തായിനേരി വായനശാല

തായിനേരി  വായനശാല Recreational centre in the heart of Thayineri Friends don't have to be exactly the same. Friends have similarities but they also have their differences.

They key to opening up the world of friendship is not only to expand on similarities but to accept each other's faults. Because you can't ever judge your FRIEND. People today, in all this new world technology and thinking, have lost sight of what a true friendship is. So, in sprit of our best friendship, We thought we would help the world out a little and explain what real, true friends are.. … …. We offer UNLIMITED FUN day and night……. beyond Age, Religion, etc... //

പ്രിയ സുഹൃത്തിന്‌  വിട മുഹമ്മദ് കാസിം  എം .പി .🌹🌹🌹🌹🌹
22/02/2026

പ്രിയ സുഹൃത്തിന്‌ വിട
മുഹമ്മദ് കാസിം എം .പി .
🌹🌹🌹🌹🌹

25/01/2026

Wishing you a very Happy Republic Day ! Let's honor the sacrifices of our freedom fighters and strive to build a stronger and more prosperous India.🇮🇳 # #

31/10/2025

ദൈവത്തിൻ്റെ സ്വന്തം നാടിന് ഹൃദയപൂർവ്വം കേരളപ്പിറവി ആശംസകൾ നേരുന്നു.

❣️ഓർമ്മകളിൽ ജ്വലിച്ച് നിൽക്കുന്ന പ്രിയപ്പെട്ട❣️   എം.കെ. നൗഷാദ് , ജീവനുള്ള ഓർമ്മകൾ🌹 #ഒക്ടോബർ_3  ം
03/10/2025

❣️ഓർമ്മകളിൽ ജ്വലിച്ച് നിൽക്കുന്ന പ്രിയപ്പെട്ട❣️
എം.കെ. നൗഷാദ് , ജീവനുള്ള ഓർമ്മകൾ🌹

#ഒക്ടോബർ_3

🌺ഗാന്ധി ജയന്തി ആശംസകള്‍ 🌼🧡🤍💚
02/10/2025

🌺ഗാന്ധി ജയന്തി ആശംസകള്‍ 🌼

🧡🤍💚

ഓർമ്മകൾ 🌷Mammu Thayineri Thayineri Thayineri കാലപ്പഴക്കത്താൽ ഇടിഞ്ഞു വീഴാറായ ഒരു ഓടിട്ട കെട്ടിടമായിരുന്നു 2017 വരെ…പുസ്ത...
28/07/2025

ഓർമ്മകൾ 🌷Mammu Thayineri Thayineri Thayineri കാലപ്പഴക്കത്താൽ ഇടിഞ്ഞു വീഴാറായ ഒരു ഓടിട്ട കെട്ടിടമായിരുന്നു 2017 വരെ…
പുസ്തകമോ പേപ്പറോ ഒന്നും ഉണ്ടായിരുന്നില്ല.
ഒരു പറ്റം ചെറുപ്പക്കാർ ഏറ്റുടുത്തതിന് ശേഷമാണു...
ഇന്നീ കാണുന്ന ഗംഭീര കെട്ടിടവും ആയിരത്തിലധികം ഇംഗ്ലീഷ്, മലയാളo ,മറ്റു ഭാഷ പുസ്തകങ്ങൾ ഉള്ള ലൈബ്രറിയുമൊക്കെ ഉണ്ടായതു. ആരെയും അസൂയപ്പെടുത്തുന്ന വളർച്ചയാണ് തുടർന്ന് ഉണ്ടായത് 👏👏

 #പ്രിയരേ_ഒരു_ജീവനുവേണ്ടി_സഹായ    #അഭ്യർത്ഥനയുമായാണ്. 🙏🙏🤲🤲🩸🩸🩸🩸🩸🩸 കാസറഗോഡ് ജില്ലയിലെ വലിയപറമ്പ പഞ്ചായത്ത് മൂന്നാം വാർഡ് മ...
12/12/2024

