കമ്മിറ്റി എസ്എസ്എൽസി പ്ലസ് ടു, എൽ എസ് എസ്, യു എസ് എ...
01/07/2024

*കേരള ഫോട്ടോഗ്രാഫേഴ്സ്& വീഡിയോഗ്രാഫേഴ്സ് യൂണിയൻ( CITU)പയ്യന്നൂർ ഏരിയ കമ്മിറ്റി എസ്എസ്എൽസി പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ് വിജയികളും കലാഭവൻ മണി ഫൗണ്ടേഷൻ നൽകി വരുന്ന ഓടപ്പഴം പുരസ്കാരം നേടിയ സുജേഷ് കരിവെള്ളൂരിനെയും
അനുമോദിച്ചു.കവിയും, പുരോഗമന കലാസാഹിത്യ സംഘം കാസർഗോഡ് ജില്ലാ പ്രസിഡണ്ടുമായ ശ്രീ സി എം വിനയചന്ദ്രൻ മാസ്റ്റർ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ സിഐടിയു ഹാളിൽ നടന്ന ചടങ്ങിൽ കെ പി യു ജില്ലാ സെക്രട്ടറി പ്രദീപ് റെയിൻ, സംസ്ഥാന കമ്മിറ്റി അംഗം സത്യൻ രൂപ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കെ പി വി യു പയ്യന്നൂർ ഏരിയ പ്രസിഡണ്ട് സനൽ മാടക്ക ൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പയ്യന്നൂർ ഏരിയാ സെക്രട്ടറി ഗിജില്‍ പയ്യന്നൂർ സ്വാഗതം പറഞ്ഞു.
ട്രെഷറർ വിജയൻ കെ എരമം നന്ദി പറഞ്ഞു*

സിഐടിയു സംസ്ഥാന പ്രസിഡന്റായി സ. ടിപി രാമകൃഷ്ണനെ തെരഞ്ഞെടുത്തു
30/11/2023

സിഐടിയു സംസ്ഥാന പ്രസിഡന്റായി സ. ടിപി രാമകൃഷ്ണനെ തെരഞ്ഞെടുത്തു

22/03/2023

Address

Citu Office
Payyanur
670307

Alerts

Be the first to know and let us send you an email when Kpvu Citu Payyanur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kpvu Citu Payyanur:

Share