SFI COF Payyanur

  • Home
  • SFI COF Payyanur

SFI COF Payyanur സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം
The Official page Handle of SFI COLLEGE OF FISHERIES PAYYANUR UNIT COMMITTEE🚩 Home Delivery Available

*യൂണിവേഴ്‌സിറ്റിയിലെ വിവിധ ഡിപ്പാർട്ട്മെൻ്റിലെ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്ന‌ങ്ങൾ അഭിമുഖീകരിച്ച്**അഡ്മിനിസ്‌ട്രേറ്റീവ് ...
09/09/2026

*യൂണിവേഴ്‌സിറ്റിയിലെ വിവിധ ഡിപ്പാർട്ട്മെൻ്റിലെ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്ന‌ങ്ങൾ അഭിമുഖീകരിച്ച്*

*അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് മാർച്ച്*

*നാളെ 9.30 AM*

*SFI KUFOS✊🚩*

*REVOLUTIONARY GREETINGS COMRADES🚩**SFI KUFOS✊🚩*
14/08/2026

*REVOLUTIONARY GREETINGS COMRADES🚩*

*SFI KUFOS✊🚩*

13/08/2026

ഓരോ കണ്ണീർത്തുള്ളിയും നിലയ്ക്കാത്ത പോരാട്ടങ്ങളുടെ, പ്രവർത്തനങ്ങളുടെ ഫലമാണ്. ഓരോ വിജയവും ഈ പ്രസ്ഥാനത്തിനായി വിയർപ്പൊഴുക്കിയവരുടേതാണ്.
എസ്എഫ്ഐ യെ ഇടനെഞ്ചോട് ചേർത്തുപിടിച്ച കുഫോസിലെ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്ക് നന്ദി❤️...

*SFI KUFOS✊🚩*

12/08/2026

ഉന്നാൽ മുടിയാത് തമ്പി 🔥

SFI KUFOS✊🚩

12/08/2026

*തുടർച്ചയായ വിജയങ്ങളിലൂടെ, വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളിലൂടെ എസ്.എഫ്.ഐ.*

*SFI KUFOS✊🚩*

നുണക്കഥകൾ മെനഞ്ഞവർ ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ,ചെങ്കോട്ടയിൽ  വീണ്ടും വിജയക്കൊടി🚩SFI KUFOS✊🚩
12/08/2026

നുണക്കഥകൾ മെനഞ്ഞവർ ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ,ചെങ്കോട്ടയിൽ വീണ്ടും വിജയക്കൊടി🚩

SFI KUFOS✊🚩

*മികവിന്റെ തുടർച്ചയ്ക്ക് തുടരണം എസ്.എഫ്.ഐ❤️**ATHIRA JANARDHANAN**Our BTECH 2023 Representative**VOTE FOR SFI🚩**SFI KUFOS...
01/08/2026

*മികവിന്റെ തുടർച്ചയ്ക്ക് തുടരണം എസ്.എഫ്.ഐ❤️*

*ATHIRA JANARDHANAN*
*Our BTECH 2023 Representative*

*VOTE FOR SFI🚩*

*SFI KUFOS✊🚩*

*സന്ധിയില്ലാത്ത പോരാട്ടങ്ങൾക്ക്,വിട്ടുവീഴ്ചയില്ലാത്ത തീരുമാനങ്ങൾക്ക്,കരുത്തായി മുന്നിൽ നിന്ന് നയിക്കാൻ…**എസ്.എഫ്.ഐ സ്ഥാന...
29/07/2026

*സന്ധിയില്ലാത്ത പോരാട്ടങ്ങൾക്ക്,വിട്ടുവീഴ്ചയില്ലാത്ത തീരുമാനങ്ങൾക്ക്,കരുത്തായി മുന്നിൽ നിന്ന് നയിക്കാൻ…*

*എസ്.എഫ്.ഐ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക✊🚩*

*SFI KUFOS✊🚩*

*വിട്ടുവീഴ്‌ചയില്ലാത്ത സമരപോരാട്ടങ്ങളെ മുന്നിൽ നിന്ന് നയിക്കാൻ, പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും നാൾവഴികളെ വിദ്യാർ...
25/07/2026

*വിട്ടുവീഴ്‌ചയില്ലാത്ത സമരപോരാട്ടങ്ങളെ മുന്നിൽ നിന്ന് നയിക്കാൻ, പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും നാൾവഴികളെ വിദ്യാർത്ഥി സംഘടിത ശക്തി കൊണ്ട് ചുവപ്പിക്കാൻ, കാലത്തിന്റെ നെറുകയിൽ കയ്യൊപ്പ് പതിപ്പിക്കാൻ, മറ്റൊരു ഇലക്ഷൻ കൂടി.*

*വിദ്യാർത്ഥികളുടെ ശബ്‌ദമായി നേരോടെ നെറികേടുകൾക്കെതിരെ പോരാടാൻ എസ്.എഫ്.ഐ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക🚩*

*SFI KUFOS✊🚩*

Address


670307

Opening Hours

Monday 09:00 - 20:00
Tuesday 09:00 - 20:00
Wednesday 09:00 - 20:00
Thursday 09:00 - 20:00
Friday 09:00 - 20:00
Saturday 09:00 - 20:00
Sunday 20:00 - 20:30

Telephone

+919496806675

Website

Alerts

Be the first to know and let us send you an email when SFI COF Payyanur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI COF Payyanur:

Shortcuts

  • Want your organization to be the top-listed Government Service?

Share