#പ്രിയരേ_ഒരു_ജീവനുവേണ്ടി_സഹായ #അഭ്യർത്ഥനയുമായാണ്. 🙏🙏🤲🤲

🩸🩸🩸🩸🩸🩸
കാസറഗോഡ് ജില്ലയിലെ വലിയപറമ്പ പഞ്ചായത്ത് മൂന്നാം വാർഡ് മാടക്കാലിൽ, ഗീത - പ്രവീൺ ദമ്പതികളുടെ മകനായ ഇളമ്പച്ചിഗുരു ചന്തു പണിക്കർ സ്കൂൾ എട്ടാം തരം വിദ്യാർത്ഥി *ദിൽജിത്ത് ബാല (13* *വയസ്* ) കരൾ രോഗം ബാധിച്ച് കൊച്ചി അമൃത ഹോസ്പിറ്റലിൽ അഡ്മിറ്റാണ്.
എത്രയും പെട്ടന്ന് കരൾ മാറ്റിവെക്കണം എന്ന് ഡോക്ടർമാർ അറിയിച്ചിരിക്കുന്നു.
*30 ലക്ഷം രൂപ* ചികിത്സ ചിലവ് പ്രതീക്ഷിക്കുന്നു.. ഈ തുക സ്വരൂപിക്കാൻ കുടുംബത്തിന് ബുദ്ധിമുട്ടായതിനാൽ ജനകീയ കമ്മിറ്റി രൂപീകരിച്ച് നിങ്ങളിലേക്ക് വരികയാണ്..

്ഷത്തിലേക്കുള്ള_പ്രയാണം_നമുക്കൊരുമിച്ച്_തുടങ്ങാം 🙏🙏🙏🙏

ചെയർമ്മാൻ : വി.വി സജീവൻ (വലിയ പറമ്പ പഞ്ചായത്ത് പ്രസിഡന്റ്)

വർക്കിം ചെയർമ്മാൻ : ഹക്കിം മാസ്റ്റർമാടക്കാൽ.

കൺവീനർ : ടി.വി വിനോദ്

വർക്കിംങ്ങ് കൺവീനർ : പ്രസാദ് പി.

ട്രഷർ : നജീബ്.ടി.എസ്
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ

കോർഡിനേറ്റർ : ഖലീഫ ഉദിനൂർ

 ൂപ_GooglePay_ചലഞ്ച’ 🙏🙏🙏  #സഹോദരനി_വേണ്ടി_കൈകോർക്കാം✊കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നഗരസഭയിൽ 34 വാർഡിൽ (തായിനേരി കുറുഞ്ഞി  പ...
15/11/2024

ൂപ_GooglePay_ചലഞ്ച’ 🙏🙏🙏


#സഹോദരനി_വേണ്ടി_കൈകോർക്കാം✊

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നഗരസഭയിൽ 34 വാർഡിൽ (തായിനേരി കുറുഞ്ഞി പരിസരത്ത്)
ഷമില്‍, ഗുരുതര കരൾ രോഗബാധിതനായി ഹോസ്പിറ്റലിൽ ചികിത്സയിലാണ് .
കരൾ മാറ്റി വെക്കൽ മാത്രമാണ് ഡോക്ടർ
നിർദേശിച്ചിട്ടുള്ളത് .
ഡോക്ടർ നിർദ്ദേശിച്ചതനുസരിച്ച് ശാസ്ത്രക്രിയ ചെയ്യുന്നതിന് 40 ലക്ഷം രൂപ വേണം.
ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ എല്ലാവരുടെയും സഹായസഹകരണം ഉണ്ടാകണമെന്നു അഭ്യർത്ഥിക്കുന്നു.

