04/03/2026
ഡോ.മോഹനൻ വി.ടി.വി
വിവർത്തനം ചെയ്ത നോവൽ 'ഹിഡുംബി' ഉടൻ പുറത്തിറങ്ങുന്നു. സിംലയിൽ നിന്നുള്ള പ്രശസ്ത എഴുത്തുകാരൻ എസ്.ആർ.ഹർനോട്ട് ഹിന്ദി ഭാഷയിലെഴുതിയ നോവലിൻ്റെ മലയാള പരിഭാഷ സമയം ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്.
ആശംസകൾ..ഇഗ് മോ പയ്യന്നൂർ