SFI SSUS RC Payyanur

SFI SSUS RC Payyanur ചുവപ്പിന്റെ കലാലയം
പഠിക്കുക പോരാടുക
പഠനം
പ്രണയം
വിപ്ലവം

28/04/2022
Re-admission
16/01/2021

Re-admission

X mas ' 2020Online Contests are on Participate now
19/12/2020

X mas ' 2020
Online Contests are on
Participate now

അഭിവാദ്യങ്ങൾ🔥
16/12/2020

അഭിവാദ്യങ്ങൾ🔥

Congrats 🎉
01/12/2020

Congrats 🎉

ഓരോ കലാലയവും മാനവികമൂല്യങ്ങളുടെ തുറന്ന പുസ്തകമാവണം……..അതിനുമപ്പുറം,അവ ഒരു ജനാധിപത്യ വേദിയാവണം….ആ കലാലയം സർഗാത്മകതയുടെ ഈറ...
23/11/2020

ഓരോ കലാലയവും മാനവികമൂല്യങ്ങളുടെ തുറന്ന പുസ്തകമാവണം……..
അതിനുമപ്പുറം,
അവ ഒരു ജനാധിപത്യ വേദിയാവണം….
ആ കലാലയം സർഗാത്മകതയുടെ ഈറ്റില്ലമാവണം….
സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക വേദികളിൽ വർഗീയതയ്ക്കെതിരെ മുഷ്ടിചുരുട്ടുന്ന,
അവകാശധ്വംസനങ്ങൾക്കും ഭരണകൂട അസ്ഥിരതകൾക്കു എതിരെ പോരാട്ടവീര്യംകൊണ്ട് ജ്വലിച്ചുനിൽക്കുന്ന കർമ്മനിരതരായ ഒരു വിദ്യാർത്ഥിസമൂഹമാണ് ഒരു കലാലയത്തിൻ്റെ ജീവൻ…...
ചരിത്രത്തെയും, തത്വചിന്തകളും, രാഷ്ട്രീയസംവാദങ്ങളെയും, പുരോഗമനപരമായ ചർച്ചകളെയും, കവിതകളെയും ചേർത്തുപിടിക്കുന്ന നിശബ്ദമാവാത്ത ഒരു ക്യാമ്പസാണിത്.
മാറിയ സാഹചര്യങ്ങളിൽ ഓൺലൈൻ ഫ്ലാറ്റ്ഫോമുകളിലൂടെ ക്ലാസുകൾ ആരംഭിക്കുമ്പോൾ എല്ലാം നവാഗത വിദ്യാർഥികൾക്കും SSUS RC പയ്യന്നൂരിലേക്ക് സ്വാഗതം…..
സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ
നിങ്ങളുടെ സ്വപ്നങ്ങളെ ഈ ക്യാമ്പസിൻ്റെ നീളൻ വരാന്തകളിൽ കണ്ടുമുട്ടുക…..
നിങ്ങളുടെ അറിവുകളെ ഇവിടെ ലൈബ്രറിയിൽ ഉരച്ച് മിനുക്കുക…..
ഇവിടെ തണൽ മരങ്ങൾക്ക് കീഴെ പ്രണയത്തിന്റെ കവിതാശകലങ്ങൾ നിങ്ങൾ കുറിച്ചിടുക…..
ക്യാൻ്റീനിലെ മേശക്ക് ഇരുപുറവും ഇരുന്ന് സൗഹൃദത്തിന്റെ ചൂടൻ ചായകൾ നിങ്ങൾ പങ്കുവെക്കുക…….
അതിനുമപ്പുറം
ഈ ചുവന്ന പതാകയുടെ കീഴിൽ അനീതികൾക്കെതിരെ നിങ്ങളുടെ ശബ്ദമുയർത്തുക……..

____*SFI SSUS RC PAYYANUR UNIT*____

P.G Admission Help Desk__________SFI____________SSUS RC PAYYANUR UNIT
11/11/2020

P.G Admission Help Desk
__________SFI____________
SSUS RC PAYYANUR UNIT

സമർപ്പിക്കേണ്ട സർട്ടിഫിക്കറ്റുകൾP.G Admission 2020______________Sfi______________
10/11/2020

സമർപ്പിക്കേണ്ട സർട്ടിഫിക്കറ്റുകൾ
P.G Admission 2020
______________Sfi______________

Address

Payyannur, Taliparamba
Payyanur
670307

Website

Alerts

Be the first to know and let us send you an email when SFI SSUS RC Payyanur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share