:
Kerala Bank
AC No : 176312801200120
IFSC CODE : KSBK0001763

Kerala Gramin Bank, Payyannur
AC No : 4049111000706
IFSC CODE : KLGB0040490

എല്ലാ മലയാളികൾക്കും കേരളപ്പിറവി #ആശംസകൾ. 🌺🌼🌸         #2024
01/11/2024

എല്ലാ മലയാളികൾക്കും കേരളപ്പിറവി
#ആശംസകൾ. 🌺🌼🌸

#2024

 #നമ്മളാൽ_കഴിയുന്ന_സഹായം_അയച്ച്കൊടുത്ത്,  #ഷെയർ_ചെയ്തും_നമ്മുടെ_സഹോദരന്റെ_സികിൽസക്കാവശ്യമായ_സംഖ്യ_സ്വരൂപിക്കാൻ_പരമാവധി_സ...
26/10/2024

#നമ്മളാൽ_കഴിയുന്ന_സഹായം_അയച്ച്കൊടുത്ത്, #ഷെയർ_ചെയ്തും_നമ്മുടെ_സഹോദരന്റെ_സികിൽസക്കാവശ്യമായ_സംഖ്യ_സ്വരൂപിക്കാൻ_പരമാവധി_സഹായിക്കുക. 🙏🙏🙏

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നഗരസഭയിൽ 34 വാർഡിൽ (തായിനേരി കുറുഞ്ഞി പരിസരത്ത്)
ഷമില്‍, ഗുരുതര കരൾ രോഗബാധിതനായി മംഗലാപുരം കെഎംസി ഹോസ്പിറ്റലിൽ ചികിത്സയിലാണ് .
കരൾ മാറ്റി വെക്കൽ മാത്രമാണ് ഡോക്ടർ
നിർദേശിച്ചിട്ടുള്ളത് .
ഡോക്ടർ നിർദ്ദേശിച്ചതനുസരിച്ച് ശാസ്ത്രക്രിയ ചെയ്യുന്നതിന് 40 ലക്ഷം രൂപ വേണം.
ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ എല്ലാവരുടെയും സഹായസഹകരണം ഉണ്ടാകണമെന്നു അഭ്യർത്ഥിക്കുന്നു.

#സഹോദരനി_വേണ്ടി_കൈകോർക്കാം 🤲

:

Kerala Bank
AC No : 176312801200120
IFSC CODE : KSBK0001763

Kerala Gramin Bank, Payyannur
AC No : 4049111000706
IFSC CODE : KLGB0040490

Gpay : 7012449429

 #സഹോദരനി_വേണ്ടി_കൈകോർക്കാം 🤲കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നഗരസഭയിൽ 34 വാർഡിൽ (തായിനേരി കുറുഞ്ഞി  പരിസരത്ത്) ഷമില്‍, ഗുരുതര...
19/10/2024

#സഹോദരനി_വേണ്ടി_കൈകോർക്കാം 🤲

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നഗരസഭയിൽ 34 വാർഡിൽ (തായിനേരി കുറുഞ്ഞി പരിസരത്ത്)
ഷമില്‍, ഗുരുതര കരൾ രോഗബാധിതനായി മംഗലാപുരം കെഎംസി ഹോസ്പിറ്റലിൽ ചികിത്സയിലാണ് .
കരൾ മാറ്റി വെക്കൽ മാത്രമാണ് ഡോക്ടർ
നിർദേശിച്ചിട്ടുള്ളത് .
ഡോക്ടർ നിർദ്ദേശിച്ചതനുസരിച്ച് ശാസ്ത്രക്രിയ ചെയ്യുന്നതിന് 40 ലക്ഷം രൂപ വേണം.

ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ എല്ലാവരുടെയും സഹായസഹകരണം ഉണ്ടാകണമെന്നു അഭ്യർത്ഥിക്കുന്നു.
🙏🙏🙏🙏

#നമ്മളാൽ_കഴിയുന്ന_സഹായം_അയച്ച്കൊടുത്ത്, #ഷെയർ_ചെയ്തും_നമ്മുടെ_സഹോദരന്റെ_സികിൽസക്കാവശ്യമായ_സംഖ്യ_സ്വരൂപിക്കാൻ_പരമാവധി_സഹായിക്കുക

Account Details:

Kerala Bank
AC No : 176312801200120
IFSC CODE : KSBK0001763

Kerala Gramin Bank, Payyannur
AC No : 4049111000706
IFSC CODE : KLGB0040490

Gpay : 7012449429

Address

Thayineri
Payyanur
670307

Website

Alerts

Be the first to know and let us send you an email when തായിനേരി വായനശാല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category